രാത്രിയില്‍ കിടപ്പറയില്‍ ഇടതൂര്‍ന്ന മുടിയിഴകളില്‍ തഴുകിത്തലോടി അവന്‍ അവളോട് പറഞ്ഞു:
എന്തൊരഴക്.. എന്ത് മിനുപ്പ്.. എന്തൊരു ഉന്മത്ത ഗന്ധം..!
പിറ്റേന്ന് ഉച്ചക്ക്, വറ്റുകള്‍ക്കിടയില്‍ നിന്ന് ഒരു മുടി നാരിഴ വിരലിലുടക്കിയപ്പോള്‍, അവന്‍ പൊട്ടിത്തെറിച്ചു :
'എന്തായിത്..'?
അവള്‍ വളരെ ശാന്തയായി, മുടിയിഴ കൈ വെള്ളയിലെടുത്തു ഓമനിച്ചു
ഈണത്തില്‍ ഇങ്ങിനെ പാടി:
എന്തൊരഴക്.. എന്ത് മിനുപ്പ്.. എന്തൊരുന്മത്ത ഗന്ധം..!
2010, ഡിസംബർ 20, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഓടേണ്ട ഓടേണ്ട ഓടി തളരേണ്ട ..." മേത്തരം ഇരിങ്ങാട്ടിരിത്തരങ്ങള്‍ "
മറുപടിഇല്ലാതാക്കൂവേരെയുമുണ്ടേ......... ;)
"കറിയെല്ലാം കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പിയില്‍ ആയിപ്പോയി "
മറുപടിഇല്ലാതാക്കൂഎന്നൊരു ചൊല്ല് കേട്ടിട്ടുണ്ട് ...
രസിച്ചു
@ Sameer Thikkodi : കോളാമ്പിയല്ലേ ഇപ്പോഴത്തെ ഫാഷന്‍ ?
മറുപടിഇല്ലാതാക്കൂതിക്കോടി തിരക്ക് കൂട്ടി ഓടി പോയോ?
കണ്ടു പോയതിനു നന്ദി ..
Noushad @ വേല ഒക്കെ വെച്ചിട്ടു മാറി നിന്നു ചിരിക്കുന്നൊ?
ഓടിയതും തള്ര്ന്നതും ഒക്കെ തങ്കളാണല്ലൊ..
ഇനി രക്ഷയില്ല ,ഇരിങ്ങാട്ടീരി പ്രളയം വരുന്നു .... ഞാന്‍ ഓടീ ....:)
മറുപടിഇല്ലാതാക്കൂ@ Noushu : ചില പ്രളയങ്ങളിലുമുണ്ട് പുളകം ..
മറുപടിഇല്ലാതാക്കൂathinushesham...dappe ennoru shabadam kettille?ath santhosham kondu kai muttiyadaa..allathe..che....njangal santhushtraanu
മറുപടിഇല്ലാതാക്കൂcheriya vari valiyakaryam
മറുപടിഇല്ലാതാക്കൂകൊള്ളാം.
മറുപടിഇല്ലാതാക്കൂഉരുളക്കുപ്പേരി പോലെയുള്ള നല്ല മറുപടി.
അല്ലെങ്കിലും തൊട്ടാല്‍ ചൂടാവുന്ന ഭര്‍ത്താക്കന്‍മാര്‍ വായിക്കട്ടെ.