ഇരുട്ടില്ലായിരുന്നെങ്കില്‍
ഈ ലോകം ഇതിലേറെ ഇരുട്ടിയേനെ.
സ്തുതി പാഠകരാവാന്‍ പ്രയാസമില്ല
സ്തുതിക്കപ്പെടാന്‍ പെടാപാട് തന്നെ.
എഴുതുന്നവരെല്ലാമെഴുത്തുകാരല്ല
ഇന്ന് സ്ഥാനാര്‍ഥികളില്ല
സ്ഥാനാര്‍ത്തികളെ ഉള്ളൂ.
തല വാരുന്നതിനെക്കാള്‍
നമുക്കിഷ്ടം കാലു വാരുന്നതാണ്
മാരി വില്ലിനെന്തു ചന്തം
നാരി വില്ലായാലോ?
വീഴ്ച വയ്യ,
വിട്ടു വീഴ്ച കൂടാതെ വയ്യ
- ഇരിങ്ങാട്ടിരി
2010, ഡിസംബർ 20, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
മാഷേ കവിത നന്നായിരിക്കുന്നു..
മറുപടിഇല്ലാതാക്കൂഇരുട്ടില്ലായിരുന്നേല് ഈ ലോകം കൂടുതല്‍ ഇരുട്ടിയേനെ....