tag:blogger.com,1999:blog-6219445097448516834.post7320827647885431387..comments2023-09-17T17:03:49.789+05:30Comments on Iringattiri Drops: ശലഭയാനം / കഥNoushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger72125tag:blogger.com,1999:blog-6219445097448516834.post-24789680718711356392014-08-19T13:12:19.443+05:302014-08-19T13:12:19.443+05:30ഇഷ്ടപ്പെട്ടു,അഭിനന്ദനങ്ങള്‍.ഇഷ്ടപ്പെട്ടു,അഭിനന്ദനങ്ങള്‍.Anonymoushttps://www.blogger.com/profile/01817664774941513057noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-82722604669686285332013-12-20T11:51:57.210+05:302013-12-20T11:51:57.210+05:30ശലഭായനത്തിലെ രമ്യ എന്റെ സുഹൃത്തായിരുന്നു.. കൂട്ടം ...ശലഭായനത്തിലെ രമ്യ എന്റെ സുഹൃത്തായിരുന്നു.. കൂട്ടം സൈറ്റിൽ പരിചയം.. ധന്യ പറഞ്ഞത് പോലെ കഥ പകർത്തി കഥാകാരി അത് ജീവിതത്തിൽ അനുഭവിച്ച് പോകുന്നതും .. മരണങ്ങളെന്നും നഷ്ടം പ്രത്യേകിച്ച് പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്ക്..മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-85166350716480736672012-05-31T15:59:59.268+05:302012-05-31T15:59:59.268+05:30എന്താ പറയുക മാഷേ ...എല്ലാരും പറഞ്ഞപോലതന്നെ ...മാഷീ...എന്താ പറയുക മാഷേ ...എല്ലാരും പറഞ്ഞപോലതന്നെ ...മാഷീന്നു ഇനിയും ഞാന്‍ ഏറെ പ്രതീക്ഷിക്കുന്നു ...
കഥയുടെ അവസാനം വരെയും വായനകാരനെ പിടിച്ചിരുത്തുന്ന ശക്തി ഈ കഥയ്ക്കും ഉണ്ടായിരുന്നു .
മാഷിന്റെ കഥകള്‍ക്ക് അവസാനമില്ലാതിരിക്കട്ടെ , എല്ലാ ആശംസകളുംunnihttps://www.blogger.com/profile/12038438122953283820noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-4697721759493717692012-05-31T12:52:09.405+05:302012-05-31T12:52:09.405+05:30നന്നായി എന്ന് പറയുന്നത് ശരിയാണ് എന്ന് എനിക്ക് തോന്...നന്നായി എന്ന് പറയുന്നത് ശരിയാണ് എന്ന് എനിക്ക് തോന്നുന്നില്ല..
ഇത് ഉഗ്രന്‍.....,,,
വായിച്ചപ്പോള്‍ നല്ല ഒരു ഫീല്‍ കിട്ടി...കണ്ണൊക്കെ നിറഞ്ഞു...
അവതരണം..ശില്പങ്ങള് എല്ലാം ഒന്നിനൊന്നു മെച്ചം...
അല്ലെങ്കിലും ഉസ്മാനിക്കാ യുടെ അവതരണത്തിന്റെ വ്യത്യസ്തത ആണ് എല്ലാ കഥകളെയും മികവുട്ടതാക്കുന്നത്..
ഇക്ക യുടെ എല്ലാം ആര്‍ത്തിയോടെ വായിക്കുന്നവനാണ് ഞാന്‍...,,,
so keep going...
