tag:blogger.com,1999:blog-6219445097448516834.post6244705546196068228..comments2023-09-17T17:03:49.789+05:30Comments on Iringattiri Drops: നീലക്കുപ്പായംNoushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger71125tag:blogger.com,1999:blog-6219445097448516834.post-42301141891234795502016-03-23T12:28:57.114+05:302016-03-23T12:28:57.114+05:30മാഷെ നിങ്ങ പുലിയാണ് മാഷെ നിങ്ങ പുലിയാണ് Anonymoushttps://www.blogger.com/profile/07895235248054520304noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-76777492596778307822014-01-14T21:17:48.302+05:302014-01-14T21:17:48.302+05:30perariyaatthoru nombaram nenjil pidayunnu
perariyaatthoru nombaram nenjil pidayunnu

Anonymoushttps://www.blogger.com/profile/09564010272119147336noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-23396394190379547952013-04-14T21:45:25.758+05:302013-04-14T21:45:25.758+05:30എന്റെ ബാല്യകാല ജീവിതാനുഭവങ്ങള്‍ പകര്‍ത്തി എഴുതിയ...എന്റെ ബാല്യകാല ജീവിതാനുഭവങ്ങള്‍ പകര്‍ത്തി എഴുതിയത് പോലെ - നിറഞ്ഞ കണ്ണുകള്‍ സാക്ഷി
Abdullahhttps://www.blogger.com/profile/15372529995901794120noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-58800013459260787032013-01-29T12:33:00.431+05:302013-01-29T12:33:00.431+05:30'അവന്റെ പഴയതായാലും മതി . എനിക്ക് അതും പുതിയതാണ...'അവന്റെ പഴയതായാലും മതി . എനിക്ക് അതും പുതിയതാണല്ലോ..' അക്ഷരാര്‍ത്ഥത്തില്‍ കണ്ണ് നിറഞ്ഞു പോയി.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-80024103924910813182013-01-25T16:05:46.424+05:302013-01-25T16:05:46.424+05:30നല്ല എഴുത്ത് . മനസ്സ് വേദനിച്ചു @PRAVAAHINYനല്ല എഴുത്ത് . മനസ്സ് വേദനിച്ചു @PRAVAAHINYpravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-70682212950513083222013-01-24T21:28:25.394+05:302013-01-24T21:28:25.394+05:30നാച്ചി (നസീം)
പ്രവീണ്‍ കാരോത്ത്
Arif Zain
നന്ദി
E...നാച്ചി (നസീം)
പ്രവീണ്‍ കാരോത്ത്
Arif Zain
നന്ദി
Echmukutty
രണ്ടാം വരവിനും രണ്ടാം വായനക്കും ഹൃദയപൂര്‍വം നന്ദി ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-33037341265029957292013-01-24T20:54:55.552+05:302013-01-24T20:54:55.552+05:30നേരത്തെ വായിച്ചിട്ടുണ്ട്....എന്നാലും പിന്നേയും വായ...നേരത്തെ വായിച്ചിട്ടുണ്ട്....എന്നാലും പിന്നേയും വായിച്ചു....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-39244351520640589532013-01-24T17:17:52.989+05:302013-01-24T17:17:52.989+05:30കണ്ണ് അക്ഷരാര്‍ത്ഥത്തില്‍ നിറഞ്ഞു പോയി. വല്ലാതെ സ്...