അച്ചടിക്കവി തരുണന്‍ തട്ടുകട
ആധുനിക എഴുത്ത് ഞങ്ങളുടെതെന്ന്
പ്രശസ്ത ബ്ലോഗര്‍ നിലംപതിപ്പുഴ ശ്രീനി
ജനകീയ എഴുത്ത് ഫേസ് ബുക്കിലെ എഴുത്തെന്നു 'ഫേസ് ബുക്കര്‍ പ്രൈസ് 'ജേതാവ്
പ്രണയകുമാരന്‍ വാലില്ലാത്തല
ഒടുവില്‍
ആകെ കണ്ഫ്യൂഷന്‍ ആയപ്പോള്‍ അയാള്‍ അടുക്കളയില്‍ പുകയുന്ന അവളുടെ അടുത്തു ചെന്ന്
ഒരു തമാശക്ക് ചോദിച്ചു :
ഏതെഴുത്താ നല്ലത് ? നീയൊന്നു പറ ..!
അവള്‍ അയാളെ രൂക്ഷമായി ഒന്നു നോക്കി .
എന്നിട്ട് പറഞ്ഞു :
ഏറ്റവും വലിയ ഒരെഴുത്തുണ്ട് അതറിയോ ങ്ങക്ക് ? അതിന്റെ ഏഴയലത്ത്
പോലും എത്തില്ല മറ്റൊരെഴുത്തും ..!
അതേതു എഴുത്താ പെണ്ണും പിള്ളേ ?
ഇതാ കണ്ടില്ലേ ഇത് തന്നെ ..! തലേലെഴുത്ത് !!!
അതും പറഞ്ഞു ഗ്യാസ് അടുപ്പും ഓഫാക്കി അവള്‍ ഒരൊറ്റപ്പോക്ക് !!!
അതേതു എഴുത്താ പെണ്ണും പിള്ളേ ?
ഇതാ കണ്ടില്ലേ ഇത് തന്നെ ..! തലേലെഴുത്ത് !!!
അതും പറഞ്ഞു ഗ്യാസ് അടുപ്പും ഓഫാക്കി അവള്‍ ഒരൊറ്റപ്പോക്ക് !!!
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