ഒരു ചോദ്യം ചോദിച്ചു :
'നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് നിങ്ങളെ ഒരു ചീത്ത കാര്യത്തിന് നിര്‍ബന്ധിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും ?
ഇതായിരുന്നു ചോദ്യം .
എന്നിട്ട് നീ എന്ത് പറഞ്ഞു മോളെ ?
'എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ അങ്ങനെ ഒരു കാര്യത്തിനു നിര്‍ബന്ധിക്കില്ല എന്ന് പറഞ്ഞു .
അതെന്താ അങ്ങനെ ?
ആളെ കൃത്യമായി മനസ്സിലാക്കിയതിനും പഠിച്ചതിനും ശേഷമേ ഞാന്‍ ബെസ്റ്റ് ഫ്രണ്ട് ആക്കുകയുള്ളൂ അത് കൊണ്ട് തന്നെ !
അത് കേട്ടപ്പോള്‍ ടീച്ചര്‍ എന്നെ അപ്രേഷിയേറ്റ് ചെയ്തു ..
വെരി ഗുഡ്, ഗുഡ് ഗേള്‍ എന്ന് പറഞ്ഞു അഭിനന്ദിച്ചു .
കുട്ടികളില്‍ നിന്ന് പോലും നമുക്ക് ഒരു പാട് പഠിക്കാനുണ്ട് !

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