കൌതുകക്കാഴ്ചകള്‍ |
സുസ്മിത സാന്ദ്രിമ |
ഫലക സ്മൃതി |
സ്ഫടിക ദര്‍ശനം |
സ്മരണാക്ഷാരങ്ങള്‍ |
ഗുരുവും ശിഷ്യനും |
കേരളത്തിന്റെ മാനസ പുത്രനോടൊപ്പം ഞാനും എന്റെ പുത്രനും |
മുനവ്വറലി തങ്ങളുടെ പൊന്നു മോള്‍ |
ഫോട്ടോ എടുക്കാന്‍ സമ്മതിക്കാതെ: മുനവ്വറലി തങ്ങളുടെ സീമന്ത പുത്രന്‍ |
കണ്ണീരുപ്പു കലര്‍ന്ന ചരിത്ര സാക്‌ഷ്യം |
ഒരു 'വള്ള 'ക്കാഴ്ച |
ഹൃദയ സൌധാങ്കണം |
അടയാത്ത കവാടം |
വീണ്ടും വിടരുന്ന സ്നേഹക്കൂമ്പ് |
ശാന്ത ഗരിമ തകര്‍ത്ത് കടലുണ്ടിപ്പുഴ |
യാത്ര പറയും മുന്‍പേ |
ഇതെന്റെ മുറ്റം.
മറുപടിഇല്ലാതാക്കൂആയിരങ്ങൾക്കത്താണിയായ ആ തറവാട്ടുമുറ്റത്തെത്തി , നന്മ വറ്റാത്ത കാഴ്ചകൾ പകർന്നു തന്നതിനു നന്ദി... http://www.youtube.com/watch?v=AwF1q1AAPjo&feature=player_embedded
മറുപടിഇല്ലാതാക്കൂഎവിടെയാണ് മാഷെ ...എന്തായാലും നല്ല ഒരു യാത്രയുടെ ഓര്മ ആശംസകള്‍
മറുപടിഇല്ലാതാക്കൂആ മുറ്റം പകർത്തിയതിനു നന്ദി ഇരിങ്ങാട്ടിരീ... ആ അടയാത്ത വാതിൽ ഇന്നൊരു നൊമ്പരമായനുഭവപ്പെടുന്നു...
മറുപടിഇല്ലാതാക്കൂസമീർ തിക്കൊടി പറഞ്ഞതു പോലെ അടയാത്ത വാതിൽ നൊമ്പരമായി തോന്നുന്നു..
മറുപടിഇല്ലാതാക്കൂമനം നിറയുന്ന കാഴ്ചകള്‍.....!
മറുപടിഇല്ലാതാക്കൂപരസ്പരം വെട്ടി മരിക്കാന്‍ വാളെടുത്ത് നിന്നവരെ ആ മേശക്ക് മുന്നില്‍ ഒരു നിമിഷം ഇരുത്താന്‍ കഴിഞ്ഞപ്പോള്‍ തിരിച്ചു പോന്നത് തോളില്‍ കൈ വെച്ച് ഒരേ വണ്ടിയില്‍ ...അനുഭവം സാക്ഷ്യം .വല്ലാത്തൊരു മേശ തന്നയായിരുന്നു അത് ...allaahu നമ്മെയും തങ്ങളെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ ..
മറുപടിഇല്ലാതാക്കൂനല്ല ചിത്രങ്ങള്‍ ....ഓര്‍മ്മകളുടെ വാതായനങ്ങള്‍ അടയുന്നില്ല .
മറുപടിഇല്ലാതാക്കൂസ്നേഹ പ്പൂക്കള്‍ വിടര്‍ന്നു പുഞ്ചിരിച്ച മുറ്റം ...
മറുപടിഇല്ലാതാക്കൂനല്ല ചിത്രങ്ങള്‍ !!
മറുപടിഇല്ലാതാക്കൂഗതകാല സ്മരണകള്‍ ഉണര്‍ത്തിയ ചിത്രങ്ങളും അടിക്കുറിപ്പും...നന്നായിരിക്കുന്നു,.ആശംസകള്‍...
മറുപടിഇല്ലാതാക്കൂആ സ്നേഹത്തിന് മുന്നില്‍ പ്രാര്‍ത്ഥനകളോടെ .....
മറുപടിഇല്ലാതാക്കൂനല്ല കാഴ്ചകള്‍.
മറുപടിഇല്ലാതാക്കൂഈ പരിചയപ്പെടുത്തലിന് നന്ദി.
മറുപടിഇല്ലാതാക്കൂമാഷ് ഒരു സംഭവം തന്നെ ...!.
മറുപടിഇല്ലാതാക്കൂമരിക്കാത്ത ഓര്‍മ്മകള്‍ ....
മറുപടിഇല്ലാതാക്കൂചിത്രങ്ങളും വളരെനന്നായി...നന്ദി ഈ പരിചയപ്പെടുത്തല്‍...
മനസ്സിനു സുഖം നല്‍കുന്ന കാഴ്ചകള്‍ !!!
മറുപടിഇല്ലാതാക്കൂ