ഒരു ദിവസം മൂന്നാം ക്ലാസ്സിലേക്ക് ചെല്ലുമ്പോള്‍ രണ്ടു കുട്ടികള്‍ തമ്മില്‍ ഒരു കടലാസിനു വേണ്ടി
പിടിവലി നടത്തുകയാണ് .
ഞാനത് പിടിച്ചു വാങ്ങി നോക്കുമ്പോള്‍
അത് ഒരു സാദാ കടലാസ് അല്ല . ഒരു 'പ്രേമ ലേഖനം 'ആണ് .
ലേഖനം എന്ന് പറയാന്‍ ഒന്നുമില്ല .
മൂന്നു വാക്കുകള്‍ മാത്രമുള്ള ഒരേ ഒരു വാചകം .
'നാന്‍ നിനെ പ്രൊമികുന്നു '
അതിലെ അക്ഷരത്തെറ്റ് അല്ല എന്നെ അദ്ഭുതപ്പെടുത്തിയത് .
മൂന്നാം ക്ലാസ്സില്‍ നിന്നേ 'പ്രോമം ' ആരംഭിക്കുന്നു എന്ന
തിരിച്ചറിവാണ് !
പഠിക്കുന്ന കാലത്ത് പത്താം ക്ലാസില്‍ നിന്ന് പോലും ഒരു തരം പേടിയും ബേജാറും ഒക്കെയായിരുന്നു
'ഈ കലാ പരിപാടിക്ക് '
ഇതിപ്പോള്‍ മൂന്നാം ക്ലാസ്സിലെത്തിയിരിക്കുന്നു .
കാലം , ക്ലാസ് കയറ്റം കിട്ടി മുന്നോട്ടു പോകുമ്പോള്‍
പ്രേമം ക്ലാസ്സ് ഇറക്കം കിട്ടി താഴേക്ക് വരുന്നു ..!
ഇന്ന് ഒരു ടി വി പരിപാടി കണ്ടപ്പോഴാണ് മൂന്നാം ക്ലാസ്സിലെ 'പ്രോമം ' ഓര്‍മ്മയിലെത്തിയത് .
കുട്ടികളുടെ പരിപാടി ചാനലുകളില്‍ പൊതുവെ കുറവാണ് .
എന്നാലും അത്തരം പരിപാടികള്‍ കാണുന്നത് തന്നെ ഒരു രസമാണ് .
നാമും അവരോടൊപ്പം കുറച്ചു സമയം ചെലവഴിച്ച ഒരു പ്രതീതി ഉണ്ടാകും .
നിഷ്കളങ്കതയാണല്ലോ കുട്ടികളുടെ മുഖമുദ്ര .
കാപട്യങ്ങള്‍ പഠിച്ചു വരുന്നതിനു മുമ്പുള്ള ഈ കാലഘട്ടം ആണ്

മനുഷ്യന്റെ ജീവിതത്തിലെ സുവര്‍ണ്ണ കാലം .
പരിപാടി അവതരിപ്പിക്കുന്നത് മഞ്ജു പിള്ള എന്ന വായാടി നടിയാണ് .

ചില തമാശ ചോദ്യങ്ങള്‍ക്കായി ഗിന്നസ് പക്രുവും ഉണ്ട് .
ആദ്യമായി കിട്ടിയ യു. കെ. ജി ക്കാരി കുഞ്ഞു പെണ്‍കുട്ടിയോട് മഞ്ജു പിള്ള - ഒരു 'പിള്ള ' യോടാണ് ചോദിക്കുന്നത് എന്നൊന്നും ചിന്തിക്കാതെ - ചോദിക്കുന്നു :
'മോള്‍ക്ക് 'ലൈന്‍' ഉണ്ടോ...' ?
അയ്യേ .. ഇതെന്തു ചോദ്യം ? അതും ഈ കൊച്ചു കുട്ടിയോട് എന്ന് മനസ്സില്‍ ഒരു ചമ്മല്‍ ഉണ്ടായി എനിക്ക് .
പക്ഷെ ആ കുട്ടിയുടെ മറുപടി കേട്ട് ഞാന്‍ അതിലേറെ ചമ്മിപ്പോയി .
'ലൈന്‍' ഇല്ല പക്ഷെ 'ബോയ് ഫ്രണ്ട്' ഉണ്ട് !
'ഓഹോ ? എത്ര ബോയ് ഫ്രണ്ട് ഉണ്ട് ? - മഞ്ജു പിള്ള
'രണ്ട്' . കുട്ടി രണ്ടു കുട്ടികളുടെ പേര് പറയുന്നു .
അപ്പോള്‍ പക്രുവിന്റെ ചോദ്യം .
രണ്ടു പേരെ മോള്‍ ഒറ്റയ്ക്ക് എങ്ങനെ മാനേജ് ചെയ്യുന്നു ?
കയ്യടി ...!!!
ചോദ്യവും കൊള്ളാം ഉത്തരവും കൊള്ളാം കമന്റ്സും കൊള്ളാം ..
പീക്കിരികളായ കുട്ടികളോട് ഇത്തരം 'പോക്കിരി' ചോദ്യങ്ങളുമായി അവതരിപ്പിക്കപ്പെടുന്ന

'കുട്ടിപ്പരിപാടികള്‍' പോലും ഈ വിധത്തില്‍ അധ:പതിക്കുന്നത് എന്ത് കൊണ്ടാവാം ?
കൊച്ചു കുട്ടികളുടെ നിഷ്കളങ്കത പോലും ചൂഷണം ചെയ്തു
മാതാപിതാക്കളുടെ കിടപ്പറയിലേക്ക് വരെ ചോദ്യങ്ങള്‍ നീളുന്നത് കണ്ടു !

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