2014, മാർച്ച് 10, തിങ്കളാഴ്‌ച

കാ‍ന്താരില്ലുപ്പിട്ട്
അമ്മിയിലരച്ചരച്ചു
ഇവ്വിധം
ചമ്മന്തിയാക്കിയിട്ടും
എരിവിനു
ഒരു കുറവുമില്ലല്ലോ
എന്റെ
കാന്താരീ !

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്