പെണ്ണ് ഒരു പുണ്യം
പെണ്ണിനു വേണം കൈപ്പുണ്യം
അങ്കണം കണ്ടാലറിയാം
അംഗനയുടെ മേന്മ
ശ്രീമതിക്കു
ശ്രീ മതിയോ?
മാരി വില്ലിനെന്തു ചന്തം
നാരി വില്ലായാലോ?
മേനിയിലെന്തുണ്ട്
മേനി നടിക്കാന്‍?
എന്തിനാണ് പെണ്‍ കൊച്ചേ
ഈ പൊങ്ങച്ചം?
മഹിളകള്‍ കൂടിയാല്‍
ലഹള
" മേത്തരം ഇരിങ്ങാട്ടിരിത്തരങ്ങള് "
Copyright © 2010 Iringattiri Drops. All rights reserved.
|
|
ഇതെന്താ ഈ ഗുളിക ആരും കഴിച്ചില്ലെ?,സങ്ങതി ജോറായി. പിന്നെ കമന്റിലെ വേഡ് വെരിഫിക്കേഷന്‍ ആളുകളെ വെറുപ്പിക്കും. അതൊഴിവാക്കുക.
മറുപടിഇല്ലാതാക്കൂമഹിലകള് ഇത് കണ്ടില്ല എന്ന് തോന്നുന്നു.
മറുപടിഇല്ലാതാക്കൂ@ Muhammed Kutty Sab: ജോറായാലും ചോറായാലും
മറുപടിഇല്ലാതാക്കൂവെറുപ്പിച്ചാല് കുഴപ്പിക്കും.
നന്ദിയുണ്ട് വന്നു അനുഗ്രഹിച്ചതിന് ..
@ Thechikkodan : വന്നിട്ടുണ്ടാവും കണ്ടിട്ടുണ്ടാവും
ലഹള വേണ്ടെന്നു കരുതി ബഹളം വെക്കാതിരുന്നതാവും ..
"ഞാനുമില്ലൊരു ലഹളക്കും"
മറുപടിഇല്ലാതാക്കൂഒരുപാട് പഴഞ്ചൊല്ലുകള്‍ കേട്ട പോലെ തോന്നി.
മറുപടിഇല്ലാതാക്കൂ