tag:blogger.com,1999:blog-6219445097448516834.post8866620689947575068..comments2023-09-17T17:03:49.789+05:30Comments on Iringattiri Drops: കണ്ണാരം പൊത്തിപ്പൊത്തിNoushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger22125tag:blogger.com,1999:blog-6219445097448516834.post-44324308214690302522019-04-17T12:23:28.275+05:302019-04-17T12:23:28.275+05:30കാലമേ....ഒന്ന് പിറകോട്ടോടൂ.കാലമേ....ഒന്ന് പിറകോട്ടോടൂ.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-51854495402472262672017-10-30T10:10:52.065+05:302017-10-30T10:10:52.065+05:30ee post njan edukunu .. Share cheyyan.
Thank u..ee post njan edukunu .. Share cheyyan.
Thank u..Anonymoushttps://www.blogger.com/profile/16586057389506757171noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-91966159591716861442012-09-01T07:52:48.250+05:302012-09-01T07:52:48.250+05:30പുതിയ പോസ്റ്റ് ഒന്നും ഇടാത്തെതെന്താണ്? പുതിയ പോസ്റ്റ് ഒന്നും ഇടാത്തെതെന്താണ്? Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-6200131043041752712012-06-06T12:31:25.192+05:302012-06-06T12:31:25.192+05:30മുത്തച്ഛന് കോമ്പ്ലെക്സ്..? ..എല്ലാക്കാലത്തെയും കു...മുത്തച്ഛന് കോമ്പ്ലെക്സ്..? ..എല്ലാക്കാലത്തെയും കുട്ടികള്‍ മുതിര്‍ന്നതിനു ശേഷം ഇങ്ങനെ തന്നെ പറയും .ഓരോ കുഞ്ഞിനും അവരുടെ ബാല്യകാലം വിട്ടു കൊടുക്കുക ,അതല്ലേ ശരിസിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-28077450158120605712012-05-28T00:01:22.313+05:302012-05-28T00:01:22.313+05:30പണ്ടത്തെ കുട്ടികള്‍ ഇല്ലായ്മകള്‍ അറിഞ്ഞുവളര്ന്നു....പണ്ടത്തെ കുട്ടികള്‍ ഇല്ലായ്മകള്‍ അറിഞ്ഞുവളര്ന്നു. ഇന്ന് ഇല്ലെന്കില്ക്കൂടി അതറിയിക്കാതെയാണ് പലരും മക്കളെ വളര്‍ത്തുന്നത്. അപ്പോള്‍ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഉണ്ടാകുമ്പോള്‍, അല്ലെങ്കില്‍ ഒന്ന് മുഖം കടുത്തു വല്ലതും പറഞ്ഞാല്‍, ജീവിതത്തെ ഫേസ് ചെയ്യേണ്ടിവരുമ്പോള്‍ അവര്‍ തളര്‍ന്നുപോകുന്നു. അവര്‍ക്ക് വേണ്ടിയാണ് അവരെ നാം പരിശീലിപ്പിക്കേണ്ടത്. നല്ല ലേഖനം.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-25838007787227703412012-05-10T21:37:42.437+05:302012-05-10T21:37:42.437+05:30ഇത്തരം മനസ്സിലാക്കലുകള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകു...ഇത്തരം മനസ്സിലാക്കലുകള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമ്പോള്‍ ഇന്ന് കാണുന്ന പല വിഷമങ്ങളും ഇല്ലാതാകും.
നന്നായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-16764638189083674052012-05-08T02:13:04.560+05:302012-05-08T02:13:04.560+05:30കളിയരങ്ങുകളുടെ കാലം ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെട...കളിയരങ്ങുകളുടെ കാലം ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെടുകയാണ് , കഥകളിലൂടെ ,കളികളിലൂടെ നന്മയെ ആര്ജ്ജിഛെടുത്തിരുന്നു ഇന്ന് എല്ലാം നഷ്ടപെടുന്നു ,മൂല്യങ്ങള്‍ ,ബന്ധങ്ങള്‍
സാമൂഹിക അവബോധം എല്ലാം. .ഒരു യാഥാര്‍ത്ഥ്യലേക്ക് വിരല്‍ ചൂണ്ടുന്നു ഈ ലേഖനം എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി .ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-37208277923557376752012-05-05T09:32:57.651+05:302012-05-05T09:32:57.651+05:30Good writing. Congrats.
Please read this post and...Good writing. Congrats.

