tag:blogger.com,1999:blog-6219445097448516834.post4134005417204844554..comments2023-09-17T17:03:49.789+05:30Comments on Iringattiri Drops: വീണ്ടും ചില 'വീട്' കാര്യങ്ങള്‍ Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger9125tag:blogger.com,1999:blog-6219445097448516834.post-30494917853372392612013-03-03T10:09:26.711+05:302013-03-03T10:09:26.711+05:30കൊള്ളാം... ഭാവുകങ്ങള്‍..കൊള്ളാം... ഭാവുകങ്ങള്‍..Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-84634403826664126482013-02-24T14:03:29.153+05:302013-02-24T14:03:29.153+05:30എവിടെ പോയാലും വീണ്ടും തിരിച്ച് അവിടേക്കു തന്നെ എത്...എവിടെ പോയാലും വീണ്ടും തിരിച്ച് അവിടേക്കു തന്നെ എത്തണമെന്നു തോന്നുന്ന ഒരിടം, അതാണ് വീട്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-40980917207511363752013-02-23T12:43:02.451+05:302013-02-23T12:43:02.451+05:30വീട്ടിലേക്കുള്ള വഴിവീട്ടിലേക്കുള്ള വഴിഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-48505784134674506562013-02-23T12:34:08.530+05:302013-02-23T12:34:08.530+05:30വീടില്ലാത്തവര്‍....... എത്ര വീടുണ്ടായാലും മതിയാകാ...വീടില്ലാത്തവര്‍....... എത്ര വീടുണ്ടായാലും മതിയാകാത്തവര്‍ ... എപ്പോഴും ഇതിന്റിടയിലാണ് നമ്മള്..... അല്ലേ?

വളരെ നന്നായി എഴുതിയിട്ടുണ്ട് കേട്ടൊ അഭിനന്ദനങ്ങള്‍Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-37072564297657461482013-02-22T21:17:11.003+05:302013-02-22T21:17:11.003+05:30സ്വന്തം മണ്ണിൽ അന്തിയുറങ്ങാനൊരു കൂര..അത്രയും മതി.
...സ്വന്തം മണ്ണിൽ അന്തിയുറങ്ങാനൊരു കൂര..അത്രയും മതി.
ബാക്കിയെല്ലാം സ്വാർത്ഥ മനുഷ്യന്റെ അഹങ്കാരങ്ങൾ തന്നെ..!

നൊമ്പരചിന്തകളിൽ ഉയർന്ന വീട്ടുകാര്യം നന്നായിരിക്കുന്നു...ആശംസകൾ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-12543015849180950312013-02-22T20:01:35.590+05:302013-02-22T20:01:35.590+05:30പ്രവാസിയുടെ നോവിന് മുന്നില്‍ ഒന്നും പറയാനില്ല.
പ്രവാസിയുടെ നോവിന് മുന്നില്‍ ഒന്നും പറയാനില്ല.
റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-59745838654834798402013-02-22T19:41:10.733+05:302013-02-22T19:41:10.733+05:30ഹാ, മനസ്സിനെ സ്പര്‍ശിക്കുന്ന വാക്കുകള്ഹാ, മനസ്സിനെ സ്പര്‍ശിക്കുന്ന വാക്കുകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-79996038371289751022013-02-22T19:16:17.440+05:302013-02-22T19:16:17.440+05:30നന്നായിരിക്കുന്നു മാഷെ.
സത്യം പറഞ്ഞാല്‍ "നിനക...നന്നായിരിക്കുന്നു മാഷെ.
സത്യം പറഞ്ഞാല്‍ "നിനക്ക് എന്താണെഴുതേണ്ടത്?"എന്നുതുടങ്ങി വായിച്ചുവരുമ്പോള്‍ മനസ്സ് അസ്വസ്ഥമാകുകയാണ് ഉണ്ടായത്.
മൂര്‍ച്ചയുള്ള വരികള്‍ ഉള്ളില്‍ നീറ്റലുണ്ടാക്കി.
പിന്നെ ഒരുസംശയം -ഇന്ന് സ്വന്തം 'വീടല്ലെന്കിലും'.....'എന്നതിനെ പറ്റിയാണ്....
ആശംസകളോടെ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-78346272140999912902013-02-22T17:39:07.088+05:302013-02-22T17:39:07.088+05:30പ്രവാസിയുടെ ആര്‍ദ്രമായ ഹൃദയ ചിന്തകള്‍ പ്രവാസിയുടെ ആര്‍ദ്രമായ ഹൃദയ ചിന്തകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com