May ALLAH bless you for everything esp ur creativity in writng..Althafhttps://www.blogger.com/profile/15702793242358787677noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-55245864766988033322012-03-08T18:40:14.914+05:302012-03-08T18:40:14.914+05:30തൊണ്ടയില്‍ വന്നു നിന്ന എന്തോ ഒന്നിനെ പിടിച്ചു നിര...തൊണ്ടയില്‍ വന്നു നിന്ന എന്തോ ഒന്നിനെ പിടിച്ചു നിര്‍ത്തിയാണ് വായിച്ചു തീര്‍ത്തത്. നാലു ദിവസം മുമ്പ് വരേ ഉമ്മയുടെ കൂടെത്തന്നെയായിരുന്നു. ഇതാ.. ഇപ്പൊത്തന്നെ കാണണമെന്ന് ഒരു വല്ലാത്ത.... ചില എഴുത്തുകള്‍ അങ്ങിനെയാണ്. മാഷേ....വളരെ നന്നായിരിക്കുന്നു.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-92085723199793880302012-03-07T01:34:25.615+05:302012-03-07T01:34:25.615+05:30കഥ ഇഷ്ടമായി .അമ്മയും മകളും വളരെ ഹൃദയ സ്പര്‍ശിയായി ...കഥ ഇഷ്ടമായി .അമ്മയും മകളും വളരെ ഹൃദയ സ്പര്‍ശിയായി . പക്ഷെ അവസാനത്തെ ട്വിസ്റ്റ് അത് വളരെ ദുര്‍ബലമായി പോയോ എന്ന് സംശയിക്കുന്നു .. അമ്മ കഥയിലൂടെ താന്‍ ഇല്ലാതെ വരുമ്പോള്‍ ഉള്ള അവസ്ഥ ഓര്‍ക്കുന്നു . പക്ഷെ എന്തോ പെട്ടെന്ന് വരുന്ന ട്വിസ്റ്റ് ആ സന്ദേശം വായനക്കാരനിലേക്ക് എത്തിക്കാന്‍ ഇത്തിരി ബുദ്ധി മുട്ടുന്നുണ്ട് . പിന്നെ തോന്നിയ ഒരു കാര്യം "'മോളെ ഒന്ന് എഴുന്നേല്‍ക്ക്.. ആരാന്റെ വീട്ടില്‍ പോവേണ്ട കുട്ടിയല്ലേ നിയ്യ് ." ആരാന്റെ എന്ന് പറയില്ലല്ലോ മറ്റൊരാളുടെ അല്ലെങ്കില്‍ വേറൊരു വീട്ടില്‍ എന്നൊക്കെ അല്ലെ പറയൂ ആരാന്റെ എന്ന് പറയുമ്പോള്‍ അജ്ഞാതനായ ഒരാളുടെ വീട്ടില്‍ എന്നൊരു ആശയം അല്ലെ ഉണ്ടാകുക .sarath sankarhttps://www.blogger.com/profile/04019839638132176705noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-65181890255059025082012-02-29T11:56:07.172+05:302012-02-29T11:56:07.172+05:30കഥയിലെ നല്ല 'കഥ' .. എല്ലാരും പറഞ്ഞ പോലെ ഒര...കഥയിലെ നല്ല 'കഥ' .. എല്ലാരും പറഞ്ഞ പോലെ ഒരു തേങ്ങലായി വിങ്ങുന്നു...

നന്ദി ഉസ്മാൻ ജീ...Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-4861256574981930372012-02-26T11:21:27.953+05:302012-02-26T11:21:27.953+05:30very touching. liked the depiction of the mother-d...very touching. liked the depiction of the mother-daughter bond. was simply drawn into the story which rose to a level beyond that of a mere story. was living through the experience.

the twist at the end made it even more poignant. could identify with the anxiety of a mother for her children.

