1 - തെറ്റ് ഉണ്ടെങ്കില്‍ തിരുത്താം :
-----------------------------------
A - പ്രബഞ്ചം
B - അഥിതി
C - ആദരാജ്ഞലികള്‍
D - സൃഷ്ടാവ്
E - അദ്ധേഹം ബുദ്ദിമാന്‍
F - അനുഗ്രഹീതനായ വ്യക്തി
G - കാര്യവിജാരം
H - അഭിവ്രിദ്ദിക്കു നല്ല പ്രവര്‍ത്തി വേണം
I - അവന്റെ ക്ഷണനം ഞാന്‍ സ്വീകരിച്ചു
J - അംബരചുംബി
2 - അഭംഗി ഒഴിവാക്കി മനോഹരമാക്കാം:
-------------------------------------------------------------
A - ചില ജലദോഷത്തിനുള്ള മരുന്നുകള്‍ ഫലം ചെയ്യാറില്ല
B - ഉച്ചക്ക് ശേഷം സി.ഒ.ടിയുടെ 'വാര്‍ത്തകളില്‍ ഉണ്ടാകുന്ന
പിശകുകള്‍ ' എന്ന വിഷയത്തില്‍ ക്ലാസ്സ് നടക്കും.
C - പെട്ടിതുറന്നപ്പോള്‍ കണ്ടത് നല്ലവണ്ണം ഭംഗിയായി വസ്ത്രം
ധരിച്ച മധ്യവയസ്ക്കയായ ഒരു സ്ത്രീയുടെ മൃതദേഹമാണ് .
D - ഭാഷ അറിയുന്ന ഒരാളുടെ ക്ലാസും അറിയാത്ത ഒരാളുടെ ക്ലാസ്സും
അജഗജാന്തര വ്യത്യാസം ഉണ്ടാകും .
E - എഴുത്ത് പഠിച്ച് കരുത്ത് നേടൂ ..
F - ദയവായി ഹാളിനുപുറത്തു നില്‍ക്കുന്ന എല്ലാവരും അകത്തുകയറി
ഇരിക്കേണ്ടതാണ്
3 - ചേരുംവിധം ചേര്‍ക്കാം :
------------------------------
1 - മനുഷ്യന് ഒരു ആമുഖം - വൈക്കം മുഹമ്മദ് ബഷീര്‍
2 - രണ്ടാമൂഴം - സുകുമാര്‍ അഴീക്കോട്
3 - ടൈഗര്‍ - സുഭാഷ് ചന്ദ്രന്‍
4 - ഫ്രാന്‍സിസ് ഇട്ടിക്കോര - മുസഫര്‍ അഹമദ്
5 - ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു - എം.ടി.
6 - മരുഭൂമിയുടെ ആത്മകഥ - ടി.ഡി.രാമകൃഷ്ണന്‍
4 - ആശയം ചോരാതെ പരമാവധി ചുരുക്കി എഴുതാം
---------------------------------------------------------
1. ഗ്രന്ഥപാരായണം കൊണ്ടേ മനുഷ്യന്‍ നന്നാവുകയുള്ളൂ എന്ന വസ്തുത
ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിച്ചുപോകുകയാണ്
2 . അക്ഷരാഭ്യാസം ഇല്ലാത്തവന്‍ മൃഗമാണ് എന്ന
ഈയുള്ളവന്റെ സുചിന്തിതമായ അഭിപ്രായം ഇവിടെ തുറന്നു പറയുന്നതില്‍ ഞാന്‍ ലവലേശം മടി
കാണിക്കുന്നില്ല.
3 . ഇത്തവണത്തെ ഫോക്കസ് പരിപാടി എല്ലാം കൊണ്ടും
സമ്പൂര്‍ണ്ണ വിജയമായിരുന്നു എന്ന യഥാര്‍ത്ഥ്യം സമ്മതിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.
4 .ഒന്നാംസമ്മാനം ഇരുപത്തഞ്ചു ലക്ഷംരൂപയും
സഞ്ചരിക്കാന്‍ ഒരു മാരുതി കാറും. കടന്നുവരൂ.. കടന്നുവരൂ..
5 - പത്രം കയ്യിലെടുത്തു നിവര്‍ത്തി വായിക്കാന്‍ തുടങ്ങുമ്പോള്‍
ആണ് അത് പഴയ പത്രമാണെന്നു
മനസ്സിലാവുന്നത് .
ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ വിടാതെ പിന്തുടരുന്നുവെന്നറിയുന്നതില്‍ സന്തോഷം സ്നേഹം.
