tag:blogger.com,1999:blog-6219445097448516834.post4074588826349774251..comments2023-09-17T17:03:49.789+05:30Comments on Iringattiri Drops: ഹിറാസ്ട്രീറ്റില്‍ ഒരു വെളുപ്പാന്‍കാലത്ത്Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger27125tag:blogger.com,1999:blog-6219445097448516834.post-329633933064628562012-03-16T10:50:10.503+05:302012-03-16T10:50:10.503+05:30'നീ നിന്റെ സഹോദരന്റെ പ്രശ്നങ്ങൾ പരിഹരിച്ചാൽ ദൈ...'നീ നിന്റെ സഹോദരന്റെ പ്രശ്നങ്ങൾ പരിഹരിച്ചാൽ ദൈവം നിന്റെ പ്രശ്നങ്ങളും പരിഹരിക്കും.'
ഒരത്ഭുതവും തോന്നാത്ത തികച്ചും സാധാരണമായ,ഇന്ന് അസാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു കാര്യം. വളരെ നല്ല ഒരു അനുഭവം മാഷേ. സത്യം പറഞ്ഞാൽ ഇത്തരത്തിലുള്ള അനുഭവങ്ങളോ കഥകളോ വായിക്കുമ്പോൾ മനസ്സിലുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. സന്തോഷം മാഷേ.

'വെട്ടിവെടിപ്പാക്കി നന്നായി പരിപാലിച്ചു പോരുന്ന തിങ്ങിയ താടി.
മുഖത്ത് കാരുണ്യത്തിന്റെ നിറ പ്രസാദം. നന്മയുടെ പ്രകാശപ്പൊട്ടുകള്
ലൈവായി സംപ്രേക്ഷണം ചെയ്യുന്ന കണ്ണുകള്‍.' ഇങ്ങനേയുള്ള വിവരണങ്ങൾക്ക് എനിക്കുള്ള കഴിവില്ലായ്മയാണോ എന്നറിയില്ല, എനിക്കിമ്മാതിരിയുള്ള വിവരണങ്ങൾ വായിക്കാൻ നല്ല ഇഷ്ടമാണ്. ആശംസകൾ മാഷേ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-43402106176149271372012-03-06T07:09:27.646+05:302012-03-06T07:09:27.646+05:30സഹായിക്കുന്നവരും അന്യരെ സ്നേഹിക്കുന്നവരും ഇപ്പോഴും...സഹായിക്കുന്നവരും അന്യരെ സ്നേഹിക്കുന്നവരും ഇപ്പോഴും എണ്ണത്തില്‍ കൂടുതല്‍ ആയതിനാലാണ് ഈ ലോകം ഇങ്ങനെ നിലനില്‍ക്കുന്നത് ..ഇത് വായിക്കുന്ന ആരെങ്കിലും ഒരാള്‍ക്ക് മറ്റൊരാളെ സഹായിക്കാനുള്ള ഊര്‍ജ്ജം കിട്ടിയാല്‍ അത് ഈ പോസ്റ്റ് കൊണ്ടുള്ള ഒരു വലിയ സഹായം ,,,ആശംസകള്സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-90830010715291194392012-03-06T00:09:13.032+05:302012-03-06T00:09:13.032+05:30കഥയിൽ നിന്നും തുടങ്ങി അനുഭവത്തിലേക്ക്. മനോഹരം. മാത...കഥയിൽ നിന്നും തുടങ്ങി അനുഭവത്തിലേക്ക്. മനോഹരം. മാതൃകയാക്കാവുന്ന മനുഷ്യ ജന്മം തന്നെ അല്ലെ ആ വയോധികൻ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-16911047816584456522012-03-05T17:59:29.497+05:302012-03-05T17:59:29.497+05:30ആടു ജീവിതം വായിച്ചപ്പോള്‍ എല്ലാ അറബികളും മോശക്കാരെ...ആടു ജീവിതം വായിച്ചപ്പോള്‍ എല്ലാ അറബികളും മോശക്കാരെന്നു ഒരിക്കലും വിചാരിച്ചിട്ടില്ല.ദുഷ്ടരും ശിഷ്ടരും ചേര്‍ന്നതല്ലേ ഈ ലോകം.താങ്കളെ സഹായിച്ച മനുഷ്യന് എന്റെ പ്രണാമം.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-52634655414747389322012-03-05T17:20:38.040+05:302012-03-05T17:20:38.040+05:30നന്മയുടെ ഉറവകള്‍ വറ്റാതിരിക്കട്ടെ ..നന്മയുടെ ഉറവകള്‍ വറ്റാതിരിക്കട്ടെ ..Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-20095577381999823072012-03-05T17:06:02.439+05:302012-03-05T17:06:02.439+05:30വളരെ നന്നായി വിവരിച്ചു, അനുഭവ കുറിപ്പ്.
