2010, ഡിസംബർ 31, വെള്ളിയാഴ്‌ച

ചില ഒറ്റവരി ചിന്താമണിക്കവിതകള്‍

     മനനത്തിലേക്കുള്ള നല്ല അയനമാണ് വായന

മഴക്കില്ല മരുന്ന്; മയക്കാനുണ്ട് മരുന്ന്.

യു ട്യൂബ് കൊള്ളാം, പക്ഷെ  'യു' -  ട്യൂബ് ആവരുത്.

മസിലില്ലാത്തവര്ക്കും  മസില് പിടിക്കാം 

വേണമെങ്കില് നിക്ഷേപിക്കാം , വേണ്ടെങ്കിലും ആക്ഷേപിക്കരുത്കലി കുലം കലക്കും

ഒത്താശയുണ്ടോ  ഒത്ത ആശക്ക് വകയുണ്ട് 

ജനുസ്സിന് അനുസരിച്ചിരിക്കും മനസ്സ് 

യോഗമുണ്ടാവാനും വേണം ഒരു നിയോഗം

ഉപകാരം തന്നെ നല്ല ഉപഹാരം

മിത്തുകള്പോലെയല്ല മുത്തുകള്

കാമ്പസും കോമ്പസും സൂക്ഷിക്കണം.

22 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

 1. മേത്തരം,മേത്തരം,മാശാഅള്ളാ..
  മേത്തരം തന്നെയീ ഇരിങ്ങാട്ടിരിത്തരങ്ങൾ!.
  ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 2. മനനത്തിലേക്കുള്ള നല്ല അയനമാണ് വായന :)

  Wish you happy new year

  മറുപടിഇല്ലാതാക്കൂ
 3. കലി കുലം കലക്കും കുളവും.....
  കൊള്ളാം കലക്കി...

  പുതു വത്സര ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 4. "വേണമെങ്കില്‍ നിക്ഷേപിക്കാം , വേണ്ടെങ്കിലും ആക്ഷേപിക്കരുത്"
  എന്നെഴുതിയത് കമന്റ്റ് ഇടുന്നവര്‍ക്ക് ഒരു താക്കീത് അല്ലേന്നൊരു സംശയം.

  ബ്ലോഗ്‌ എന്തായാലും കമന്റ്റ് 'ബ്ലാങ്കാ'കാതിരുന്നാല്‍ മതി!
  എന്നാണല്ലോ ചൊല്ല്. അതിനാല്‍ കമന്റു ഇടുന്നു.
  ചിന്താമണികള്‍ വളരെ നന്നായി.

  മറുപടിഇല്ലാതാക്കൂ
 5. കൊള്ളാം വായിക്കാൻ നല്ലരസമൂണ്ട്.

  മറുപടിഇല്ലാതാക്കൂ
 6. മലയാളികള്‍ക്ക് ഒരു ഓണ്‍ ലൈന്‍ ഭാഷാ ക്ലാസ് റൂം ആണീ ബ്ലോഗ്‌ എന്ന് പറഞ്ഞാല്‍ .....?

  മറുപടിഇല്ലാതാക്കൂ
 7. ഇത് എല്ലാം വളരെ നന്നായിട്ടുണ്ടല്ലോ.
  അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 8. ദൂരെയെങ്ങോ അഗ്നി ഗോളത്തെ കടലെടുക്കുമ്പോഴും ..
  ഒരു പുതിയ പുലരിക്കായി കാതോര്‍ക്കുന്നൂ,
  മനസ്സില്‍ ഒരുപാട് മുറിവുകള്‍ നല്‍കി ,
  ഒരു വര്‍ഷം പിന്നിടുമ്പോഴും ,
  പുതിയ പ്രതീക്ഷകളുമായി പുതുവര്‍ഷം ,
  മുന്നില്‍ വഴിതീര്‍ക്കുന്നു,

  മറുപടിഇല്ലാതാക്കൂ
 9. എന്റെ ഒറ്റവരിക്കവിതകള്‍ ഇഷ്ടപ്പെട്ടെന്നു പറഞ്ഞു ഇഷ്ടം പങ്കുവെച്ച എല്ലാ വര്‍ക്കും ഒറ്റവരിക്കവിതയില്‍ നന്ദി.
  'നന്ദി പലതിന്റെയും നാന്ദി '

  മറുപടിഇല്ലാതാക്കൂ
 10. - Ismail Kurumbadi : അതിനു അങ്ങിനെ ഒരു ധ്വനി ഉണ്ടെന്നു ഇപ്പോഴാണ്‌ മനസ്സിലായത് . ആ കണ്ടുപിടുത്തത്തിന് നന്ദി..
  'ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍
  വരുന്നതെല്ലാം അവനെന്നു തോന്നും..' ഹഹഹ..

  ബ്ലോഗിലെ കമന്റ് ബോക്സ്‌ ബ്ലാങ്കായി കിടന്നാലും ബ്ലോക്കായി കിടക്കാതിരിക്കട്ടെ
  നന്ദി.

  മറുപടിഇല്ലാതാക്കൂ
 11. ഹഹ മഴക്കും മരുന്നുണ്ടു ഇരിങ്ങാട്ടിരി നമ്മുടെ ചൈനാക്കാര്‍ കണ്ടുപിടിച്ചിരുന്നു ഒളിമ്പിക്സിനു... :)

  മറുപടിഇല്ലാതാക്കൂ
 12. കാമ്പസും കോമ്പസും സൂക്ഷിക്കണം.

  മറുപടിഇല്ലാതാക്കൂ
 13. കലി കുലം കലക്കും
  ജനുസ്സിന് അനുസരിച്ചിരിക്കും മനസ്സ്
  യോഗമുണ്ടാവാനും വേണം ഒരു നിയോഗം.....

  മറുപടിഇല്ലാതാക്കൂ
 14. എല്ലാം നന്നായിട്ടുണ്ട് ...ഒരു ഭാവി ഇരിങ്ങാട്ടിരി മാഷും കുട്ട്യോളും ...

  മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്