tag:blogger.com,1999:blog-6219445097448516834.post8600928489433598871..comments2023-09-17T17:03:49.789+05:30Comments on Iringattiri Drops: ഡെഡ് മണി Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger39125tag:blogger.com,1999:blog-6219445097448516834.post-48495357182503796042015-03-18T01:14:11.847+05:302015-03-18T01:14:11.847+05:30ഞാന്‍ മുന്‍പ് ഇതിന് കമന്റ് ഇട്ടിരുന്നു എല്ലാവര...ഞാന്‍ മുന്‍പ് ഇതിന് കമന്റ് ഇട്ടിരുന്നു എല്ലാവര്ക്കും സ്വപ്നം വീട് നന്നായിരിക്കുക എന്നതാണ് രാംദാസ് ആദ്യത്തെ അഭിപ്രായം മാറ്റിയതും അത് കൊണ്ടാണ് എന്നാലും നബി [ സ ] പറഞ്ഞു അവസാന കാലം ആകുമ്പോള്‍ ഭൂമിയില്‍ മണി മന്ദിരങ്ങളെ കൊണ്ട് നിറയുമെന്നത് ഇരിങ്ങാട്ടിരി പറഞ്ഞ ഓല വീട്ടിലാണ് ഞാനും വളര്‍ന്നത് ചോര്‍ച്ച വരുമ്പോള്‍ ചാക്ക് പുതപ്പിക്കുമായിരുന്നു അതൊക്കെ ഒരു കാലം നമ്മുടെയൊക്കെ തീവ്രാനുഭവങ്ങളുടെ കാലം ............Anonymoushttps://www.blogger.com/profile/14850134291797172207noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-74483388947404110932013-03-27T09:05:13.960+05:302013-03-27T09:05:13.960+05:30വീട് മണ്ണ് പെണ്ണ് എന്നും സ്വപ്നമാണ് ..ചിലര്‍ക്ക് അത...വീട് മണ്ണ് പെണ്ണ് എന്നും സ്വപ്നമാണ് ..ചിലര്‍ക്ക് അത് ലഭിക്കും മറ്റു ചിലര്‍ സ്വപ്ന ലോകത്തിൽ സഞ്ചരിക്കും
ഒരിക്കലും ലാഭം കൊയ്യാൻ കഴിയാത്ത ഒരു ബിസ്സിനെസ്സ്
ചിലവിൽ നിന്നും ചിലവിലേക്ക് മാത്രം യാത്ര
എന്നാൽ മനസ്സമാധാനം ഉണ്ടാവാൻ മാളിക വേണമെന്നില്ല
എങ്കിലും ഓരോ മനുഷ്യനും ഈ ഭൂമിയിൽ തന്റേതായ സ്വപ്ന സാഫല്യം തീര്‍ക്കാൻ മരണം വരെ കടക്കാരനായി ജീവിക്കുന്നു
ആവശ്യങ്ങള്‍ക്ക് ആവണം വീട് ..അടച്ചിട്ട മുറികൾ വേണ്ട ..അടക്കാനായി കടം വാങ്ങി മുറികൾ ഉണ്ടാക്കേണ്ട ...ദാസ് വീടിന്റെ പെരുമ കൂട്ടിയത് അയാളുടെ ബിസ്സിനെസ്സ് ഭാഗമായേക്കാം ..അടുത്ത വരവിനു പക്ഷെ അതിലും വലുതോ അല്ലെങ്കിൽ മുന്നെത്തെക്കാൾ ചെറിയ വീടോ ആയി മാറിയിട്ടുണ്ടാവും .....പാവം ഗൾഫുകാരൻ അവൻ എന്നും സ്വന ജീവിയാണ് ..ആളുകളെ കാണിക്കാൻ രണ്ടു നില വീട് വേണം ..പക്ഷെ അവനു താമസിക്കാൻ എന്നും രണ്ടു നില കട്ടിൽ തന്നെ ശരണം ..മാഷെ നന്നായി എഴുതി Abdul kader arakkal https://www.blogger.com/profile/06486625945510746079noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-44258376372251235222012-11-11T21:54:09.815+05:302012-11-11T21:54:09.815+05:30hafid.karuvarakundu
oru pravasiyude jeevithathil...hafid.karuvarakundu