കുറച്ചു മാ...വളരെ നന്നായി വിവരിച്ചു, അനുഭവ കുറിപ്പ്.
കുറച്ചു മാസം മുന്‍പ്, കൂട്ടുകാരന്റെ ഭാര്യ നാട്ടില്‍ നിന്നും വിസിറ്റില്‍ വന്നപ്പോള്‍ അവരുടെ ക്ഷണംസ്വീകരിച്ചു ഒരു ദിവസം ഉച്ച ഭക്ഷണത്തിനു അവരുടെ വീട്ടിലേക്കു പോകുന്ന വഴി , വണ്ടി മണലില്‍ താണ് പോയി . നിറഞ്ഞ ഉച്ചയുടെ ചൂടില്‍ തളര്‍ന്നു നില്ക്കുന്ന എന്നെയും കൂട്ടുകാരനെയും അതിശയിപ്പിച്ചു രണ്ടു അറബി പയ്യന്മാര് എത്തി. അവരുടെ മിടുക്കുകൊണ്ട് പെട്ടന്നു വണ്ടിയു മെടുത്തു പോന്നു ...
നന്മയുടെ വറ്റാത്ത ഉറവകള്‍ എല്ലായിടത്തും ഉണ്ട് ..
ഹൃദ്യമായ വിവരണംIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-51878462459030532032012-03-05T03:39:29.281+05:302012-03-05T03:39:29.281+05:30ഉസ്മാന് ജി, ഇപ്പോഴാണിത് വായിച്ചത്,. എത്ര മനോഹരമ...ഉസ്മാന് ജി, ഇപ്പോഴാണിത് വായിച്ചത്,. എത്ര മനോഹരമായാണ് താങ്കള്‍ ഈ അനുഭവക്കുറിപ്പ് വിവരിച്ചിരിക്കുന്നത്. നന്മ വറ്റാത്ത മനുഷ്യര്‍ ഏത് സമൂഹത്തിലും ഉണ്ട് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇത്തരം സംഭവങ്ങളിലൂടെ നമ്മെ ഒാര്‍മ്മിപ്പിക്കുന്നത്. എന്ടെ കാര്‍ പഞ്ചറായി ഞാന്‍ സ്വയം സ്റ്റെപ്പിനി ടയര്‍ മാറ്റിയിടുമ്പോള്‍ സഹായിക്കാന്‍ വന്ന ഒരു മിസിരിയെയാണ് ഇത് വായിക്കുമ്പോള്‍ എനിക്ക് ഒാര്‍മ്മ വന്നത്. മനുഷ്യര്‍ നന്മയുള്ളവരാണ് പക്ഷെ അവനോളം കാട്ടാളനും വേറെ ഇല്ല. ആശംസകള്‍ !Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-82528554540559558212012-03-04T22:07:53.345+05:302012-03-04T22:07:53.345+05:30ഓര്‍മ്മയ്ക്ക് നന്ദി .. മനോരമ ഓണ്‍ ലൈനില്‍ പ്രസിദ്...ഓര്‍മ്മയ്ക്ക് നന്ദി .. മനോരമ ഓണ്‍ ലൈനില്‍ പ്രസിദ്ധീകരിച്ചതാണ് .. അവിടെ നിന്നായിരിക്കും :::)))ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-44872403426983206892012-03-04T21:53:00.637+05:302012-03-04T21:53:00.637+05:30ഉം..വഴി തെറ്റി എത്തിയെങ്കിലും നിരാശയായില്ല...
ഇഷ്ട...ഉം..വഴി തെറ്റി എത്തിയെങ്കിലും നിരാശയായില്ല...
ഇഷ്ടായി ട്ടൊ...ആശംസകൾ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-14816200780683158932012-03-04T21:51:59.896+05:302012-03-04T21:51:59.896+05:30മുമ്പ് വായിച്ചിരുന്നോ എന്ന ഒരു തോന്നൽമുമ്പ് വായിച്ചിരുന്നോ എന്ന ഒരു തോന്നൽAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-79818671134757142472012-03-04T21:51:25.263+05:302012-03-04T21:51:25.263+05:30നല്ലവര്‍ ഉണ്ട് പക്ഷെ അതിലേറെ അറബികള്‍ ചീത്ത സ്വഭാവ...നല്ലവര്‍ ഉണ്ട് പക്ഷെ അതിലേറെ അറബികള്‍ ചീത്ത സ്വഭാവത്തിന്റെ ഉടമകളായതിനാല്‍ പൊതുവെ അവരെ നാം പഴിക്കുന്നു എന്ന് മാത്രം.....ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-23582116588448621482012-03-04T21:24:25.130+05:302012-03-04T21:24:25.130+05:30ഇങ്ങനെയും ചിലര്‍...
