2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

അവനവനിസം


അന്ന്
ഗാന്ധിസം
ഇന്ന്
'അവനവനിസം '


OO

അന്ന് , മുഖ മുദ്ര
അഹിംസ
ഇന്ന്
ഹിംസ

OO

അന്ന്
ഇഷ്ടം ഗാന്ധിയോട്

ഇന്ന്
ഗാന്ധിത്തലകളോട് !!

OO

അന്ന്

സ്വാതന്ത്ര്യം തന്നെ ജീവിതം
സ്വാതന്ത്ര്യം തന്നെ അമൃതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയെക്കാള്‍ ഭയാനകം

ഇന്ന്

സ്വ - തന്ത്രം തന്നെ ജീവിതം
സ്വ - തന്ത്രം തന്നെ അമൃതം
'പാര' , 'തന്ത്രം' മാനവര്‍ക്ക്
അമൃതിനേക്കാള്‍ പ്രിയങ്കരം !!!

OO


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്