'പഞ്ചാര '
കാണുമ്പോഴേ
നാക്കില്‍
വെള്ളമൂറും .
കൌമാര യൌവ്വന ഘട്ട ത്തില്‍
'പഞ്ചാര'
എന്ന് കേള്‍ക്കുമ്പോഴേ
മനസ്സില്‍
പ്രണയമൂറും .
വയസ്സാം കാലത്ത്
പഞ്ചാര
എന്ന് അറിയുമ്പോഴേ
കണ്ണ് നിറയും !!
" മേത്തരം ഇരിങ്ങാട്ടിരിത്തരങ്ങള് "
Copyright © 2010 Iringattiri Drops. All rights reserved.
|
|
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