tag:blogger.com,1999:blog-6219445097448516834.post8615821329140797768..comments2023-09-17T17:03:49.789+05:30Comments on Iringattiri Drops: അയാളും ഞങ്ങളും തമ്മില്‍ Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger43125tag:blogger.com,1999:blog-6219445097448516834.post-39511926386821053932013-04-04T21:21:41.369+05:302013-04-04T21:21:41.369+05:30നല്ലൊരു മനുഷ്യന്റെ കഥ കേള്‍പ്പിച്ചതിനു നന്ദി നല്ലൊരു മനുഷ്യന്റെ കഥ കേള്‍പ്പിച്ചതിനു നന്ദി റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-24272836997701619482013-03-21T03:18:42.399+05:302013-03-21T03:18:42.399+05:30സത്യമാണ് മാഷേ , അസത്യം എഴുതേണ്ട ആവശ്യം ഇല്ലല്ലോ സത്യമാണ് മാഷേ , അസത്യം എഴുതേണ്ട ആവശ്യം ഇല്ലല്ലോ ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-11868511841431475832013-03-17T18:32:18.325+05:302013-03-17T18:32:18.325+05:30ഈ പറഞ്ഞത് സത്യമാണോ......
എങ്കിൽ വംശനാശം സംഭവിച്ചു...ഈ പറഞ്ഞത് സത്യമാണോ......
എങ്കിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവർഗത്തിൽപ്പെട്ട ഒരാളായിരുന്നു ആ ഡ്രൈവർ..... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-31194450696095902132013-03-17T10:26:55.391+05:302013-03-17T10:26:55.391+05:30ഇത് വായിച്ചപ്പോൾ ആദ്യം തോന്നിയ അഭിപ്രായം തന്നെ ആദ...ഇത് വായിച്ചപ്പോൾ ആദ്യം തോന്നിയ അഭിപ്രായം തന്നെ ആദ്യത്തെ കമൻറും . പിന്നെ തുടർന്ന് വന്ന അഭിപ്രായങ്ങളിലും ഒരേ വികാരം . മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-37275827865426718122013-03-16T23:04:36.440+05:302013-03-16T23:04:36.440+05:30നന്ദി ഡിയര്‍ ഇസ്ഹാഖ് Ishaque Puzhakkalakathനന്ദി ഡിയര്‍ ഇസ്ഹാഖ് Ishaque Puzhakkalakathഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-30474608936206027212013-03-16T23:03:28.487+05:302013-03-16T23:03:28.487+05:30<< കുഞ്ഞുങ്ങളെ മടിയില്‍ വെച്ച് വണ്ടിയോടിച്ചാ...<< കുഞ്ഞുങ്ങളെ മടിയില്‍ വെച്ച് വണ്ടിയോടിച്ചാല്‍ ദുഫിയില് എപ്പം പണികിട്ടി എന്ന് ചോദിച്ചാല്‍ മതി >> അങ്ങനെയുണ്ട് അല്ലെ ? ഇവിടെയും ആ നിയമം ഉണ്ടോ ആവോ ? ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-23488359325343137762013-03-16T23:01:51.925+05:302013-03-16T23:01:51.925+05:30കഥ വണ്ടി ഈ സ്റ്റേഷനില്‍ വന്നു അല്പം നിര്‍ത്തി പോയത...കഥ വണ്ടി ഈ സ്റ്റേഷനില്‍ വന്നു അല്പം നിര്‍ത്തി പോയതിനു നന്ദി ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-16912294049934421522013-03-16T18:42:19.744+05:302013-03-16T18:42:19.744+05:30നന്മയും തിന്മയും നിറഞ്ഞ ആളുകള്‍ എല്ലാ രാജ്യത്തും ഉ...നന്മയും തിന്മയും നിറഞ്ഞ ആളുകള്‍ എല്ലാ രാജ്യത്തും ഉണ്ട്.... ഈ ജീവിത യാത്രയില്‍ കണ്ടുമുട്ടുന്ന സത്യങ്ങള്‍.... ആശംസകള്‍. :) Anonymoushttps://www.blogger.com/profile/10279429164442057944noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-36606312922708408232013-03-16T14:58:09.165+05:302013-03-16T14:58:09.165+05:30അതെ, നമ്മുടെ ഒരു മിഥ്യാ ധാരണയാണ് ഇന്ത്യക്കാര്‍, പ്...അതെ, നമ്മുടെ ഒരു മിഥ്യാ ധാരണയാണ് ഇന്ത്യക്കാര്‍, പ്രത്യേകിച്ച് കേരളീയര്ലിട്ടെറലി മറ്റുള്ളവരേക്കാള്‍ ഭയങ്കര ഉയരത്തിലാണ്. വീക്ഷണങ്ങള്‍ വ്യത്യസ്തമാണ് എന്നൊക്കെ. അതുകൊണ്ടാണ് നമ്മള് ഉള്ളുതുറന്നു സംസാരിക്കാന്‍ മടിക്കുന്നതും ആളുകളെ അറിയാതെ പോകുന്നതും.