Please read this post and share it with your friends for a social cause.

http://www.najeemudeenkp.blogspot.in/2012/05/blog-post.html

With Regards,
Najeemudeen K.PNajeemudeen K.Phttp://najeemudeenkp.blogspot.in/2012/05/blog-post.htmlnoreply@blogger.comtag:blogger.com,1999:blog-6219445097448516834.post-12416334986167575962012-05-04T17:31:40.291+05:302012-05-04T17:31:40.291+05:30കാലത്തിനനുസരിച്ചുള്ള മാറ്റം നല്ലതാണ് ...!കാലത്തിനനുസരിച്ചുള്ള മാറ്റം നല്ലതാണ് ...!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-73401203293089686882012-05-03T22:35:55.677+05:302012-05-03T22:35:55.677+05:30തീർത്തും ശരി.......തീർത്തും ശരി.......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-24726112198057209552012-05-03T18:11:27.156+05:302012-05-03T18:11:27.156+05:30മാറ്റങ്ങള്‍ കാണാതെ പോകുമ്പോഴാണ് രക്ഷിതാക്കളും കുഞ്...മാറ്റങ്ങള്‍ കാണാതെ പോകുമ്പോഴാണ് രക്ഷിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നത് എന്ന് തോനുന്നു. പുതുതലമുറയുടെ പുതു ശീലങ്ങളില്‍ നല്ലത് ഉള്‍ക്കൊണ്ട് മോശമായത് എന്തെന്ന് അവരെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകുമ്പോഴേ നല്ല ഒരു കുടുംബാന്തരീക്ഷം ഉണ്ടാവൂ.....അഭിനന്ധനാര്‍ഹാമായ ഒരു ലേഖനം...Koya Kutty olippuzhahttps://www.blogger.com/profile/09362876000223886242noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-26714634695868615782012-05-03T12:58:40.946+05:302012-05-03T12:58:40.946+05:30"പുതിയ തലമുറയെ നേര്‍വഴിക്കു നടത്താന്‍ നാം പുത..."പുതിയ തലമുറയെ നേര്‍വഴിക്കു നടത്താന്‍ നാം പുതിയ രക്ഷിതാക്കള്‍ ആവുക തന്നെ വേണം"

വളരെ ശരി. കാലം മാറി. രക്ഷിതാക്കളും കാലത്തിനനുസരിച്ച് മാറേണ്ടിയിരിക്കുന്നു. ആധുനിക സംവിധാനങ്ങളെ കുറിച്ച് രക്ഷിതാക്കളും അറിവ് നേടേണ്ടിയിരിക്കുന്നു. നല്ല ലേഖനം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-45578315521106200132012-05-03T12:43:49.059+05:302012-05-03T12:43:49.059+05:30പഴയ ആ ബാല്യ കാല ഓര്‍മ്മകളിലേക്ക് ഒന്ന് എത്തി നോക്ക...പഴയ ആ ബാല്യ കാല ഓര്‍മ്മകളിലേക്ക് ഒന്ന് എത്തി നോക്കാനും പുതിയ കാലത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഓര്‍മ്മിപ്പിക്കാനും സഹായിക്കുന്ന ലേഘനം ...അഭിനന്ദനങ്ങള്‍ ..കെ കെ ജലീല്‍-തെഞ്ചേരി-അരീക്കോട്-ജിദ്ദhttps://www.blogger.com/profile/05772177100351913716noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-10235954880430285322012-05-03T07:08:17.445+05:302012-05-03T07:08:17.445+05:30കൊള്ളാം .
www.thasleemp.co.ccകൊള്ളാം .
www.thasleemp.co.ccThasleemhttps://www.blogger.com/profile/05603488132021591975noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-36598979565942477682012-05-03T03:37:56.716+05:302012-05-03T03:37:56.716+05:30ഞാനൊക്കെ ഈയിടെയാണ് അച്ഛനായത്, ഇത്തരത്തിലുള്ള ലേഖ...ഞാനൊക്കെ ഈയിടെയാണ് അച്ഛനായത്, ഇത്തരത്തിലുള്ള ലേഖനങ്ങള്‍ എന്നിലെ അച്ഛന് കൂടുതല്‍ ഉത്തരവാദിത്തമുണ്ടാക്കുന്നു... :))) ലേഖനത്തിന്റെ ആദ്യ ഭാഗങ്ങളില്‍ പറഞ്ഞ പല കാര്യങ്ങളും മനസ്സിനെ ഒന്ന് പുറകോട്ട് കൊണ്ട് പോയി... സ്കൂളില്ലാത്ത ദിവസങ്ങള്‍ അന്ന് അര്മാദത്തിന്റെ ദിവസങ്ങളായിരുന്നു.. ക്ഷീണവും കിതപ്പും വെയിലും കാറ്റുമൊന്നുമൊരു പ്രശ്നമായിരുന്നില്ല. ലക്ഷ്യം മതി മറന്ന് കളിക്കുക. രസിക്കുക...Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-60286095459905450512012-05-02T23:08:20.617+05:302012-05-02T23:08:20.617+05:30കാലത്തിനനുസരിച്ച് രക്ഷിതാക്കളും മാറണം അതു തന്നെയാണ...കാലത്തിനനുസരിച്ച് രക്ഷിതാക്കളും മാറണം അതു തന്നെയാണ് ശരി.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-4299597255826501692012-05-02T22:45:42.867+05:302012-05-02T22:45:42.867+05:30മാറ്റങ്ങളെ ഉള്‍കൊള്ളണമെന്ന് ചുരുക്കം..
ലേഖനം നന്ന...മാറ്റങ്ങളെ ഉള്‍കൊള്ളണമെന്ന് ചുരുക്കം..