manassile vingal aduthakaalathonnum maayillashyamanoreply@blogger.comtag:blogger.com,1999:blog-6219445097448516834.post-84898467217097583542012-02-25T17:50:30.575+05:302012-02-25T17:50:30.575+05:30നൊമ്പര പെടുത്തിയ കഥ ആശംസകള്നൊമ്പര പെടുത്തിയ കഥ ആശംസകള്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-3689364062843816802012-02-25T16:06:52.068+05:302012-02-25T16:06:52.068+05:30അസ്സലായിട്ട് എഴുതി..അസ്സലായിട്ട് എഴുതി..Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-81833696989920845222012-02-24T20:30:49.021+05:302012-02-24T20:30:49.021+05:30അമ്മയേയും മകളേയും ഒരുപാടൊരുപാട് ഇഷ്ടായിരിയ്ക്കണൂ.....അമ്മയേയും മകളേയും ഒരുപാടൊരുപാട് ഇഷ്ടായിരിയ്ക്കണൂ.... ആര്‍ദ്രതയുള്ള മനസ്സില്‍ നിന്നേ ഇത്തരം വാക്കുകളും വരികളും പിറവിയെടുക്കുള്ളൂ....മനസ്സില്‍ ഒരു ചെറിയ നൊമ്പരന്മ് ബാക്കിയാക്കി ഈ വായന നിര്‍ത്തേണ്ടി വന്നു..... സ്നേഹാശംസകള്‍ .........അസിന്https://www.blogger.com/profile/05095925810288971421noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-47806523197006635022012-02-24T15:53:49.034+05:302012-02-24T15:53:49.034+05:30വളരെ നന്ദി രമേശ്ജി .. താങ്കളുടെ ഈ വരവിനും ആത്മാര്...വളരെ നന്ദി രമേശ്ജി .. താങ്കളുടെ ഈ വരവിനും ആത്മാര്‍ത്ഥമായ പ്രതികരണത്തിനും. ബ്ലോഗ് എഴുത്തുകാര്‍ക്ക് പ്രോത്സാഹനവും പ്രചോദനവും നല്കുന്ന താങ്കളെ പോലുള്ള വ്യക്തികളുടെ സേവനം വളരെ വിലപ്പെട്ടതാണ് ..
നൗഷാദ് വടക്കേല്‍ ആണ് ഈ ബ്ലോഗ് ഡിസൈന്‍ ചെയ്തത് .. അദ്ദേഹം വരുത്തിയ പുതിയ മാറ്റം ശ്രദ്ധയില്‍ പെടുത്താന്‍ ആവും ആ കമന്റ് .. നന്ദി പൂര്വംഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-78652919695981943962012-02-24T14:55:44.321+05:302012-02-24T14:55:44.321+05:30അതെ ഇരിങ്ങാട്ടിരി ...കഥയുടെ ആ ട്വിസ്റ്റ് തന്നെയാണ...അതെ ഇരിങ്ങാട്ടിരി ...കഥയുടെ ആ ട്വിസ്റ്റ് തന്നെയാണ് എനിക്ക് ഇഷ്ടപ്പെട്ടത് ..അങ്ങനെ ഒരവസാനം ഞാന്‍ പ്രതീക്ഷിച്ചതേയില്ല ..ഞാന്‍ വായിക്കുകയായിരുന്നില്ല .കാണുകയായിരുന്നു അവരെ ..അത് കൊണ്ട് ,,ഇടയ്ക്ക് കണ്ണ് നനഞ്ഞു ..ലച്ചു സ്വയം എണീറ്റ് പല്ല് ബ്രഷ് ചെയ്യുന്ന ഭാഗം മുതല്‍ കഥ എന്നെ വിഴുങ്ങിക്കളഞ്ഞു...നല്ല കഥകള്‍ ഇങ്ങനെ തുടരാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു ..
ഓ ടോ ..തൊട്ടു മുകളിലെ നൌഷാദ് ന്റെ കമന്റ് വായിച്ചു ...എന്താ നൌഷാദ് ? ബ്ലോഗിന്റെ Template എങ്ങനെയുണ്ട് എന്ന് ചോദിക്കാനും പറയാനും ഉള്ള സന്ദര്‍ഭം ആയിരുന്നോ അത് .കഥ എങ്ങിനെ വായിച്ചു ..എന്ത് വികാരം ഉണ്ടാക്കി ..ഇഷ്ടപ്പെട്ടുവോ ? ഇല്ലെങ്കില്‍ അതുമൊക്കെ പറയാനല്ലേ ഈ പോസ്റ്റ് വായനക്കാരുടെ മുന്നില്‍ കഥാകൃത്ത് സമര്‍പ്പിച്ചിട്ടുള്ളത് ..ഒന്നും പറയാന്‍ ഇല്ലെങ്കില്‍ മൌനം ആയിരുന്നു അഭികാമ്യം ...എനിക്ക് പറയാന്‍ തോന്നിയത് കൊണ്ടാണ് ഇത് കൂടി പറഞ്ഞു പോകുന്നത് ..നന്ദി ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-17491139051563804942012-02-23T21:28:06.582+05:302012-02-23T21:28:06.582+05:30ഈ ടെമ്പ്ലേറ്റ് വളരെ നന്നായിട്ടുണ്ട് ...:)ഈ ടെമ്പ്ലേറ്റ് വളരെ നന്നായിട്ടുണ്ട് ...:)Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-57235999593169083022012-02-23T16:06:42.577+05:302012-02-23T16:06:42.577+05:30aadyamayaanu njanivide ethunnath.... Pakshe Njan i...aadyamayaanu njanivide ethunnath.... Pakshe Njan iniyum varum... Manasilundaakkunna ee thengalukalkku vendi...