മാഷേ... ചില ഭാഷ പ്രയോഗങ്ങള്‍ ...ഇങ്ങനെയും ചിലര്‍...
മാഷേ... ചില ഭാഷ പ്രയോഗങ്ങള്‍ മനോഹരം...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-87521636666724552812012-03-04T17:35:47.322+05:302012-03-04T17:35:47.322+05:30ഇത്തരം നന്മയുടെ കഥകള്‍ വായനക്കാരിലെക്കും നന്മ പടര്...ഇത്തരം നന്മയുടെ കഥകള്‍ വായനക്കാരിലെക്കും നന്മ പടര്‍ത്തുന്നു. നന്മ വിജയിക്കട്ടെAnonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-57164270820411519352012-03-04T16:24:34.755+05:302012-03-04T16:24:34.755+05:30nannaayi .irigaattiriyude kathaparayaanulla aa vir...nannaayi .irigaattiriyude kathaparayaanulla aa viruth orikkal koodi velicham kandu .aashamsakalAnonymousnoreply@blogger.comtag:blogger.com,1999:blog-6219445097448516834.post-10510847428465697332012-03-04T14:40:46.822+05:302012-03-04T14:40:46.822+05:30എവിടെയുമുണ്ട് നല്ലതും, കെട്ടതും .എവിടെയുമുണ്ട് നല്ലതും, കെട്ടതും .viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-5110729358252081962012-03-04T13:16:52.311+05:302012-03-04T13:16:52.311+05:30അറബികള്‍, വണ്ടിയുടെ കാര്യത്തില്‍ ടയര്‍ മാറിയിടാനും...അറബികള്‍, വണ്ടിയുടെ കാര്യത്തില്‍ ടയര്‍ മാറിയിടാനും, മണ്ണില്‍ പൂഴുന്നു പോയാലും ഒക്കെ സഹായിക്കുന്നത് പലതവണ ഞാന്‍ കണ്ടിട്ടുണ്ട്.
അവരിലും നല്ലവരും, മോശക്കാരും ഉണ്ട്, എല്ലാ വിഭാഗത്തെയുംപോലെ!! :)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-34884377604411595422012-03-04T11:51:41.409+05:302012-03-04T11:51:41.409+05:30ആട് ജീവിതത്തിന്റെ നാട്ടില്‍ ഇങ്ങനെയും ഉണ്ട് ചില കഥ...ആട് ജീവിതത്തിന്റെ നാട്ടില്‍ ഇങ്ങനെയും ഉണ്ട് ചില കഥകള്‍

നന്നായിട്ടുണ്ട് :)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-72902131265148266392012-03-04T07:37:48.310+05:302012-03-04T07:37:48.310+05:30ഇതു മാതിരിയുള്ള ആൾക്കാർ എല്ലായിടത്തുമുണ്ട്. അവരുടെ...ഇതു മാതിരിയുള്ള ആൾക്കാർ എല്ലായിടത്തുമുണ്ട്. അവരുടെ സമീപം നമ്മൾ എത്തിപ്പെടുന്നതിനെയാണ് ഭാഗ്യം ദൈവാനുഗ്രഹം എന്നൊക്കെ പറയേണ്ടത്.......നല്ല്ല കുറിപ്പ്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-74678882239003018222012-03-03T22:09:33.507+05:302012-03-03T22:09:33.507+05:30മനുഷ്യസ്നേഹം വറ്റിയിട്ടില്ല.അതിനിയും ഉറവയെടുക്കും....മനുഷ്യസ്നേഹം വറ്റിയിട്ടില്ല.അതിനിയും ഉറവയെടുക്കും.
ആപത്ഘട്ടങ്ങളില്‍ സഹായമായി പ്രത്യക്ഷപ്പെടുന്ന ദൈവദൂതന്മാര്
ആ മുഹൂര്‍ത്തം.......എനിക്കും ഓര്‍ക്കാനുണ്ട് മാഷെ......