കണ്ണ് അക്ഷരാര്‍ത്ഥത്തില്‍ നിറഞ്ഞു പോയി. വല്ലാതെ സ്പര്‍ശിച്ചു. Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-42504602022794087112013-01-24T16:35:23.217+05:302013-01-24T16:35:23.217+05:30thanks dear Koya kutti Sabthanks dear Koya kutti Sabഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-1549813526284616652013-01-10T12:36:21.352+05:302013-01-10T12:36:21.352+05:30നന്നായിട്ടുണ്ട് മാഷേ, ഇഷ്ടപ്പെട്ടു, എനിക്കും ഉണ്ടാ...നന്നായിട്ടുണ്ട് മാഷേ, ഇഷ്ടപ്പെട്ടു, എനിക്കും ഉണ്ടായിരുന്നു ഒരു പാട് കീറക്കുപ്പായങ്ങള് !പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-64364463915177056122013-01-08T04:39:02.623+05:302013-01-08T04:39:02.623+05:30എന്ത് പറയണം എന്ന് അറിയില്ല മാഷേ .യുവയില്‍ കണ്ട ലിങ...എന്ത് പറയണം എന്ന് അറിയില്ല മാഷേ .യുവയില്‍ കണ്ട ലിങ്ക് വഴി ഇവിടെ എത്തിയതാണ് .കണ്ണുനീര് വാര്‍ന്നു പോയി .മനോഹരം മാഷേ മനോഹരം നാച്ചി (നസീം)https://www.blogger.com/profile/00023768377043850791noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-80944110280019718362013-01-07T22:26:07.233+05:302013-01-07T22:26:07.233+05:30ഹൃദയസ്പര്‍ശിയായ ഒരു കഥ. കണ്ണ് നനച്ചു. ദാരിദ്ര്യത്ത...ഹൃദയസ്പര്‍ശിയായ ഒരു കഥ. കണ്ണ് നനച്ചു. ദാരിദ്ര്യത്തിന്റെ, വിശപ്പിന്റെ നിലവിളികള്‍... ചില ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടുപോയി...അഭിനന്ദനങ്ങള്‍...Koya Kutty olippuzhahttps://www.blogger.com/profile/09362876000223886242noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-74073477552899894082013-01-07T21:21:16.882+05:302013-01-07T21:21:16.882+05:30മുന്‍പേ വായിച്ചതാണ് , വീണ്ടും വായിച്ചു , മനസ്സില്‍...മുന്‍പേ വായിച്ചതാണ് , വീണ്ടും വായിച്ചു , മനസ്സില്‍ ഒരു വിങ്ങല്‍. ദരിദ്രമായ ഒരു കാലത്തിന്റെ നേര്‍കാഴ്ച വിശേഷിച്ചു ഏറനാടന്‍ ഗ്രാമക്കാഴ്ച . ശരിക്കും ഹൃദയത്തില്‍ ഒരു തേങ്ങല്‍ .zubair.C.Nhttps://www.blogger.com/profile/04803222392882607233noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-15538268610174494932012-10-21T09:44:28.624+05:302012-10-21T09:44:28.624+05:30ആദ്യമായി വന്നതാണ്... മനസ്സ് നിറഞ്ഞു
അഭിനന്ദനങ്ങള്‍...ആദ്യമായി വന്നതാണ്... മനസ്സ് നിറഞ്ഞു
അഭിനന്ദനങ്ങള്‍!അലിക്കുട്ടി ബീരാഞ്ചിറhttps://www.blogger.com/profile/04616557608483102352noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-80384791282264822962012-04-08T13:59:06.918+05:302012-04-08T13:59:06.918+05:30ഇക്കാ .. ശരിക്കും മനസൊന്ന് വേദനിച്ചു...
ചില അനുഭവം...ഇക്കാ .. ശരിക്കും മനസൊന്ന് വേദനിച്ചു...