MANDANS,,,,Anonymousnoreply@blogger.comtag:blogger.com,1999:blog-6219445097448516834.post-79974541277478577792012-02-23T15:13:45.721+05:302012-02-23T15:13:45.721+05:30നന്ദി വിജയ് കുമാര്‍ .. ഇവിടം വരെ വന്നതിനും നല്ല ന...നന്ദി വിജയ് കുമാര്‍ .. ഇവിടം വരെ വന്നതിനും നല്ല നിരീക്ഷണത്തിനും ..ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-34886651245478838942012-02-23T15:09:24.194+05:302012-02-23T15:09:24.194+05:30അമ്മയുടെ നഷ്ടം ഒരു കൌമാരക്കാരിയുടെ മനസ്സില്‍ കൂടി ...അമ്മയുടെ നഷ്ടം ഒരു കൌമാരക്കാരിയുടെ മനസ്സില്‍ കൂടി വായിക്കാന്‍ കഴിഞ്ഞു ..... അവള്‍ക്കു ചുറ്റിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അവളിലെന്ന പോലെ തിരിച്ചരിയിക്കാന് കഴിഞ്ഞ അവതരണ ശൈലി ഇഷ്ടപ്പെട്ടൂ ..... അവസാന ഭാഗത്തെ നാടകീയത ഒഴിവാക്കാമായിരുന്നു എന്ന് തോന്നിപ്പോയത് അതുവരെ തന്ന വായനാനുഭാവതോടുള്ള ഇഷ്ടക്കൂടുതല് കൊണ്ടായിരിക്കാം ..... ഭാവുകങ്ങള്‍ ....!!!!VIJAYAKUMARhttps://www.blogger.com/profile/13165373307620831407noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-85944068334219699802012-02-23T12:54:41.949+05:302012-02-23T12:54:41.949+05:30ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.Anonymousnoreply@blogger.comtag:blogger.com,1999:blog-6219445097448516834.post-22708487150143254202012-02-23T12:06:12.895+05:302012-02-23T12:06:12.895+05:30നല്ല കഥ ..."വേര്‍പാട് നോവല്ല വെരറ്റൊടുങ്ങലാണ്...നല്ല കഥ ..."വേര്‍പാട് നോവല്ല വെരറ്റൊടുങ്ങലാണ്" നന്നായിരിക്കുന്നു ..ഭാവുകങ്ങള്‍ ...Anonymousnoreply@blogger.comtag:blogger.com,1999:blog-6219445097448516834.post-89504897111260269152012-02-23T11:15:19.504+05:302012-02-23T11:15:19.504+05:30കഥക്കുള്ളിലെ കഥ എന്ന നിലക്കാണ് ഈ കഥ ശ്രദ്ധേയമാകുന്...കഥക്കുള്ളിലെ കഥ എന്ന നിലക്കാണ് ഈ കഥ ശ്രദ്ധേയമാകുന്നത് .