നല്ലൊരു രചന
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-8925120638743038862012-03-03T19:31:46.188+05:302012-03-03T19:31:46.188+05:30daivam palaroopathil varumennaanu.
nannyirikkunnu....daivam palaroopathil varumennaanu.
nannyirikkunnu....manassu niranju.
anil(അനില്‍@ബ്ലോഗ് ) paranjathu sarithanne .enthanu lay out prob...??

leelamchandran.blogspot.comസീയെല്ലെസ് ബുക്സ്,തളിപ്പറമ്പhttps://www.blogger.com/profile/02525143289774377693noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-83798282040889352582012-03-03T19:15:49.479+05:302012-03-03T19:15:49.479+05:30നന്നായി എഴുതിയിരിക്കുന്നു.
ലേഔട്ടിനു എന്തോ പ്രശ്നം...നന്നായി എഴുതിയിരിക്കുന്നു.
ലേഔട്ടിനു എന്തോ പ്രശ്നം ഉള്ളപോലെ തോന്നുന്നു.
അക്ഷരങ്ങൾ പല വലുപ്പത്തിലും ലവലിലും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-63649497564507354942012-03-03T13:16:20.832+05:302012-03-03T13:16:20.832+05:30വഴിയില്‍ കേടായ വണ്ടി കണ്ടാല്‍ അവിടെ നിര്‍ത്തി കാര്‍...വഴിയില്‍ കേടായ വണ്ടി കണ്ടാല്‍ അവിടെ നിര്‍ത്തി കാര്യം അന്വേഷിക്കുക, സഹായിക്കുക എന്നത് അറബികളുടെ ഏറ്റവും നല്ല ഗുണങ്ങളില്‍ ഒന്നാണ്. തുടക്കം ഒരു കഥ പോലെയാണ് വായിച്ചത്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-25146840939191703052012-03-03T12:55:16.188+05:302012-03-03T12:55:16.188+05:30ഹൃദയസ്പര്‍ശിയായിരിക്കുന്നു, പ്രത്യേകിച്ചും സമാനമായ ...ഹൃദയസ്പര്‍ശിയായിരിക്കുന്നു, പ്രത്യേകിച്ചും സമാനമായ സ്വാനുഭവവും കൂടിയുള്ളതിനാല്‍Anonymoushttps://www.blogger.com/profile/05393689350890502637noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-63931179765352724382012-03-03T12:41:44.848+05:302012-03-03T12:41:44.848+05:30താങ്കള്‍ പറഞ്ഞത് ശരിയാണ്. നല്ലയാളുകള്‍ എല്ലാ നാട്...താങ്കള്‍ പറഞ്ഞത് ശരിയാണ്. നല്ലയാളുകള്‍ എല്ലാ നാട്ടിലുമുണ്ട്. മനുഷ്യനെ സ്നേഹിക്കുന്നവര്‍. മനുഷ്യത്വതിനു വിലകല്പ്പിക്കുന്നവര്. ആടുജീവിത മാതൃകകള്‍ ഒരിക്കലും ഇല്ലാതെയുമാകുന്നില്ല.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-36606025124078815882012-03-03T12:39:21.598+05:302012-03-03T12:39:21.598+05:30ആടുജീവിതത്തിൽ നജീബിനെ കയറ്റിക്കൊണ്ടുപോയ ആ മഹാനായ ക...ആടുജീവിതത്തിൽ നജീബിനെ കയറ്റിക്കൊണ്ടുപോയ ആ മഹാനായ കാറുകാരനും ഇതുപോലൊരു ദൈവദൂതനായിരുന്നില്ലേ...അതുപോലൊരു കാരുണ്യസ്പർശത്തെ മനോഹരമായി മാഷു പറഞ്ഞു...
പക്ഷേ എങ്കിലും ആദ്യത്തെ ഒന്നുരണ്ട് പാരഗ്രാഫിൽ പരാമർശിച്ച ആ സ്ത്രീ ഇപ്പോഴും മനസ്സിലൊരു വ്യഥയായവശേഷിയ്ക്കുന്നു...മറ്റുള്ളവരിൽ നിന്നും സഹായം പ്രതീക്ഷിയ്ക്കുന്ന നാം മറന്നു കളയുന്നവരല്ലേ ഈ സാധുക്കളെ....

ഒരു ദൈവദൂതനാകാൻ മാഷ്ക്കും സാധിയ്ക്കട്ടെ,എപ്പോഴെങ്കിലും...ആശംസകൾ...
ഹരി ഓം.....രഞ്ജിത്ത് കണ്ണൻകാട്ടിൽhttps://www.blogger.com/profile/03235572499913352049noreply@blogger.com