നരച്ച മനസ്സ് എടുക്കാതെ വാര്‍ധക്യം നടക്കാനിറങ്ങുമ്പോള്‍ മൂടിപ്പുതച്ചുറങ്ങുന്ന യൌവ്വനത്തോട് ചോദിച്ചു;
വരുന്നോ, കൂടെ? ദുഖിക്കേണ്ടിവരില്ല പിന്നെ..
അന്നേരം , യൌവ്വനം ചന്തി ചൊരിഞ്ഞു, തുടയിടുക്കില്‍ കൈതിരുകി, തിരിഞ്ഞു കിടന്നു..
2010, ഡിസംബർ 21, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഗംഭീരം ഈ മിനിക്കഥ ....
മറുപടിഇല്ലാതാക്കൂഓര്ക്കേണ്ട കാര്യം തന്നെ.
മറുപടിഇല്ലാതാക്കൂഅല്ലെങ്കിലും യൌവനത്തിന്റെ ഇത്തരം അലസത തന്നെയാണ് വാര്‍ധക്യത്തിലെ ദൂഖങ്ങള്ക്കാധാരം
aalasyam...
മറുപടിഇല്ലാതാക്കൂ