അര്‍ബുദം ബാധിച്ച കഥാകാരി സ്വന്തം കഥ തന്നെയാണ് എഴുതുന്നത് .. മരണം വരിക്കുന്നതിലേറെ നീരജയെ അലട്ടുന്നത് പറക്കമുറ്റാത്ത തന്റെ മകള്‍ തന്നെയാണ് . അമ്മ നഷ്ടപ്പെടുന്നത് ഏതൊരു മക്കള്‍ക്കും സഹിക്കാന്‍ കഴിയില്ല . പക്ഷെ ആണ്‍കുട്ടികള്‍ പെട്ടെന്ന് യഥാര്‍ത്ഥ്യം മനസ്സിലാക്കി ജീവിച്ചു തുടങ്ങുമ്പോള്‍ മകള്‍ക്ക് അമ്മയുടെ നഷ്ടം അത്ര പെട്ടെന്നൊന്നും മറികടക്കാന്‍ ആവില്ല .. ലച്ചുവും സുപ്രിയയും വേറിട്ട് നില്‍ക്കുന്നത് ഇവിടെയാണ് ..
മകളും അമ്മയും തമ്മിലുള്ള ബന്ധം വെറും അമ്മ / മകള്‍ എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല എന്ന വലിയ ഒരാശയം ഈ കഥ നമ്മോടു പറയുന്നു .. സത്യത്തില്‍ ഈ കഥയുടെ കരുത്ത് ഈ ട്വിസ്റ്റ് ആണ് .. അതില്ലെങ്കില്‍ ഈ കഥ തികച്ചും സാധാരണമായ ഒരു കഥ ആയേനെ ..അനില്‍ സി.പിnoreply@blogger.comtag:blogger.com,1999:blog-6219445097448516834.post-87471370344611255772012-02-23T04:04:01.409+05:302012-02-23T04:04:01.409+05:30ഈ കഥ വായിക്കുന്നവരുടെ എല്ലാം ഒരു തേങ്ങല്‍ താങ്കള്‍...ഈ കഥ വായിക്കുന്നവരുടെ എല്ലാം ഒരു തേങ്ങല്‍ താങ്കള്‍ക്ക് കേള്‍ക്കാന്‍ പറ്റും . വളരെ നന്നായിരിക്കുന്നു. ആശംസകള്‍

സഫീര്‍ പരിയാരത്ത്Anonymousnoreply@blogger.comtag:blogger.com,1999:blog-6219445097448516834.post-52188655957357229542012-02-22T20:45:02.944+05:302012-02-22T20:45:02.944+05:30@ അബ്ദുല്ല മുക്കണ്ണി : നല്ലൊരു പരന്ന വായനക്കാരനായ ...@ അബ്ദുല്ല മുക്കണ്ണി : നല്ലൊരു പരന്ന വായനക്കാരനായ താങ്കളുടെ വേറിട്ട അഭിപ്രായത്തിന് നന്ദി .. എല്ലാ വായനക്കാര്‍ക്കും പ്രതികരിച്ച സുഹൃത്തുക്കള്‍ക്കും നന്ദി ..
@ മുഹമ്മദു കുട്ടി മാവൂര്‍ : അമ്മയുടെ കരുതലാണ് ഒരു പെണ്‍കുട്ടിയുടെ വലിയ ഊര്‍ജ്ജം .. മക്കളോട് സുഹൃത്തുക്കളോട് എന്ന പോലെ പെരുമാറാന്‍ കഴിഞ്ഞാലേ മക്കള്‍ക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകൂ .. നന്ദി , നല്ല നിരീക്ഷങ്ങള്‍ക്ക് ..ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-67855336054310093822012-02-22T19:59:48.181+05:302012-02-22T19:59:48.181+05:30മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു.....നല്ലൊരു വായനാന...മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു.....നല്ലൊരു വായനാനുഭവം ..
നന്ദി...Shibu Elathurnoreply@blogger.comtag:blogger.com,1999:blog-6219445097448516834.post-12398170943602029452012-02-22T19:58:33.956+05:302012-02-22T19:58:33.956+05:30നേരത്തെ വായിച്ചു എങ്കിലും ഒരു അഭിപ്രായം എഴുതാന്‍ ...നേരത്തെ വായിച്ചു എങ്കിലും ഒരു അഭിപ്രായം എഴുതാന്‍ സാങ്കേതികത്വം ഒരു തടസ്സമായി .