പിന്നെ കുഞ്ഞുങ്ങളെ മടിയില്‍ വെച്ച് വണ്ടിയോടിച്ചാല്‍ ദുഫിയില് എപ്പം പണികിട്ടി എന്ന് ചോദിച്ചാല്‍ മതി. :)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-30818413346064458452013-03-16T13:11:19.288+05:302013-03-16T13:11:19.288+05:30ലോകത്ത് എല്ലാ മനുഷ്യരും ഏതാണ്ട് ഒരു പോലെയാണ് ,നന്മ...ലോകത്ത് എല്ലാ മനുഷ്യരും ഏതാണ്ട് ഒരു പോലെയാണ് ,നന്മയും തിന്മയും അസൂയയും കുശുമ്പും സ്നേഹവും വാത്സല്യവും ദേഷ്യവും ഒക്കെ ഉള്ള മനുഷ്യര്‍ ,നേരത്തെ പല ഗ്രൂപ്പുകളിലായി വായിച്ചിരുന്നു ,ഉസ്മാന് മാഷിന്റെ ബ്ലോഗില്‍ വന്നിട്ട് ഏറെ നാളായി ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-70881950893462580392013-03-16T12:57:12.976+05:302013-03-16T12:57:12.976+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Anonymoushttps://www.blogger.com/profile/07083486785020830684noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-57511273529915443542013-03-16T12:54:23.811+05:302013-03-16T12:54:23.811+05:30മനോഹരമായി എഴുതിയിരിക്കുന്നു..മനോഹരമായി എഴുതിയിരിക്കുന്നു..Anonymoushttps://www.blogger.com/profile/07083486785020830684noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-23819546626110638922013-03-16T01:14:28.481+05:302013-03-16T01:14:28.481+05:30നന്ദി അബൂതി നന്ദി അബൂതി ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-83524340202402029352013-03-15T21:03:01.130+05:302013-03-15T21:03:01.130+05:30കുട്ടികളോട് സൗദികൽക്കു പ്രത്യേക താല്പര്യം ഉണ്ടെന്ന...കുട്ടികളോട് സൗദികൽക്കു പ്രത്യേക താല്പര്യം ഉണ്ടെന്നു തോന്നുന്നു..
കുടുംബം കൂടെയുണ്ടെങ്കിൽ സൗദിയിൽ എല്ലായിടത്തും പ്രത്യേകം പരിഗണന ഉണ്ട്... ഒരു പക്ഷെ സൗദിയിൽ മാത്രം aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-92105915781131818892013-03-15T20:57:27.308+05:302013-03-15T20:57:27.308+05:30മനോഹരമായി എഴുതിയിരിക്കുന്നു..
ജിദ്ദയിലെ ഓർമ്മകൾ ഓട...മനോഹരമായി എഴുതിയിരിക്കുന്നു..
ജിദ്ദയിലെ ഓർമ്മകൾ ഓടിയെത്തി... റവാബിയിൽ കുറെ കാലം ഞാനും ഉണ്ടായിരുന്നു..
