2010, ഡിസംബർ 19, ഞായറാഴ്‌ച

മഹിളാ ഗുളികകള്‍

പെണ്ണ് ഒരു പുണ്യം
പെണ്ണിനു വേണം കൈപ്പുണ്യം

അങ്കണം കണ്ടാലറിയാം
അംഗനയുടെ മേന്മ

ശ്രീമതിക്കു
ശ്രീ മതിയോ?

മാരി വില്ലിനെന്തു ചന്തം
നാരി വില്ലായാലോ?

മേനിയിലെന്തുണ്ട്
മേനി നടിക്കാന്‍?

എന്തിനാണ് പെണ്‍ കൊച്ചേ
ഈ പൊങ്ങച്ചം?

മഹിളകള്‍ കൂടിയാല്‍
ലഹള

5 comment drops:

പ്രിയ വായനക്കാരേ,കമന്റ്‌ ബോക്സിന്റെ താഴെ കൊടുത്തിരിക്കുന്ന

'ഇമെയില്‍ വഴി സബ്സ്ക്രൈബ് ചെയ്യുക'

എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ താങ്കളുടെ കമന്റിനു മറുപടി

ഇ മെയില്‍ ആയി ലഭിക്കും

  1. ഇതെന്താ ഈ ഗുളിക ആരും കഴിച്ചില്ലെ?,സങ്ങതി ജോറായി. പിന്നെ കമന്റിലെ വേഡ് വെരിഫിക്കേഷന്‍ ആളുകളെ വെറുപ്പിക്കും. അതൊഴിവാക്കുക.

    മറുപടിഇല്ലാതാക്കൂ
  2. മഹിലകള്‍ ഇത് കണ്ടില്ല എന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  3. @ Muhammed Kutty Sab: ജോറായാലും ചോറായാലും

    വെറുപ്പിച്ചാല്‍ കുഴപ്പിക്കും.

    നന്ദിയുണ്ട് വന്നു അനുഗ്രഹിച്ചതിന് ..

    @ Thechikkodan : വന്നിട്ടുണ്ടാവും കണ്ടിട്ടുണ്ടാവും

    ലഹള വേണ്ടെന്നു കരുതി ബഹളം വെക്കാതിരുന്നതാവും ..

    മറുപടിഇല്ലാതാക്കൂ
  4. "ഞാനുമില്ലൊരു ലഹളക്കും"

    മറുപടിഇല്ലാതാക്കൂ
  5. ഒരുപാട് പഴഞ്ചൊല്ലുകള്‍ കേട്ട പോലെ തോന്നി.

    മറുപടിഇല്ലാതാക്കൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്