അഭയം
കമ്പ്യൂട്ടറില്‍
പരിണാമം താഴേക്ക് വീണ
നീല വെളിച്ചം
വികസനംകുന്നുകള് നാട്ടിലിറങ്ങിയപ്പോള് കാണുന്നത്
കോണ്‍ക്രീറ്റ് കാടുകള്‍
നിലവിളി
കമ്പ്യൂട്ടറില്‍
സുരക്ഷിതയാണെന്നു കരുതി
ഒളിച്ചിരുന്ന
ഒരു ഇളമുറക്കാരി കവിത
പേടിച്ചരണ്ടു
ഇറങ്ങിയോടി
A4 - ല്‍ കേറി വാതിലടക്കുന്നു
ആപ്പിള്‍
കൃത്യം തല മണ്ടയില്‍ തന്നെ
പതിച്ചപ്പോള്‍
ഗള്‍ഫ് ഗേറ്റിനു
പതിച്ചപ്പോള്‍
ഗള്‍ഫ് ഗേറ്റിനു
ഒരു പുതിയ ബ്രാഞ്ച് കൂടി .
നീല വെളിച്ചം
ഒന്നര മാസം മാത്രം
പ്രായമായ
പ്രായമായ
പെണ്പൂവില്
കണ്ണുവെച്ചു
കണ്ണുവെച്ചു
2012
നാവു നുണക്കുമ്പോള്‍
ഫ്രോയിഡിന്റെ ഒരു ഭീമന് ചിത്രം
സ്ക്രീനില്‍ തെളിയുന്നു.
വികസനം
കോണ്‍ക്രീറ്റ് കാടുകള്‍
കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ക്ക് മുമ്പില്‍
ക്യൂ നില്‍ക്കുന്നതാണ്.
സഹിക്കവയ്യാതെ
രണ്ടുഹൈഹീല്ഡു
ചെരുപ്പുകള്‍
ഓപ്പറേഷന്തിയേറ്ററിനു മുമ്പില്‍
പ്ലാസ്റ്റിക് സര്‍ജറിക്കായി
കാത്തുകിടക്കുന്നു.
നിലവിളി
ലോറിയില്‍ കേറ്റി ക്കൊണ്ട് പോവുന്ന
പുഴയും മണലും
കുന്നും മരങ്ങളും
പരസ്പരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു:
ഒരു ഹര്‍ത്താലിനു പോലും
വഴി കാണുന്നില്ലല്ലോ ദൈവമേ...!!
ഗത്യന്തരമില്ലാതെ
പേനയും കടലാസും
തിരിച്ചേല്‍പ്പിച്ച്
പോലിസ് നായയുമായി
കവര്‍ സ്റ്റോറി
തെരുവിലേക്ക്.
ഔട്ട്ഓഫ് റേഞ്ച്
വിരല്‍ തുമ്പില്‍
യഥേഷ്ടം റേഞ്ചുണ്ടായിട്ടും
അവളിപ്പോഴും
പരിധിക്കു പുറത്താണ്.
'വര്‍ത്തമാനം ' ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്
തെരുവിലേക്ക്.
ഔട്ട്ഓഫ് റേഞ്ച്
വിരല്‍ തുമ്പില്‍
യഥേഷ്ടം റേഞ്ചുണ്ടായിട്ടും
അവളിപ്പോഴും
പരിധിക്കു പുറത്താണ്.
'വര്‍ത്തമാനം ' ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്
കളിയും കാര്യവും കലര്‍ന്ന നുറുങ്ങുകള്‍ ...നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂസൂചിമുനപോലെ സമൂഹമനസ്സാക്ഷിയില്‍ തുളഞ്ഞു കയറുന്ന കവിതകള്‍
മറുപടിഇല്ലാതാക്കൂആശംസകള്
നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂനല്ല കവിതകള്‍ മാഷേ...............
മറുപടിഇല്ലാതാക്കൂഎനിക്ക് ഏറ്റവും ഇഷട്ടപെട്ടത്
പരിണാമം
താഴേക്ക് വീണ
ആപ്പിള്‍
കൃത്യം തല മണ്ടയില്‍ തന്നെ
പതിച്ചപ്പോള്‍
ഗള്‍ഫ് ഗേറ്റിനു
ഒരു പുതിയ ബ്രാഞ്ച് കൂടി .
wow
മറുപടിഇല്ലാതാക്കൂഎല്ലാം നല്ലത്..
മറുപടിഇല്ലാതാക്കൂഇത്രയും എണ്ണം ഒരുമിച്ച് പ്രസിദ്ധീകരിക്കണ്ടായിരുന്നു
കുഞ്ഞു വരികളിലൂടെയുള്ള കവിത നന്നായി. ആശംസകൾ
മറുപടിഇല്ലാതാക്കൂആറങ്ങോട്ടുകര മുഹമ്മദ്
മറുപടിഇല്ലാതാക്കൂc.v.thankappan
khaadu..
ഷാജു അത്താണിക്കല്‍
viddiman
Mohiyudheen MP...
നന്ദി ...
മനോഹരം.... :)
മറുപടിഇല്ലാതാക്കൂഉള്ളുലക്കുന്നത്.
മറുപടിഇല്ലാതാക്കൂമനസ്സിൽ തട്ടുന്ന വരികൾ ഇക്കാ..
മറുപടിഇല്ലാതാക്കൂരസകരമായ വാക്കുകള്‍കൊണ്ട് ചിന്തിപ്പിച്ചു ഇനിയും എഴുതണം നല്ല വരികള്‍ക്കും ആശയങ്ങള്‍ക്കും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
മറുപടിഇല്ലാതാക്കൂവിരല് തുമ്പില്‍
മറുപടിഇല്ലാതാക്കൂയഥേഷ്ടം റേഞ്ചുണ്ടായിട്ടും
അവളിപ്പോഴും
പരിധിക്കു പുറത്താണ്.
ഏറ്റവും നല്ലത് അവസാനത്തേക്ക് വേണ്ടി മാറ്റിവച്ച പൊലെ. എല്ലാം അർത്ഥഗംഭീരമായിട്ടുണ്ട്. പക്ഷെ ആ അവസാനത്തെ പഞ്ച് ഒരു പഞ്ചാ ഇക്കാ. ആശംസകൾ.