ചില അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞു....Anonymousnoreply@blogger.comtag:blogger.com,1999:blog-6219445097448516834.post-78551577592204494022012-02-16T12:41:20.670+05:302012-02-16T12:41:20.670+05:30ആദ്യമായ്ആണ് ഞാന്‍ ഈ ബ്ലോഗില്‍ വരുന്നത്...ഒരു പാട്...ആദ്യമായ്ആണ് ഞാന്‍ ഈ ബ്ലോഗില്‍ വരുന്നത്...ഒരു പാട് ഇഷ്ടമായി...Anonymoushttps://www.blogger.com/profile/08807016792063073105noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-76748074341225865032012-02-15T16:32:32.451+05:302012-02-15T16:32:32.451+05:30പ്രായവും പ്രാരാബ്ദങ്ങളും നിഷ്ക്കരുണം വരച്ചുവെച്ച പ...പ്രായവും പ്രാരാബ്ദങ്ങളും നിഷ്ക്കരുണം വരച്ചുവെച്ച പ്രയാസങ്ങളുടെ രേഖാചിത്രങ്ങള്‍ക്ക് മായ്ച്ചു കളയാനാവാത്ത മനോഹരമായ ആ മുഖം മെല്ലെ മെല്ലെ ഇരുളുന്നതും ആ കണ്ണുകളില്‍ സ്നേഹവും നിസ്സഹായതയും ഇഴചേര്‍ന്നു തുളുമ്പി തൂവുന്നതും വീര്‍പ്പുമുട്ടലോടെ നോക്കി നിന്നു...
ഉമ്മയെ കണ്ടു കൊതിതീര്‍ന്നിട്ടില്ല ഇതുവരെ..
ഉമ്മയെ വായിച്ചിട്ടും..മോന്‍സ് I Monshttps://www.blogger.com/profile/04244709740286865727noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-13864545921723801462012-02-13T01:46:33.127+05:302012-02-13T01:46:33.127+05:30പഴയ കാലം അത് ഉള്ളവന്റെയും ഇല്ലാത്തവന്റെയും കാലം .....പഴയ കാലം അത് ഉള്ളവന്റെയും ഇല്ലാത്തവന്റെയും കാലം ...പണം ഇല്ലാത്തവന്റെയും സ്നേഹം ഉള്ളവന്റെയും...
പുതിയ കാലം പണം ഉള്ളവന്റെയും സ്നേഹം ഇല്ലാത്തവന്റെയും ..

ആശംഷകള്‍ ജീആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-20836437118067995242012-02-13T01:23:27.064+05:302012-02-13T01:23:27.064+05:30ഉള്ളിന്റെ ഉള്ളിലെവിടെയോ കൊത്തിവലിക്കുന്ന വേദനയുടെ ...ഉള്ളിന്റെ ഉള്ളിലെവിടെയോ കൊത്തിവലിക്കുന്ന വേദനയുടെ കളിയാക്കൽ...
എനിക്കു വിശക്കുമ്പോൾ ദേഷ്യം വരും... ഈ അടുത്തകാലത്താണ് ആ സത്യം മനസ്സിലാക്കിയത്.
കുട്ടികാലത്ത് എത്രയോപേർ എന്റെ ദേഷ്യത്തിനു ഇരയായിട്ടുണ്ടായിരിക്കാം.K S Sreekumarhttps://www.blogger.com/profile/03872951659299217599noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-47818003165058462052012-02-11T12:39:45.398+05:302012-02-11T12:39:45.398+05:30hyudayam nonthu poyi.....wish you a haappy meela...hyudayam nonthu poyi.....wish you a haappy meeladushareefബഷീര്‍ മമ്പാട്https://www.blogger.com/profile/17579184029314084925noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-56987396303092660812012-02-11T08:14:09.365+05:302012-02-11T08:14:09.365+05:30മുഹമ്മദ് അഷ്റഫ് സല്‍വ :
വളരെ ഹൃദയഭേദകമായ അനുഭവ...മുഹമ്മദ് അഷ്റഫ് സല്‍വ :