oru pravasiyude jeevithathil ottere agrahangal chekerarundu , athilonnanu oru nalla allenkil mattullavar kandal mohikunna tharathilulla oru veedu,athil avane kutam paranjittu karyamilla karanam oro pravasiyum idungiya roomukalilum,randu nerathe bakshanavum matramayi kayiju koodumboyum avante kudumbathe manimalikayil thamasippikuvanum 5 neram 5 star bakshanam vilambanum agrahikunnu.oru nalla khada ....hafidhttps://www.blogger.com/profile/14085197191529910583noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-34053029167822379782012-11-05T22:56:00.706+05:302012-11-05T22:56:00.706+05:30ഇക്കാലത്ത് നടക്കുന്ന കാര്യങ്ങൾ തന്നെ..പല ഉപദേശികളു...ഇക്കാലത്ത് നടക്കുന്ന കാര്യങ്ങൾ തന്നെ..പല ഉപദേശികളും സ്വന്തം കാര്യത്തിൽ ഒന്നും നടപ്പാക്കാറില്ലെന്നത് സത്യം തന്നെയാണ്. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-10251795732745420192012-11-04T18:50:51.005+05:302012-11-04T18:50:51.005+05:30വിശദമായ വായനക്കും പ്രതികരണങ്ങള്‍ക്കും നന്ദി സുഹൃത്...വിശദമായ വായനക്കും പ്രതികരണങ്ങള്‍ക്കും നന്ദി സുഹൃത്തുക്കളെ
Cv Thankappan
I. T. Asharaf, Karuvarakundu
Gopalakrishnan
ഇലഞ്ഞിപൂക്കള്‍
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
വെള്ളിക്കുളങ്ങരക്കാരന്‍
sameer thikkodi
ഫൈസല്‍ ബാബു

shanu
വീ കെ
kasim pookkad

ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-41313671465896420152012-11-04T01:23:34.671+05:302012-11-04T01:23:34.671+05:30ഇല്ലായ്മയിലൂടെ വളര്‍ന്ന് സൌഭാഗ്യങ്ങളിലെത്തുമ്പോള്...ഇല്ലായ്മയിലൂടെ വളര്‍ന്ന് സൌഭാഗ്യങ്ങളിലെത്തുമ്പോള് സൌകര്യമുള്ള ഒരു വീട് പണിഞ്ഞു എന്നത്, ഗള്‍ഫുകാരന്റെ ഒരു അഹംഭാവമായി കാണുന്ന പലര്‍ക്കും ഈ കഥ ഒരു പാഠമാണ്.കഷ്ടപാടിലൂടെയുള്ള ബാല്യകാലത്തെ ഇല്ലായ്മ ചെയ്യണം എന്നുള്ള അവന്റെ അടങ്ങാത്ത ലക്ഷ്യ ബോധമാണ് അവനെ സൌഭാഗ്യങ്ങളിലെത്തിക്കുന്നത് .അതുകൊണ്ട് തന്നെ പൊങ്ങച്ചത്തിനു വേണ്ടി എടുക്കുന്ന വീടും ,മനസ്സിന്റെ സംത്ര്പ്തിക്കായി എടുക്കുന്ന വീടും തമ്മില്‍ വലിയ അന്തരമുണ്ട് .ഇതിനെ രണ്ടിനെയും ഒരേ രീതിയില്‍ കാണുന്ന കണ്ണുകള്‍ക്കാണ് മഞ്ഞളിപ്പ് ബാധിച്ചിരിക്കുന്നത് ..