ലേഖനം നന്നായി..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-77972573726605707222012-05-02T17:05:49.209+05:302012-05-02T17:05:49.209+05:30മാറിക്കൊണ്ടിരിക്കുക എന്നതാണ് സമൂഹത്തിലെ മാറ്റമില്ല...മാറിക്കൊണ്ടിരിക്കുക എന്നതാണ് സമൂഹത്തിലെ മാറ്റമില്ലാതെ തുടരുന്ന ഏക സംഗതി എന്ന് പറയാറുണ്ട്. ഓരോ കാലത്തിനും ,ഓരോ തലമുറക്കും അതിന്റേതായ നന്മകള് ഉണ്ടായിരിക്കും. സംസ്കാരത്തിന്റെ ഒരു ചിഹ്നം അപ്രത്യക്ഷമാവുമ്പോള്‍ മറ്റൊന്ന് അവിടെ സ്ഥാനം പിടിക്കും. അത് സമൂഹത്തിന്റെ നിയമമാണ്.

നല്ല ഒരു ചര്‍ച്ചയാണ് മുന്നോട്ടു വെച്ചത്......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-80269794209077127652012-05-02T15:06:34.629+05:302012-05-02T15:06:34.629+05:30നല്ലൊരു ലേഖനം ...കാലങ്ങള്‍ മാറിക്കൊണ്ടിരിക്കും കുട...നല്ലൊരു ലേഖനം ...കാലങ്ങള്‍ മാറിക്കൊണ്ടിരിക്കും കുട്ടികളും ചുറ്റുപാടുകളും അങ്ങിനെ തന്നെ ...അന്നത്തെ കാലത്ത് ഒരു കളിപ്പാട്ടം കിട്ടാക്കനി ആയിരുന്നെങ്കില്‍ ഇന്നത് കൊട്ടക്കണക്കിനു ആയി മാറിക്കഴിഞ്ഞിരിക്കുന്നുആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-14374158484837646202012-05-02T13:03:37.962+05:302012-05-02T13:03:37.962+05:30ഉസ്മാന് മാഷ് പറഞ്ഞത് വളരെ ശരിയാണ്.. എന്റെ അഞ്ചു ...ഉസ്മാന് മാഷ് പറഞ്ഞത് വളരെ ശരിയാണ്.. എന്റെ അഞ്ചു വയസ്സുള്ള മകന് ആവശ്യം ലാപ്ടോപ് ആണ്. അവന് നാട്ടില്‍ സ്കൂളില്‍ പോകുന്നത് തന്നെ ഞാന്‍ ഇവിടെ ഒരു ലാപ്ടോപ് വാങ്ങി വെച്ചിട്ടുണ്ട്, നാട്ടില്‍ വരുമ്പോള്‍ അത് കൊണ്ടുവരാം എന്ന ഉറപ്പിന്മേല് ആണ്..കാലം പോയ ഒരു പോക്കേ...ഉസ്മാന് മാഷിനു അഭിനന്ദനങ്ങള്‍..
കെ കെ ജലീല്‍ അരീക്കോട്-ജിദ്ദകെ കെ ജലീല്‍-തെഞ്ചേരി-അരീക്കോട്-ജിദ്ദhttps://www.blogger.com/profile/05772177100351913716noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-22644462892340074512012-05-02T10:49:10.147+05:302012-05-02T10:49:10.147+05:30"പന്ത് കളി , കുട്ടിയും കോലും , തൊട്ടുമണ്ടിക..."പന്ത് കളി , കുട്ടിയും കോലും , തൊട്ടുമണ്ടിക്കളി , സാറ്റ് , പമ്പരംഏറ് , ഗോലി കളി , കക്ക്, കൊത്തം കല്ല് , വള്ളിച്ചാട്ടം , അമ്മാനമാടല്‍ , കുറ്റിപ്പുര കെട്ടി ചോറും കറിയും വെക്കല്‍" ഇതിലെ അവസാനം പറഞ്ഞത് മാത്രേ ഇപ്പൊ നിലവിലുള്ളൂ എന്ന് തോന്നുന്നുഇക്കാNena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-63847260691212787302012-05-01T20:36:46.223+05:302012-05-01T20:36:46.223+05:30കാലത്തിനൊപ്പം , മക്കളോടൊപ്പം നടക്കുന്ന കുടുംബങ്ങളി...കാലത്തിനൊപ്പം , മക്കളോടൊപ്പം നടക്കുന്ന കുടുംബങ്ങളില്‍ സ്നേഹവും സമാധാനവും ഉണ്ടാവും.

ഈ നല്ല ലേഖനത്തിന് അഭിനന്ദനങ്ങള്‍ ...!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.com