2010, ഡിസംബർ 21, ചൊവ്വാഴ്ച

ജലാശയം

ആശയങ്ങളൊക്കെയും
ആമാശയത്തിനുവേണ്ടി മാത്രമായ
ഇക്കാലത്തും
ജലാശയം
നല്ലൊരാശയം തന്നെ..!

1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്