വളരെ ഹൃദയഭേദകമായ അനുഭവമാണ് താങ്കള്‍ പങ്കുവെച്ചത് .. വിശപ്പുംദാരിദ്രവും ഇല്ലാത്ത ഒരുകാലം ഇന്നും സ്വപ്നം തന്നെയാണ് . പഴയകാലത്തെ അപേക്ഷിച്ചു അല്പം ഭേദപ്പെട്ടിട്ടുണ്ട് എന്നെ ഉള്ളൂ. Echmukutty പറഞ്ഞ പോലെ ,
<< വിശക്കുന്ന കാലം, തുണിയുടുക്കാനില്ലാത്ത കാലം, ചികിത്സയില്ലാത്ത കാലം, വെള്ളമില്ലാത്ത കാലം, വീടില്ലാത്ത കാലം........ഇതൊക്കെ ഇന്നും പെരുമഴയായി ആർത്തിരമ്പുന്ന മനുഷ്യ ജീവിതങ്ങൾ കോടിക്കണക്കിനുണ്ട്. അവരെ കാണാതെ ജീവിയ്ക്കാൻ വേണ്ട കലയാണ് മനുഷ്യരിൽ പലരും അഭ്യസിയ്ക്കുന്നത്......>>
നന്ദി വ്യത്യസ്തമായ വിലയിരുത്തലുകള്‍ക്ക് ...ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-52599168520783792422012-02-11T07:55:35.380+05:302012-02-11T07:55:35.380+05:30വിശപ്പിന്റെ കാലം കഴിഞ്ഞോ? ഇന്ത്യാ മഹാരാജ്യത്തിൽ എഴ...വിശപ്പിന്റെ കാലം കഴിഞ്ഞോ? ഇന്ത്യാ മഹാരാജ്യത്തിൽ എഴുപത്തഞ്ചു ശതമാനം മനുഷ്യരും ദിവസം ഒരു ഡോളർ പോലും വരുമാനമില്ലാത്തവരാണ്.......

വിശക്കുന്ന കാലം, തുണിയുടുക്കാനില്ലാത്ത കാലം, ചികിത്സയില്ലാത്ത കാലം, വെള്ളമില്ലാത്ത കാലം, വീടില്ലാത്ത കാലം........ഇതൊക്കെ ഇന്നും പെരുമഴയായി ആർത്തിരമ്പുന്ന മനുഷ്യ ജീവിതങ്ങൾ കോടിക്കണക്കിനുണ്ട്. അവരെ കാണാതെ ജീവിയ്ക്കാൻ വേണ്ട കലയാണ് മനുഷ്യരിൽ പലരും അഭ്യസിയ്ക്കുന്നത്......

കഥ നന്നായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-78742702460273880872012-02-09T13:18:23.927+05:302012-02-09T13:18:23.927+05:30ഈ വഴി ആദ്യമായി, കരയിപ്പിച്ചല്ലോ കോയാ... വളരെ നന്ന...ഈ വഴി ആദ്യമായി, കരയിപ്പിച്ചല്ലോ കോയാ... വളരെ നന്നായി അവതരിപ്പിച്ചു, ഞാന്‍ ഈ നിമിഷം എന്റെ ചെറുപ്പ കാലത്തായി പോയി, കുറെ കൂട്ടുക്കാര് ഉണ്ടായിരുന്നു ഇതുപോലെ.. ഭാവുകങ്ങള്‍ ഈ സുമനസ്സില്‍ നിന്നുംShukoor Ahamedhttps://www.blogger.com/profile/14660383923185425871noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-74785340255098990922012-02-09T12:59:40.147+05:302012-02-09T12:59:40.147+05:30ഞാന്‍ കരഞ്ഞു പോയി.................ഞാന്‍ കരഞ്ഞു പോയി.................Kuttikkatturhttps://www.blogger.com/profile/10936727663797524088noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-6257257656720098932012-02-09T03:42:37.082+05:302012-02-09T03:42:37.082+05:30മാഷ്, നൊമ്പരപ്പെടുത്തി പറഞ്ഞു, പട്ടിണിയുടെയും ദാര...മാഷ്, നൊമ്പരപ്പെടുത്തി പറഞ്ഞു, പട്ടിണിയുടെയും ദാരിദ്രത്തിന്റെയും മുഖം ഇപ്പോഴും കണ്ണീരില്‍ കുതിര്ന്നാതായിരിക്കുമല്ലോ, നമുക്ക് ചുറ്റും സമാനമായ എത്രയോ സംഭവങ്ങള്‍ നടക്കുന്ന്നു. പകേഷേ പലരും കണ്ണ് തുറക്കാതെ ഉറക്കം നടിക്കുന്നു.Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.com