അമ്മ / ഉമ്മ , നാം അറിയതെ നമ്മുടെ ഓരോ ചലനങ്ങളിലും ആ സാന്നിധ്യം ഉണ്ട് . നാം എത്ര കരുത്തര്‍ ആയാലും വീഴാന്‍ പോകുമ്പോള്‍ അറിയാതെ വിളിച്ചു പോവുക എന്റുമ്മാ എന്നാണു ...പ്രശസ്തമായ ഒരു ഒരു പേര്‍ഷ്യന്‍ കവിതയുടെ ആശയം ഇങ്ങിനെ ... ചീത്ത കൂട്ട് കെട്ടുകളില്‍ പെട്ട മകന് , ഒരു വേള ഉമ്മയുടെ ശരീരം പിളര്‍ന്നു ഹൃദയം കൊണ്ടുവരാന്‍ സൌഹൃദം അവനെ നിര്‍ബന്ധിപ്പിച്ചു . ആ പ്രേരണ ഉമ്മയുടെ മാറ് പിളര്‍ന്നു തുടിക്കുന്ന ഹൃദയവുമായി കൂട്ടുകാരുടെ മുന്നിലേക്ക് ഓടുന്നതിലെത്തി ..വഴിയില്‍ ഒരു കല്ല് തട്ടി നിലത്ത് വീണ മകനെ നോക്കി ആ ഹൃദയം വിളിച്ചു ചോദിച്ചു "എന്റെ മോനെ എന്തെങ്കിലും പറ്റിയോ എന്ന്..."
അതാണ് ഉമ്മ.
.....അവതരണശൈലി മാതാവിലെക്കുള്ള കൂടുതല്‍ ചിന്തകള്‍ ഉയര്‍ത്തുന്നുണ്ട് .അവസാനം കഥ മറ്റൊരു കഥക്ക് വഴി മാറിയപ്പോള്‍ ഒരു കല്ല് കടി തോന്നിയെങ്കിലും പരിചിത പ്രമേയം വിത്യസ്തത രീതിയില്‍ മുന്നോട്ടു വെക്കാന്‍ മാഷിനു കഴിഞ്ഞു ....ബാവാസ് കുറിയോടംhttps://www.blogger.com/profile/18131688383611823868noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-48574575278364633912012-02-22T19:41:39.843+05:302012-02-22T19:41:39.843+05:30"കൊഴിഞ്ഞു തീരാറായ മുടിയികള്‍ അവിടവിടെ ചിതറിക്..."കൊഴിഞ്ഞു തീരാറായ മുടിയികള്‍ അവിടവിടെ ചിതറിക്കിടക്കുന്നു..തലക്കകത്ത് വല്ലാത്ത ഒരു പുകച്ചില്‍".കാന്‍സറിന്റെ പിടിയിയിലായ കഥാ കാരി തന്റെ മകള്‍ക്ക് വന്നു ഭവിക്കാന്‍ പോകുന്ന അനാഥബാല്യത്തേയും അതിന്റെ വ്യാകുലതകളെയും ഉള്ളം പൊള്ളിക്കും വിധം പറഞ്ഞുവെച്ചശേഷം തിരിച്ചു വരാരായ അഷിതയുടെ കോളിംഗ് ബെല്‍ ശബ്ദം കേള്‍ക്കാന്‍ കാത്തു നില്കാതെ.. യാത്രയാവുകയായ്രുന്നു!..
നേര്‍ക്ക് നേരെ പറഞ്ഞാല്‍ ഒട്ടും പുതുമ അവകാശപ്പെടാന്‍ ഇല്ലാത്ത ഈ കഥ അസാധാരണമായ ട്വിസ്റ്റിങ്ങിലൂടെ വളരെ മനോഹരമായി ചിത്രീകരിച്ച ഉസ്മാന് മാഷ്ക്ക് നന്ദി!..അബ്ദുല്ല മുക്കണ്ണിhttps://www.blogger.com/profile/15790362500014260687noreply@blogger.com