ഉപദേശ, നിര്‍ദേശങ്ങള്‍ തരുന്ന ആളുകള്‍, സ്വന്തം ജീവിത രീതി നല്ല ഒരു മാത്ര്ക ആക്കിയിട്ടു വേണം മറ്റുള്ളവര്‍ക്ക് ഉപദേശം കൊടുക്കാന്‍ ,,ഇതില്‍ രാമദാസിന്റെ കഥാപാത്രം സ്വയം ചെറുതാകുകയാണ് ചെയ്യുന്നത് . ചെറിയ വരികളിലൂടെ സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ചില കാര്യങ്ങളെ വരച്ചു കാണിച്ച ഇരിങ്ങാട്ടിരി മാഷേ ,,,, മാഷ്ക്ക് അഭിനന്ദനങ്ങള്‍ .kasim pookkadnoreply@blogger.comtag:blogger.com,1999:blog-6219445097448516834.post-5753189672170415602012-11-04T00:59:41.518+05:302012-11-04T00:59:41.518+05:30രാമദാസ് ചെയ്തത് നല്ല കണക്കു കൂട്ടലിൽ തന്നെയാണ്. ജീ...രാമദാസ് ചെയ്തത് നല്ല കണക്കു കൂട്ടലിൽ തന്നെയാണ്. ജീവിക്കാനറിയാവുന്നവൻ എന്നേ ഞാൻ പറയൂ.. ഇതുപോലൊരാളെ എനിക്കറിയാം. കുറഞ്ഞ സ്ഥലത്ത് ഒരു അടിപൊളി വീടുണ്ടാക്കി നാലാളറിയേ കൊട്ടി ഘോഷിച്ച് താമസം തുടങ്ങും. കൂടിയാൽ ഒരു വർഷം അത്ര തന്നെ. അത് പത്തിരട്ടി വിലക്ക് ഏതെങ്കിലും ഗൾഫ് കാരനോ, കള്ളക്കടത്തുകാരനോ ഒക്കെ വിറ്റ് അവർ തൽക്കാലം പോയി വാടകക്ക് താമസിക്കും. വീണ്ടും കണ്ണായ സ്ഥലത്ത് മൂന്നോ നാലോ സെന്റ് വാങ്ങി പുതിയ ഡിസൈനിൽ മറ്റൊരെണ്ണം...! ഏത് വീട് പണിതാലും പുള്ളി ആറു മാസമെങ്കിലും താമസിച്ചിട്ടേ വിൽക്കൂ. നമ്മൾ ഗൾഫുകാർ ഒരു വീടു വച്ചു കഴിയുമ്പോഴേക്കും അവന്റെ ഇഹലോകവാസം അവസാനിച്ചിരിക്കും.
പണി അറിയാവുന്നവന്റെ കൂലി 500-750 ഒക്കെ പോയിട്ട് 1000-ത്തിലെത്തി നിൽക്കുന്നു നാട്ടിൽ.
അവർക്ക് ജീവിക്കാനറിയാം.. നമ്മൾക്ക് മറിച്ചും...!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-31114985124214915392012-11-03T23:50:21.715+05:302012-11-03T23:50:21.715+05:30പറഞ്ഞതൊക്കെ സത്യം ,,എന്നാല്‍ പ്രവാസികളെക്കാള്‍ വലി...പറഞ്ഞതൊക്കെ സത്യം ,,എന്നാല്‍ പ്രവാസികളെക്കാള്‍ വലിയ വീട് വെക്കുന്നത് നാട്ടില്‍ തന്നെ യുള്ളവരാണ് എന്നത് വേറെ സത്യം .ഇപ്പോള്‍ ഗള്‍ഫ് ,നാട്ടിലാണ് മാഷെ !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-45085442981798541302012-11-03T20:18:20.187+05:302012-11-03T20:18:20.187+05:30ചെറുതും വലുതുമായി
ഒരു പാട് വീടുകളില്‍ താമസിച്ചു
...ചെറുതും വലുതുമായി
ഒരു പാട് വീടുകളില്‍ താമസിച്ചു
ഒന്നും സ്വന്തമാക്കാന്‍ സാധിച്ചില്ല
വീട് ഒരു സ്വപ്നം ആയി ഇപ്പോഴും അവശേഷിക്കുന്നു
സര്‍വ്വ ശക്തന് തരാന്‍ വിധിചിട്ടുന്ടെങ്ങില് ഇന്ഷ അല്ല്
എനിക്കും വെക്കണം ഡെഡ് മണി ഇല്ലാത്തൊരു വീട് ..
നല്ല സന്ദേശം മാഷെ ..
ഉപദേശിക്കാന്‍ മണി ആവിശ്യമില്ല ..:)

shanuhttps://www.blogger.com/profile/12897549639287023894noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-37451075782206916252012-11-03T20:04:38.611+05:302012-11-03T20:04:38.611+05:30കാൽ കാശ് ചിലവില്ലാത്ത ഉപദേശങ്ങൾക്ക് നമ്മുടെ നാട്ടി...കാൽ കാശ് ചിലവില്ലാത്ത ഉപദേശങ്ങൾക്ക് നമ്മുടെ നാട്ടിൽ ഒരു പഞ്ഞവുമില്ല..

