2014, മാർച്ച് 10, തിങ്കളാഴ്‌ച

'പഞ്ചാര '

കുട്ടിക്കാലത്ത്
'പഞ്ചാര '
കാണുമ്പോഴേ
നാക്കില്‍
വെള്ളമൂറും .
കൌമാര യൌവ്വന ഘട്ട ത്തില്‍
'പഞ്ചാര'
എന്ന് കേള്‍ക്കുമ്പോഴേ
മനസ്സില്‍
പ്രണയമൂറും .

വയസ്സാം കാലത്ത്
പഞ്ചാര
എന്ന് അറിയുമ്പോഴേ
കണ്ണ് നിറയും !!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്