മറുപടിഇല്ലാതാക്കൂമധുരം മലയാളം
മറുപടിഇല്ലാതാക്കൂഅതിന്റെ വ്യാപ്തിയ്ക്കായി നടത്തുന്ന എല്ലാ പ്രവര്‍ത്തനവും വിജയിക്കട്ടെ
ആശംസകള്‍
എഴുത്തിന്റെ വഴികള്‍ കേട്ടു.
മറുപടിഇല്ലാതാക്കൂവിഷയം ഏവര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ അവതരിപ്പിക്കുവാന്‍
കഴിഞ്ഞിരിക്കുന്നു.
ആശംസകള്‍
'മലയാളം മലയോളം മലയാളിക്കതെലിയോളം. അക്ഷരരുചിയാണക്ഷയ രുചി ' നിങ്ങളുടെ എഴുത്തിന്റെ വഴികൾ കാലാതിവർത്തിയും, അതിരുകൾ ഇല്ലാത്തതുമാവട്ടെ.... ആശംസകൾ.....
മറുപടിഇല്ലാതാക്കൂഞാന് ഇരിങ്ങല്‍ : എവിടെയാണ് സര്‍ , ഒരു വിവരവും ഇല്ലല്ലോ
ഇല്ലാതാക്കൂajith : അജിത് ജീ സ്നേഹം , നന്ദി
Cv Thankappan : സി വി സര്‍ സന്തോഷം നന്ദി
Pradeep Kumar : ആ പ്രാര്‍ത്ഥന തന്നെ അങ്ങേക്ക് വേണ്ടിയും
ഏറെ സന്തോഷമുണ്ട് മലയാളം
മറുപടിഇല്ലാതാക്കൂഎന്നും മങ്ങാതെ നില്ക്കട്ടെ ....
എഴുത്ത് പഠിച്ച് കരുത്ത് നേടൂ ..നല്ല അവതരണം.
മറുപടിഇല്ലാതാക്കൂമാതൃഭാഷയോടുള്ള ഈ സ്നേഹത്തിനൊരു സല്യൂട്ട്
മറുപടിഇല്ലാതാക്കൂമധുരം മലയാളം
മറുപടിഇല്ലാതാക്കൂപരീക്ഷ ഞാന്‍ പാസ്സായി...
മറുപടിഇല്ലാതാക്കൂമാതൃഭാഷ സ്നേഹം എന്നും നിലനില്‍ക്കട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു...
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശ്മാസകള്‍...,..
പകുതിയേ ആയുള്ളൂ. മുഴവന്‍ കേള്‍ക്കട്ടെ. കേട്ടിടത്തോളം ഉഷാറായി.
മറുപടിഇല്ലാതാക്കൂമാഷേ...നന്നായി.
മറുപടിഇല്ലാതാക്കൂഇങ്ങനെ തെറ്റ് തിരുത്താനുള്ളവ ഇടക്കിടേ പോസ്റ്റ് ചെയ്തോളൂ. ഞങ്ങൾ കുട്ടികൾ പഠിക്കട്ടെ
ഫേസ്ബുക്കില്‍ നിന്ന് ഒരു ലിങ്ക് കിട്ടിയിരുന്നു.അതി ഉസ്മാന്‍ ജി ഗംഭീരമായി പ്രസംഗിക്കുന്നത് കേട്ടു. ഒരു മണിക്കൂറോളം ഉണ്ടായിരുന്നു പ്രസംഗം.
മറുപടിഇല്ലാതാക്കൂപിന്നെ ശരിയുത്തരം എഴുതുന്നവര്‍ക്ക് സമ്മാനം കൊടുക്കണം , അല്ലെങ്കില്‍ ഞാന്‍ ഈ പരീക്ഷ എഴുതൂലാ...
മലയാള ഭാഷയോടുള്ള ഈ സ്നേഹം എപ്പോഴുമുണ്ടാകട്ടെ... എല്ലാവരിലും ഇത് എത്തട്ടെ. ആശംസകള്‍
ഏറെ സന്തോഷമുണ്ട് മലയാളം
മറുപടിഇല്ലാതാക്കൂഎന്നും മങ്ങാതെ നില്ക്കട്ടെ .
"മലയാളം മലയാളികര്‍ക്ക് എലിപോലെ "
മറുപടിഇല്ലാതാക്കൂശരിയാണ് മലയാളം മലപോലെ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ,
നന്ദി ഉസ്മാനിക്കാ ..
മലയാളം മനോഹരം
മറുപടിഇല്ലാതാക്കൂPrasangam kettittu varaam..
മറുപടിഇല്ലാതാക്കൂPrasangam kettittu varaam..
മറുപടിഇല്ലാതാക്കൂ