നല്ല സന്ദേശം.... മാഷേ !!Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-69706407987211219522012-11-03T19:58:21.851+05:302012-11-03T19:58:21.851+05:30മാഷേ മുമ്പ് കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആദ്യമായാ...മാഷേ മുമ്പ് കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ഇവിടെ.ഒന്നും പറയാനില്ല എന്നെ പോലുള്ളവര്‍ക്ക് കണ്ടു പഠിക്കേണ്ട എഴുത്ത്..വളരെ നന്നായിരിക്കുന്നു. വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-48693713663020226212012-11-01T10:39:49.255+05:302012-11-01T10:39:49.255+05:30ഡെഡ് മണി .. ഡെഡ് ആവുന്നതിനു മുന്‍പേ ............:)...ഡെഡ് മണി .. ഡെഡ് ആവുന്നതിനു മുന്‍പേ ............:)
കാലികം മാഷെ .. നല്ല കഥ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-33654435326607508722012-10-31T21:54:23.511+05:302012-10-31T21:54:23.511+05:30ഒരു സത്യം നല്ല രീതിയില്‍ പറഞ്ഞു. കഥ നന്നായി.ഒരു സത്യം നല്ല രീതിയില്‍ പറഞ്ഞു. കഥ നന്നായി.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-45719040918726787682012-10-31T19:39:05.519+05:302012-10-31T19:39:05.519+05:30വായിച്ചു എല്ലാവരുടെയും മനസ്സില്‍ ഉള്ള ആഗ്രഹം ചെറിയ...വായിച്ചു എല്ലാവരുടെയും മനസ്സില്‍ ഉള്ള ആഗ്രഹം ചെറിയ ഒരു ഡെഡ് മണി ,പക്ഷെ അത് വലിയ ഡെഡ് മണി ആയി പോകുന്നതാണ് ....Gopalakrishnannoreply@blogger.comtag:blogger.com,1999:blog-6219445097448516834.post-20266774532609573662012-10-31T15:57:08.813+05:302012-10-31T15:57:08.813+05:30രാമദാസിനെ സംബധിച്ച് വീട് ഒരിക്കലും 'ഡെഡ്മണി...രാമദാസിനെ സംബധിച്ച് വീട് ഒരിക്കലും 'ഡെഡ്മണി' ആവില്ല! അയാള്‍ ഒരു റിയല്‍എസ്റ്റേറ്റ് മനോഭാവമുള്ളയാലാണ്. സത്യത്തില്‍ ഒരു പോസ്റ്റ് മോഡേണ്‍ ഇനതില്പെടുതാവുന്ന ആളാണ് അയാള്‍. വീടിനുവേണ്ടി കണ്ടമാനം ചെലവയിക്കുന്നത് ബുദ്ധിമോശമൊന്നും അല്ല അയാളുടെ ചിന്ധഗതിയനുസരിച്ചു. വീടുകൂടി ആകുമ്പോള്‍ വിലവര്‍ധനവോടെ ഒരു പ്ലോട്ട് കായിലുന്ടെന്നത് ഒരു സുഗമുള്ള ചിന്ധയാണ്. അല്ലാതെ വീടിനു വയ്കാരികമായ തലത്തില്‍ കാണുന്ന സാദാരണ ആളുകള്ക്കെ അത് ഡെഡ്മണി ആകുന്നുള്ളൂ.....I. T. Asharaf, Karuvarakundunoreply@blogger.comtag:blogger.com,1999:blog-6219445097448516834.post-56221063633689641852012-10-31T14:55:29.148+05:302012-10-31T14:55:29.148+05:30വാക്കും,വാസവും അസ്ഥിരമായിരിക്കുന്നു ഇന്ന്.
ഭൌതിക ന...വാക്കും,വാസവും അസ്ഥിരമായിരിക്കുന്നു ഇന്ന്.
ഭൌതിക നേട്ടമാണ് മുഖ്യം.
അര്‍ത്ഥവത്തായ കഥ.
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-54495422221489574602012-10-31T14:45:45.396+05:302012-10-31T14:45:45.396+05:30മടിശ്ശീലക്ക് കനം കൂടുമ്പോള്‍ , സ്വന്തം കാര്യം വരുമ...മടിശ്ശീലക്ക് കനം കൂടുമ്പോള്‍ , സ്വന്തം കാര്യം വരുമ്പോള്‍
ആദര്‍ശം മറക്കുന്നവര്‍ ആണ് ഏറെയും :)

