പ്രിയത്തിന്റെ മൂത്ത മോളാണ് സൗഹൃദം
അഹന്തയുടെ വല്യേട്ടനാണ് പുച്ഛം
അഹങ്കാരവും ഭ്രാന്തും ഒരു പോലെയാണ്
രണ്ടും പിടിപെട്ടാല്‍ വകതിരിവ് ഉണ്ടാവില്ല
ഒരു ഭ്രാന്തനും തനിക്കു ഭ്രാന്തുണ്ട് എന്ന് സമ്മതിക്കില്ല
ഒരു അഹങ്കാരിയും ഞാന്‍ അഹങ്കാരിയാണ് എന്ന് സമ്മതിക്കാത്ത പോലെ ..!!!
ശാരീരിക രോഗങ്ങള്‍ മാത്രമല്ല ചില 'മാനസിക രോഗങ്ങളും'
പാരമ്പര്യമായി കിട്ടും ..!!!
സംസര്‍ഗം കൊണ്ട് പകരുന്നതുമുണ്ട് മാഷെ......
മറുപടിഇല്ലാതാക്കൂആശംസകള്
ബന്ധങ്ങള്‍ ഉണ്ടല്ലേ ഇവയൊക്കെയും തമ്മില്‍!!
മറുപടിഇല്ലാതാക്കൂ