tag:blogger.com,1999:blog-6219445097448516834.post8210772883525365330..comments2023-09-17T17:03:49.789+05:30Comments on Iringattiri Drops: കഥ / വേഷംNoushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger33125tag:blogger.com,1999:blog-6219445097448516834.post-27506540595149616722011-06-11T20:31:36.572+05:302011-06-11T20:31:36.572+05:30kidu kidilan!kidu kidilan!shanavas chakkupurakkalnoreply@blogger.comtag:blogger.com,1999:blog-6219445097448516834.post-71454707784892570132011-06-02T22:56:56.783+05:302011-06-02T22:56:56.783+05:30ഈ പോക്ക് പോയതുകൊണ്ടാണോ ഇപ്പോള്‍ ഫൈസ്ബുക്കില്‍ കാണാ...ഈ പോക്ക് പോയതുകൊണ്ടാണോ ഇപ്പോള്‍ ഫൈസ്ബുക്കില്‍ കാണാത്തത്?Absar Mohamed : അബസ്വരങ്ങള്‍https://www.blogger.com/profile/14809596694649417693noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-9240168632895605192011-06-02T22:55:44.610+05:302011-06-02T22:55:44.610+05:30സംഗതി കലക്കി.
www.absarmohamed.blogspot.comസംഗതി കലക്കി.
www.absarmohamed.blogspot.comAbsar Mohamed : അബസ്വരങ്ങള്‍https://www.blogger.com/profile/14809596694649417693noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-7017635632584819712011-05-07T00:32:40.178+05:302011-05-07T00:32:40.178+05:30koottare namukkenkilum prathinja edukkam Njan sthr...koottare namukkenkilum prathinja edukkam Njan sthreedanam medikkillennu

Angane kettanulla cash sambadichitte njan kalyanam kayikkoo...

by ur gud friendAnonymousnoreply@blogger.comtag:blogger.com,1999:blog-6219445097448516834.post-45824759912827156222011-05-02T17:25:54.106+05:302011-05-02T17:25:54.106+05:30ഒഴിവു വേളയില്‍ പ്രതീക്ഷയില്‍ വരിക. വിലയിരുത്തലും ഉ...ഒഴിവു വേളയില്‍ പ്രതീക്ഷയില്‍ വരിക. വിലയിരുത്തലും ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു.
http://ishaqkunnakkavu.blogspot.com/Anonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-49099476881775535152011-05-02T17:22:32.617+05:302011-05-02T17:22:32.617+05:30രണ്ടു വിവാഹവും ഒരുമിച്ചു നടത്താത്തത് ഭാഗ്യം.....രണ്ടു വിവാഹവും ഒരുമിച്ചു നടത്താത്തത് ഭാഗ്യം.....Anonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-73837465362779084932011-04-27T23:16:29.984+05:302011-04-27T23:16:29.984+05:30munnariyippu:ee katha vaayich 100um 100um vangaan ...munnariyippu:ee katha vaayich 100um 100um vangaan poyi kudumbam kalangiyaal ee blogo ezhuthukarano athinu utharavaadi alla onnu koodi cherkooകാന്താരിhttps://www.blogger.com/profile/01448987712221181096noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-27464534592235388582011-04-21T09:12:48.354+05:302011-04-21T09:12:48.354+05:30nannayittunddu........ aashamsakal...nannayittunddu........ aashamsakal...ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-36285546684874571432011-04-10T02:29:23.494+05:302011-04-10T02:29:23.494+05:30മകളുടെ വിവാഹത്തിനു പണം സ്വരൂപിക്കാന്‍ പിതാവ് കാണിച...മകളുടെ വിവാഹത്തിനു പണം സ്വരൂപിക്കാന്‍ പിതാവ് കാണിച്ച വഴിയില്‍ കുറച്ചു കൂടി പ്രയോഗികത ആവമായിരുന്നു.രണ്ടു വിവാഹവും ഒന്നിച്ചു നടത്തിയാല്‍ അത്രയും ചിലവ് കുറയ്ക്കാമായിരുന്നു .......

