നാവ്
നോവറിയണം.
ഉപായം കണ്ടു പിടിക്കണം
അപായം കണ്ടു പഠിക്കണം
സോപ്പിടാനാളേറെ,
ശാപ്പിടാനതിലേറെ
ഷാപ്പില്‍ കേറാന്‍ അതിലുമേറെ..
ഇന്ന് ബിരുദം മാത്രം പോരാ
വിരുതും വേണം
തരികിടക്കാര്‍ക്കിടയില്‍
കൂടിയാല്‍ തത്തരികിട
കൃതിയും വികൃതിയും പ്രകൃതിയും തകൃതിയും ആകൃതിയും കൊള്ളാം..
ഒന്നും വികൃതമാക്കരുതെന്നു മാത്രം..
2010, ഡിസംബർ 21, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