അവിചാരിതമായി വരുന്ന മരണം പോലെയല്ല നമ്മുടെ എന്തെങ്കിലും അശ്രദ്ധ കൊണ്ടോ ,
നമ്മള്‍ സൃഷ്‌ടിച്ച കാരണം കൊണ്ടോ ഉണ്ടാവുന്ന മരണം .
അങ്ങനെ ഒരു മരണം സംഭവിച്ചാല്‍ അതിനെയോര്‍ത്ത് ജീവിത കാലം മുഴുവനും
സങ്കടപ്പെട്ടു കൊണ്ടേയിരിക്കും അതിനു കാരണക്കാരായവര്‍ .
ഏറ്റവും ലളിതവും സൌകര്യപ്രദവുമായ ഒരു വാഹനം ആണ് ബൈക്ക് .

ഏറ്റവും വേഗം ,ഏറ്റവും കുറഞ്ഞ ചെലവില്‍ ,ഏറ്റവും എളുപ്പത്തില്‍,
കുറഞ്ഞ ഇന്ധന ചെലവില്‍ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ പറ്റിയ കുഞ്ഞു വാഹനം !
അത് കൊണ്ട് തന്നെ നമ്മുടെ കൌമാരങ്ങളുടെ ഇഷ്ട വാഹന മാണ്
ബൈക്ക് .
കാര്യമൊക്കെ ശരി തന്നെ .
പക്ഷെ ഏറെ അപകടം ഉണ്ടാകുന്നതും അത്യാഹിതം സംഭവിച്ചാല്‍ ഏറെ പരിക്ക്

പറ്റുന്നതുമായ വാഹനവും ഇത് തന്നെ !
നമ്മുടെ തെരുവോരങ്ങളില്‍ പൊലിയുന്ന കൂടുതല്‍ കൌമാര സ്വപ്നങ്ങളും

ബൈക്കിന്റെ രൂപത്തിലാണ് കടന്നു വരുന്നത് .
ബൈക്ക് യാത്രികന്റെ ശരീരം മുഴുവന്‍ പുറത്താണ് .
ഏതാനും ഇഞ്ച് സ്ഥലം മാത്രമാണ് അതിനു ഓടാന്‍ ആവശ്യമുള്ളൂ .
അത് തന്നെയാണ് അപകട സാധ്യത കൂട്ടുന്നതും .
ബൈക്കില്‍ സാധാരണ ആരും യാത്ര ചെയ്യാറല്ല പതിവ് !
ബൈക്കില്‍ ചെത്തലാണ് !!!
ചെത്തിപ്പോളിക്കല്‍ ആണ് !
ബൈക്കില്‍ പറപറക്കല്‍ ആണ് !!
അത് കൊണ്ട് നല്ല കാര്യ ബോധവും ജീവിത അവബോധവും നേടും മുമ്പ് ഇത്തരം വാഹനങ്ങള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ രക്ഷിതാക്കള്‍ സൂക്ഷിക്കുന്നത് നന്ന് !
നാം നമ്മുടെ മക്കളുടെ കയ്യില്‍ സ്നേഹത്തോടെ ,

അഭിമാനത്തോടെ വെച്ച്കൊടുക്കുന്ന കീ ഒരു പക്ഷെ മരണത്തിലേക്കുള്ള കീയായി പരിണമിച്ചേക്കും !!!
ഒരുപാട് ദുരന്തകഥകള്‍ ഈ വിധത്തിലുള്ളത് നാം കേട്ടിട്ടുണ്ട് .
അറിഞ്ഞു സങ്കടപ്പെട്ടിട്ടുണ്ട് .

ഈ രീതിയില്‍ മക്കള്‍ നഷ്ടപ്പെട്ട ഒരു പാട് രക്ഷിതാക്കളെ നമുക്ക് നേരിട്ട് തന്നെ അറിയാവുന്നവരുണ്ട് .
കോളേജ് വിദ്യാര്‍ഥിയായിരിക്കെ , പഠന വേളയില്‍ തന്നെ തെരുവില്‍ തല തകര്‍ന്നു നമ്മുടെ എല്ലാ പ്രതീക്ഷയും ഒരു നിമിഷം കൊണ്ട് അസ്തമിക്കുന്നത് കണ്ടു നെടുവീര്‍പ്പ് വറ്റാത്ത മനസ്സുമായി നടക്കുന്ന ഒരുപാട് രക്ഷിതാക്കളെ നമുക്ക് പരിചയമുണ്ട് .
അന്ന് ആ ബൈക്ക് വാങ്ങികൊടുത്തിരുന്നില്ലെങ്കില്‍ ഇന്ന് എന്റെ മകന്‍ എന്നോടൊപ്പം ഉണ്ടാകുമായിരുന്നു എന്ന് പറഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സങ്കടപ്പെട്ടു കരയുന്ന ആളുകളെ കണ്ടിട്ടുണ്ട് .
മരണം ഏതു ശരീരത്തെയും രുചി നോക്കും .
എപ്പോള്‍ എവിടെ വെച്ച് ഏതു പ്രായത്തില്‍ എന്നൊന്നും പറയാന്‍ കഴിയില്ല .

എത്ര സൂക്ഷിച്ചാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല .
ഒക്കെ ശരി തന്നെ . പക്ഷെ നാം കാരണക്കാരായി നമ്മുടെ കുട്ടിക്ക് / അനിയന് / ബന്ധുവിന് ഒക്കെ ഇങ്ങനെ ഒരു ദുരന്തം വരുമ്പോള്‍ ആ ദുഃഖം കാലാക്കാലം നമ്മെ വേട്ടയാടും .
അത് കൊണ്ട് നല്ല കാര്യ ബോധവും ജീവിത അവബോധവും പക്വതയും വരും മുമ്പ്

ഇത്തരം കൂടുതല്‍ അപകട സാധ്യതയുള്ള വാഹനങ്ങള്‍ വാങ്ങിക്കൊടുക്കുമ്പോള്‍
ഒരു നിമിഷം രക്ഷിതാക്കള്‍
സൂക്ഷിക്കുന്നത് നന്ന് !
അറിയുക : ചോരത്തിളപ്പിന്റെ കാലത്ത് വേഗതയും വല്ലാത്ത ഒരു ലഹരിയാണ് !!
എന്നും എപ്പോഴും എല്ലാവരും ഓര്‍ക്കേണ്ടത് :
'അമിത കുതിപ്പ് കിതപ്പിലേക്ക്
അതി വേഗത മൂകതയിലേക്ക് ..!!
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
എന്റെ റൂം മേറ്റ് ആയിരുന്ന അബ്ദുക്കയെ വളരെ നാളുകള്‍ക്കു ശേഷം ഇന്ന് വീണ്ടും കണ്ടു മുട്ടി .
നാല് പെണ്‍കുട്ടികള്‍ക്ക് ശേഷം ആറ്റു നോറ്റുണ്ടായ ഏക മകന്‍ ദില്‍ഷാദ് ന്റെ കാര്യം പറഞ്ഞു ഇന്നും അദ്ദേഹം പൊട്ടിപ്പൊട്ടി ക്കരഞ്ഞു .
എന്റെ കുട്ടിക്ക് ഞാന്‍ സന്തോഷത്തോടെ കയ്യില്‍ കൊടുത്തത് മരണത്തിലേക്കുള്ള താക്കോല്‍ ആയിരുന്നല്ലോ അല്ലാഹ് ...
വര്‍ഷങ്ങള്‍ക്കു മുമ്പ് ആ മനസ്സില്‍ പൊട്ടിച്ചിതറിയ തേങ്ങലിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല ..!!!

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