അഷ്റഫ് അയിരൂര്‍Ayiroor-Ashrafhttps://www.blogger.com/profile/09267662193933112808noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-10773166578318454882011-04-08T12:13:08.099+05:302011-04-08T12:13:08.099+05:30ഇങ്ങിനെയാൽ വാപ്പ ഇപ്പോൾ കെട്ടിയതിലും പെൺ കുട്ടികളാ...ഇങ്ങിനെയാൽ വാപ്പ ഇപ്പോൾ കെട്ടിയതിലും പെൺ കുട്ടികളാൽ എന്തു ചെയ്യും...HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-63566375309745242252011-04-06T01:18:33.824+05:302011-04-06T01:18:33.824+05:30ഇക്കാ നാട്ടീൽ പോണുണ്ടല്ലോ അല്ലെ.. :) ഉം.ഉംഇക്കാ നാട്ടീൽ പോണുണ്ടല്ലോ അല്ലെ.. :) ഉം.ഉംJefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-46101379675708496892011-04-05T11:14:55.469+05:302011-04-05T11:14:55.469+05:30ഈയവസ്ഥയോർത്ത് കരച്ചിൽ വരുന്നുണ്ട്.ഈയവസ്ഥയോർത്ത് കരച്ചിൽ വരുന്നുണ്ട്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-56934950022199018252011-04-04T17:13:51.592+05:302011-04-04T17:13:51.592+05:30കൊള്ളാം.വാപ്പയാരാ വാപ്പ..!!കൊള്ളാം.വാപ്പയാരാ വാപ്പ..!!Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-61558863615678402802011-04-04T14:28:52.748+05:302011-04-04T14:28:52.748+05:30അത് നല്ല ഐഡിയ തന്നെ!അത് നല്ല ഐഡിയ തന്നെ!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-88693262341627885522011-04-04T12:30:54.537+05:302011-04-04T12:30:54.537+05:30സംഗതി കലക്കി ....സംഗതി കലക്കി ....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-91157755808229426942011-04-04T11:10:06.928+05:302011-04-04T11:10:06.928+05:30):):Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-9494055742770288302011-04-04T11:09:53.989+05:302011-04-04T11:09:53.989+05:30ഹതഭാഗ്യന് :(ഹതഭാഗ്യന് :(ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-40866002057024418852011-04-04T02:19:07.182+05:302011-04-04T02:19:07.182+05:30പണമുണ്ടാക്കാനുള്ള എളുപ്പവഴി അതുതന്നെയാണെന്നു വാപ്പ...പണമുണ്ടാക്കാനുള്ള എളുപ്പവഴി അതുതന്നെയാണെന്നു വാപ്പയും തിരിച്ചറിഞ്ഞു. നല്ല അവതരണം...ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-87731087040698342372011-04-04T00:32:34.448+05:302011-04-04T00:32:34.448+05:30ഇതിലപ്പുറം എങ്ങിനെ പറയാനാ അല്ലെ ?...........ഇതിലപ്പുറം എങ്ങിനെ പറയാനാ അല്ലെ ?...........അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-56484855546186943182011-04-03T22:34:37.536+05:302011-04-03T22:34:37.536+05:30നന്നായി അവതരിപ്പിച്ചു വിഷയം
