ഇരുട്ട് വിളക്കിനോടു പറഞ്ഞു:
'എന്തിനീ നിരപരാധികളെയിങ്ങനെ ചിറകു കരിച്ചു കൊല്ലുന്നു നീ..'?
വിളക്കിനത് ഇഷ്ടപ്പെട്ടില്ല.
വിളക്ക് അരിശത്തോടെ പറഞ്ഞു:
‘’നീയാണതിന് കാരണക്കാരന്‍. നീ വന്നത് കൊണ്ടല്ലേ
എനിക്ക് പ്രകാശിക്കേണ്ടി വന്നത്..’?
" മേത്തരം ഇരിങ്ങാട്ടിരിത്തരങ്ങള് "
Copyright © 2010 Iringattiri Drops. All rights reserved.
|
|
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