2010, ഡിസംബർ 21, ചൊവ്വാഴ്ച

തലയും ചോറും

തലയില്‍ നിറയെ ചോറാണേല്‍
തലച്ചോറെന്തിനു കൊള്ളാം പിന്നെ?

തലുണ്ടായാല്‍ പോരാ,
തലയിലുണ്ടാവണം

ചേരണം; അത് കൊള്ളാം
ചാരണവും കൊള്ളാം
ചോരണം എള്ളോളം കൊള്ളില്ല!

മൌനം ഭൂഷണമല്ലാത്തിടത്തും
മൌനിയായ് ചമയുന്നതെത്ര മൌഡ്യം..!

1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്