ചുര്ങ്ങിയ വാക്കുകള...നന്നായി അവതരിപ്പിച്ചു വിഷയം
ചുര്ങ്ങിയ വാക്കുകളില്‍ . .വാപ്പ
കൊള്ളാം .പക്ഷെ സെന്‍സസ് കണക്കില്‍
പെണ്ണുങ്ങള് ഇപ്പൊ എണ്ണം കുറവ് ആണ്
.ഒന്ന് നിവര്‍ന്നു നിന്നാല്‍ ആണുങ്ങള്
ആ കൊണ്ടു വില പറച്ചില് കുറപ്പിക്കാം . ....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-58696391583243534452011-04-03T20:31:34.024+05:302011-04-03T20:31:34.024+05:30ഇതുപോലെ ഉള്ള ഒരുപാട് പാവം ബാപ്പമാരെ ഞാന്‍ കണ്ടിട്ട...ഇതുപോലെ ഉള്ള ഒരുപാട് പാവം ബാപ്പമാരെ ഞാന്‍ കണ്ടിട്ടുണ്ട്.. കാര്യം ഉള്ള കഥ... മാഷെ എഴുത്തിന് ആശംസകള്‍.. :)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-2335916485978573312011-04-03T20:30:24.265+05:302011-04-03T20:30:24.265+05:30എല്ലാം ഇതിലുണ്ട്. ഈ കൊച്ചു കഥയിൽ
സമൂഹത്തെ പിടികൂടി...എല്ലാം ഇതിലുണ്ട്. ഈ കൊച്ചു കഥയിൽ
സമൂഹത്തെ പിടികൂടിയ ഒഴിയാ ബാധയാണിത്. ഇതൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. സ്ത്രീധനം പണമായി വാങ്ങാതെ മറ്റുപലതും ആവശ്യപ്പെടുന്നവരുമുണ്ട്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇത് സമൂഹത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്.Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-22965252269834480502011-04-03T18:47:26.686+05:302011-04-03T18:47:26.686+05:30ഫൈസുവിന്റെ കൈ നീട്ടത്തിന് നന്ദി ..
ജഫു, ശ്രീക്കുട്...ഫൈസുവിന്റെ കൈ നീട്ടത്തിന് നന്ദി ..
ജഫു, ശ്രീക്കുട്ടന് , ഷമീര്‍ തിക്കോടി, വള്ളിക്കുന്ന്, കാഴ്ചക്കാരന് , ഷബീര്‍ തിരിച്ചിലാന്, തുടങ്ങിയ ബള്‍ബു കത്താത്തവര്‍ ( വള്ളി ക്കുന്നിനോട് കടപ്പാട് ) ആരെങ്കിലും ഉണ്ടെങ്കില്‍ നമ്മുടെ ജുവൈരിയ സലാമിന്റെ കമന്റു വായിക്കാന്‍ അഭ്യര്‍ത്ഥന.! പെട്ടെന്ന് കത്തിയ ആ ശ്രീമതി ബള് ബിനു ഒരു സ്പെഷ്യല്‍ നന്ദി..
ഷാനവാസ് ജി പറഞ്ഞത് നേരാണ് സമൂഹത്തിലെ ഒരു പുഴുക്കുത്തു തന്നെയാണിത്..
നന്ദി എല്ലാവര്ക്കും..ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-24463359037435145272011-04-03T18:06:45.498+05:302011-04-03T18:06:45.498+05:30അയാള്‍ എങ്ങോട്ട് പോയി എന്നതിനേക്കാള്‍ അയാള്‍ക്ക് ...അയാള്‍ എങ്ങോട്ട് പോയി എന്നതിനേക്കാള്‍ അയാള്‍ക്ക് എന്ത് കൊണ്ട് പോകേണ്ടിവന്നു എന്നാണു നാം അന്വേഷിക്കേണ്ടത്.സമൂഹത്തിലെ ഒരു പുഴുക്കുത്തിനു നേരെയുള്ള ഒരു ചോദ്യ ചിഹ്നം.നന്നായി അവതരിപ്പിച്ചു.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-33755994831617857102011-04-03T17:55:09.565+05:302011-04-03T17:55:09.565+05:30നൂറൂം,നൂറും.വാപ്പ വാങ്ങി അല്ലേ?നൂറൂം,നൂറും.വാപ്പ വാങ്ങി അല്ലേ?Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.com