അത് രണ്ടുമാണ് സത്യത്തില്‍ ജീവിതത്തിന്റെ നിറങ്ങള്‍ .
വെളുപ്പ് എന്ന സന്തോഷവും കറുപ്പ് എന്ന ദുഖവും കൂടിക്കലര്‍ന്ന ജീവിതത്തിന്റെ നിറം .
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഈ ജീവിതം വെറും ഒരു കന്യാവനം മാത്രം ആകുമായിരുന്നു
കൊച്ചു കൊച്ചു ദുഃഖങ്ങള്‍ ഇല്ലായിരുന്നു വെങ്കിലും ഈ ജീവിതം കന്യാവനം ആകുമായിരുന്നു .
കൊച്ചു കൊച്ചു ദുഃഖങ്ങള്‍ ഇല്ലായിരുന്നു വെങ്കിലും ഈ ജീവിതം കന്യാവനം ആകുമായിരുന്നു .
നിരന്തരമായ സന്തോഷവും വിട്ടു പോകാത്ത ദുഖവും രണ്ടും ജീവിതത്തിന്റെ രസം കെടുത്തും
ഇരുട്ടും വെളിച്ചവും , രാവും പകലും , സ്ത്രീയും പുരുഷനും , സന്തോഷവും ദു:ഖവും , രോഗവും ആരോഗ്യവും , ഉന്മേഷവും തളര്‍ ച്ചയും , ക്ഷേമവും ക്ഷാമവും , കയറ്റവും ഇറക്കവും എല്ലാം ജീവിത സത്യങ്ങള്‍ ആണ് .
അത് കൊണ്ട് തന്നെ ഏതൊക്കെ നിറങ്ങള്‍ കൂടിച്ചേര്‍ന്നു നമ്മുടെ ജീവിതം വര്‍ണ്ണാഭമായാലും ആത്യന്തികമായി ജീവിതത്തിന്റെ നിറം ബ്ലാക്ക് ആന്റ് വൈറ്റ് തന്നെയാണ്

ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പോലും
ഇന്ന് നമുക്ക് കണ്ണെടുത്താല്‍ കണ്ടു കൂടാ .
കാരണം നാം നിറങ്ങള്ക്ക് പിറകെ മതി മറന്നു ഓടുകയാണ് .
ജനിക്കും മുമ്പ് നാം അമ്മയുടെ വയറ്റില്‍ ഇരുട്ടിലായിരുന്നു
ജനനത്തോടെ വെളിച്ചത്തേക്ക് വന്നു .
ഇനി വെളിച്ചത്തില്‍ നിന്ന് ശാശ്വതമായ ഇരുട്ടിലേക്ക്
ഭൂമി മാതാവിന്റെ വയറ്റിലേക്ക് പോകണം.
ജനിക്കും മുമ്പ് നാം അമ്മയുടെ വയറ്റില്‍ ഇരുട്ടിലായിരുന്നു
ജനനത്തോടെ വെളിച്ചത്തേക്ക് വന്നു .
ഇനി വെളിച്ചത്തില്‍ നിന്ന് ശാശ്വതമായ ഇരുട്ടിലേക്ക്
ഭൂമി മാതാവിന്റെ വയറ്റിലേക്ക് പോകണം.
ഇരുട്ടില്‍ നിന്നും വന്നു ഇരുട്ടിലേക്ക് തിരിച്ചു പോകുന്ന ഒരു ചെറിയ ഇടവേള മാത്രമാണ് ഈ നശ്വരമായ ജീവിതം .
ചുരുക്കത്തില്‍ ജീവിതം തുടങ്ങുന്നതും ഒടുങ്ങുന്നതും ഇരുട്ടില്‍ ആണ് .
ആയിടക്കു 'ഇത്തിരി വെളിച്ചം' എന്ന ജീവിതം മാത്രം .
ആയിടക്കു 'ഇത്തിരി വെളിച്ചം' എന്ന ജീവിതം മാത്രം .
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