2014, മാർച്ച് 10, തിങ്കളാഴ്‌ച

ഇത്രമേല്‍ കൈപ്പാണെന്നറിഞ്ഞിട്ടും
ത്രമേല്‍
കൈപ്പാണെന്നറിഞ്ഞിട്ടും
തോരന്‍ വെച്ചും
സാമ്പാറിലിട്ടും
ഉപ്പേരിയാക്കിയും
പൊരിവെയിലത്തിട്ടുണക്കികൊണ്ടാട്ടമാക്കിയും
എങ്ങനെയെങ്കിലും
അകത്താക്കുന്നതും
അച്ചാറിട്ടു
സൂക്ഷിക്കുന്നതും
നീ കരുത്താണ്
എന്ന് കരുതിയിട്ടാണ്
അവളെ പോലെ !!!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്