2014, മാർച്ച് 10, തിങ്കളാഴ്‌ച

മായ്ച്ചുകളയാനായില്ലല്ലോ
എന്റെ മഷിത്തണ്ടേ ,
കാലമിത്രയൊക്കെയായിട്ടും
വക്ക് പൊട്ടിയ
എന്റെ സ്ലേറ്റില്‍ നിന്ന്
മായ്ച്ചുകളയാനായില്ലല്ലോ
നിനക്കെന്റെ
കുട്ടിക്കാലത്തെ !!

1 comments:

 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്