അനാമിക
ഷബീര്‍ - തിരിച്ചിലാന്
sumesh vasu
മണ്ടൂസന്
ചീരാമുളക്
ഐക്കരപ്പടിയന്‍

വായിച്ചവര്‍ക്കൊക്കെയും ഒരു പാട് നന്ദി
ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-26453161948691616262012-10-31T13:56:39.676+05:302012-10-31T13:56:39.676+05:30മറ്റൊരുവന്റെ വീടിന്റെ കാര്യത്തില്‍ നാമെല്ലാം വിമ...മറ്റൊരുവന്റെ വീടിന്റെ കാര്യത്തില്‍ നാമെല്ലാം വിമര്‍ശിക്കാറുണ്ട്...പ്രവസിയാനെങ്കില് മറ്റൊരുവന്റെ 'പെട്ടി'യുടെ കാര്യത്തിലും...
ഞാനീയിടെയായി ആ പരിപാടി നിര്‍ത്തി...നമുക്ക് ചെയ്യാനാവാത്തത് മറ്റുള്ളവരില്‍ നിന്നും എന്തിനു പ്രതീക്ഷിക്കണം...
പതിവുപോലെ കഥ നന്നായി...ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-45618324233189412762012-10-31T12:29:41.374+05:302012-10-31T12:29:41.374+05:30പല അറബി വില്ലകളെയും വെല്ലുന്ന മണിമാളികകള്‍ നാട്ടില്‍...പല അറബി വില്ലകളെയും വെല്ലുന്ന മണിമാളികകള്‍ നാട്ടില്‍ കാണൂമ്പോള്‍ അത്ഭുതം തോന്നാറുണ്ട്.
കാശുള്ളവന് ചിലവാക്കട്ടെ.
നല്ല എഴുത്ത്. കഥ ഇഷ്ടായീ.
ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-9082242322569969952012-10-31T12:18:32.468+05:302012-10-31T12:18:32.468+05:30'ഒരു ചെറിയ വീട് ഞാനും വെച്ചു. രണ്ടു ബെഡ് ...'ഒരു ചെറിയ വീട് ഞാനും വെച്ചു. രണ്ടു ബെഡ് റൂം, അടുക്കള, ഡൈനിങ്ങ് ഹാള്‍ , ഒരു ബാത്ത് റൂം .തീര്‍ന്നു. ആ കൊച്ചു സാമ്രാജത്തില്‍ ഭാര്യയും മക്കളുമൊത്ത് ഞാനങ്ങനെ സുഖമായി കഴിയുന്നു...
വലിയ വീടല്ലല്ലോ പ്രധാനം .മനസ്സമാധനമല്ലേ...'

ശരിയാ മാഷേ നമുക്ക് വേണ്ടത് മനസ്സമാധാനമല്ലേ ?:)
മാഷ് വീണ്ടും കർമ്മനിരതനാവുന്നു.

വരിക വരിക മാഷ്മ്മാരേ,
അധർമ്മ സമര സമയമായ്
വീട് വച്ച്ല് പ്ലോട്ട് വാങ്ങി കാർ വാങ്ങിപ്പോക നാം.
ഹ ഹ ഹ ഹ നല്ല സുന്ദരൻ കഥ മാഷേ.
കഥയല്ല സത്യം.
ആശംസകൾ.
ഇരിങ്ങാട്ടിരി മാഷേ ഇങ്ങോട്ടിരി.
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-63177499657280212012012-10-31T12:13:11.177+05:302012-10-31T12:13:11.177+05:30നല്ലൊരു കഥ വായിച്ചു.
".. ദാസേ, ഇത് വളരെ കാലത...നല്ലൊരു കഥ വായിച്ചു.
".. ദാസേ, ഇത് വളരെ കാലത്തെ ഒരു സ്വപ്നമാണ്."

എനിക്കെന്റെ സ്വപ്നം തന്നെ ഓർമ്മ വരുന്നു. :) അതു പൂർത്തിയായി വരുന്നു.എല്ലാം സ്റ്റാറ്റസ് സിംബലാണെന്നും അതിൽ എനിക്ക് ജീവിക്കാനാവില്ലെന്നുമറിയാഞ്ഞല്ല.

Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-10063519870047915602012-10-31T12:05:56.605+05:302012-10-31T12:05:56.605+05:30മനോഹരമായി പറഞ്ഞിരിക്കുന്നു മാഷേ... നല്ല വീട് എല്ലാ...മനോഹരമായി പറഞ്ഞിരിക്കുന്നു മാഷേ... നല്ല വീട് എല്ലാവരുടേയും സ്വപ്നമാണ്. അനാവശ്യമായി വീടിന്റെ മുകളില്‍ കാശ് കളയുംബോഴാണ് സങ്കടം.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-36240230261503881072012-10-31T11:59:57.641+05:302012-10-31T11:59:57.641+05:30<>
നന്ദി സിയാഫ് ജി ,
ആദ്യമായാണ് മറ്റൊരാള്‍...

നന്ദി സിയാഫ് ജി ,
ആദ്യമായാണ് മറ്റൊരാള്‍ ടൈപ്പ് ചെയ്തു ഒരു പോസ്റ്റ് ഇടുന്നത് . എന്റെ രണ്ടാമത്തെ മോള് ടൈപ്പ് ചെയ്തതാണിത് . സൂക്ഷ്മ വായന വേണ്ടവിധം നടത്തിയതുമില്ല .. അക്ഷരത്തെറ്റ് വലിയതെറ്റായി തന്നെ കാണുന്ന കൂട്ടത്തിലാണ് ഞാന്‍ .
സൂക്ഷ്മവായന നടത്തി 'അക്ഷരപിശാചുക്കളെ' ഉടനെ 'തുരത്തുന്നതാണ്'..
വായനക്കും അഭിപ്രായങ്ങള്ക്കുംപിശകുകള് ചൂണ്ടിക്കാണിച്ചതിനും ഹൃദയ പൂര്‍വ്വം നന്ദി ..ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-13483344033977157282012-10-31T11:50:23.663+05:302012-10-31T11:50:23.663+05:30സ്വന്തം കഴിവിനേക്കാള്‍ അപ്പുറത്തുള്ളത് എത്തിപ്പിടി...സ്വന്തം കഴിവിനേക്കാള്‍ അപ്പുറത്തുള്ളത് എത്തിപ്പിടിക്കാന്‍ ആശിക്കുമ്പോഴാണ് അത് അതിമോഹം . ഈ കഥയില്‍ പറഞ്ഞ മാഷ് റിയല്‍ എസ്റെറ്റ് വഴി കാശുണ്ടാക്കിയിരിക്കാം. സ്വാഭാവികമായും അയാളുടെ ഉറങ്ങികിടന്നിരുന്ന സ്വപ്നങ്ങള്‍ മണിമന്ദിരമായി ഉയര്തെഴുനേറ്റു. നാടോടുമ്പോള്‍ നടുവേ ഓടുക :)ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-19912265998252244172012-10-31T11:33:51.899+05:302012-10-31T11:33:51.899+05:30വീടിനു വേണ്ടി ഗള്‍ഫ് മലയാളി അവന്റെ ജീവിതം മുഴുവന...വീടിനു വേണ്ടി ഗള്‍ഫ് മലയാളി അവന്റെ ജീവിതം മുഴുവന്‍ കഷ്ടപ്പെട്ട സമ്പാദ്യം ഉപയോഗിക്കേണ്ടി വരുന്നു എന്നതൊരു സത്യം തന്നെയാണ് .അവര്‍ക്ക് വീട് പാടില്ല എന്നോ സൌകര്യങ്ങള്‍ വേണ്ട എന്നോ അല്ല പറഞ്ഞു വരുന്നത് .പക്ഷെ കുറച്ചു കാലം എങ്കിലും മനസ്സമാധാനത്തോടെ കഴിയാന്‍ ആയില്ലെങ്കില്‍ പിന്നെ മണി മന്ദിരങ്ങള്‍ പണിതിട്ടെന്താ ?ഇവിടെ ഒരു ഹിപോക്രസിയെ ഭംഗിയായി പരിഹസിച്ചിരിക്കുന്നു.പക്ഷെ ഇരിങ്ങാട്ടിരി മാഷില്‍ നിന്നിതേ വരെ കാണാത്ത ഒരു കാര്യം ഇതില്‍ കണ്ടു .അക്ഷരത്തെറ്റ്..(തുളച്ചു കളയും,ദാരിദ്രം ,ഇല്ലായംയ അങ്ങനെ ..)സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.com