ആശംസകൾ aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-66425532973963714562013-03-15T18:42:03.340+05:302013-03-15T18:42:03.340+05:30തിന്മ പര്‍വതീകരിക്കപ്പെടുന്നു
നന്മ തമസ്ക്കരീക്കപ്...തിന്മ പര്‍വതീകരിക്കപ്പെടുന്നു
നന്മ തമസ്ക്കരീക്കപ്പെടുന്നു
നന്ദി സലിം വീമ്പൂര് ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-32631764416083485172013-03-15T18:39:41.656+05:302013-03-15T18:39:41.656+05:30ഇലഞ്ഞിപ്പൂക്കള്‍ നന്ദി ഇലഞ്ഞിപ്പൂക്കള്‍ നന്ദി ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-58842736872414229292013-03-15T17:33:10.217+05:302013-03-15T17:33:10.217+05:30നന്മ നിറഞ്ഞ മനുഷ്യര്‍ എല്ലാ വിഭാഗങ്ങളിലും ഉണ്ട് , ...നന്മ നിറഞ്ഞ മനുഷ്യര്‍ എല്ലാ വിഭാഗങ്ങളിലും ഉണ്ട് , എന്നാല്‍ എല്ലാ കാലത്തും പ്രച്ചരിക്കപ്പെടുന്നത് തിന്മയുടെ കഥകള്‍ മാത്രം ആണല്ലോ ....Salim Veemboor സലിം വീമ്പൂര്https://www.blogger.com/profile/05878502509658382952noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-26244160266165643052013-03-15T17:19:30.286+05:302013-03-15T17:19:30.286+05:30വാങ്ങിക്കുന്ന കാശിനേക്കാള്‍ പതിന്മടങ്ങ് സംതൃപ്തി ക...വാങ്ങിക്കുന്ന കാശിനേക്കാള്‍ പതിന്മടങ്ങ് സംതൃപ്തി കുറച്ച് നിമിഷങ്ങള്‍കൊണ്ട് ആ കുഞ്ഞ് നല്കികഴിഞ്ഞു എന്ന ആ നല്ല മനുഷ്യന്റെ തിരിച്ചറിവ്.. അത്തരം തിരിച്ചറിവുള്ള ഹൃദയങ്ങളാണ് നമുക്കിന്ന് കാണാന്‍ ലഭിക്കാത്തതും.. ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-19079431344496956502013-03-15T16:54:06.774+05:302013-03-15T16:54:06.774+05:30''സാധാരണ അറബികളൊക്കെയും ശുദ്ധരാണ്
അവരെ കുത...''സാധാരണ അറബികളൊക്കെയും ശുദ്ധരാണ്
അവരെ കുതന്ത്രങ്ങള്‍ പഠിപ്പിച്ചതില്‍ മലയാളികള്‍ക്ക് വലിയൊരു പങ്കുണ്ട്
ഇപ്പോഴും അവരെ പറ്റിച്ചിട്ട് മുങ്ങുന്ന എത്രയെത്ര മലയാളികള്‍ ഉണ്ട്''

തന്ത്രങ്ങളും കുതന്ത്രങ്ങളും പഠിപ്പിക്കുന്നത് മലയാളികള്‍ തന്നെ
നന്ദി ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-91616563304173364452013-03-15T16:52:50.891+05:302013-03-15T16:52:50.891+05:30താങ്ക്സ് വന്നതിനു താങ്ക്സ് വന്നതിനു ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-84100787591151939632013-03-15T16:52:25.594+05:302013-03-15T16:52:25.594+05:30നന്ദി അക്ബര്‍ ജീ സന്തോഷം പ്രതികരണത്തിന്നന്ദി അക്ബര്‍ ജീ സന്തോഷം പ്രതികരണത്തിന്ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-49020072194154511872013-03-15T16:27:27.212+05:302013-03-15T16:27:27.212+05:30:):)ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-60504411733644990282013-03-15T16:26:28.206+05:302013-03-15T16:26:28.206+05:30<< പരസ്പര സ്നേഹം കാത്തു സൂക്ഷിക്കുന്നവര്‍ നി...<< പരസ്പര സ്നേഹം കാത്തു സൂക്ഷിക്കുന്നവര്‍ നിരവധി പേരുണ്ടെങ്കിലും അതൊന്നും പുറത്തു വരാറില്ല. നെഗട്ടീവുകള്‍ മാത്രം ഹൈലൈറ്റ് ചെയ്യപ്പെടുന്നു എന്നതാണ് ഖേദകരം.>>
ഇതിനു കീഴെ എന്റെയും ഒപ്പ് ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-34708802453956743252013-03-15T16:24:13.598+05:302013-03-15T16:24:13.598+05:30അതെ , അതാണ് ഇന്നത്തെ അവസ്ഥ . നന്ദി :)അതെ , അതാണ് ഇന്നത്തെ അവസ്ഥ . നന്ദി :)ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.com