tag:blogger.com,1999:blog-6219445097448516834.post2991090243751748993..comments2023-09-17T17:03:49.789+05:30Comments on Iringattiri Drops: വ്യാകരണംNoushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger15125tag:blogger.com,1999:blog-6219445097448516834.post-46959723244376253672012-04-28T23:33:14.548+05:302012-04-28T23:33:14.548+05:30അമ്പട വില്ലാ ..:)അമ്പട വില്ലാ ..:)ഇരിപ്പിടം വാരികhttps://www.blogger.com/profile/12713867822595427011noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-76958273645459132452012-04-28T15:34:06.623+05:302012-04-28T15:34:06.623+05:30:):)Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-85154040626929181952012-04-22T17:03:46.004+05:302012-04-22T17:03:46.004+05:30ഒന്ന് മുതല്‍ പത്തു വരെ പ്രധാന ഭാഷ മലയാളം ആയിരുന്നു...ഒന്ന് മുതല്‍ പത്തു വരെ പ്രധാന ഭാഷ മലയാളം ആയിരുന്നു ,എന്നാലും ഏറ്റവും കൂടുതല്‍ ഇമ്പോസിഷന്‍ എഴുതിയതും ഈ കാകളിയും ,,മാലതിയും മൂധേവിയുമൊക്കെയായിരുന്നു ....ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-23929007678689668882012-04-11T14:20:15.553+05:302012-04-11T14:20:15.553+05:30വളരെ നല്ലൊരു കവിത മാഷേ........
ഇനിയും ഒരു പാട് വ്...വളരെ നല്ലൊരു കവിത മാഷേ........

ഇനിയും ഒരു പാട് വ്യാകരണങ്ങൾ ഉണ്ട് ,
കൂട്ടി വായിച്ചതും വായിക്കപെടാത്തതും ,ദ്വിത്വസന്ധിയാവുകയെന്ന്

ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-53325782123999138892012-04-11T10:28:31.041+05:302012-04-11T10:28:31.041+05:30ഒടുവില്‍ ,മാര്‍ച്ച് കഴിയാന്‍ നേരം ഓട്ടോഗ്രാഫുകളില്‍...ഒടുവില്‍ ,മാര്‍ച്ച് കഴിയാന്‍ നേരം ഓട്ടോഗ്രാഫുകളില്‍ വെയില് തിളയ്ക്കുന്ന ഒരു നട്ടുച്ചനേരത്ത് അവളാണ് പഠിപ്പിച്ചു തന്നത്.
ആദേശ സന്ധിയും ആഗമ സന്ധിയും ചേര്‍ന്നാല്‍ എങ്ങനെയാണ് ദ്വിത്വസന്ധിയാവുകയെന്ന്..!!

പറയാനുള്ളതെല്ലാം ഈ സംഭവങ്ങൾ നീട്ടിയെഴുതി ഒരു വരിയാക്കി വായിക്കാം. രസകരം അർത്ഥവത്തായത്. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-64365045811172189032012-04-11T01:15:15.276+05:302012-04-11T01:15:15.276+05:30Oh this malayalam grammar. I failed and failed.Oh this malayalam grammar. I failed and failed.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-20383255966263664872012-04-10T21:08:23.088+05:302012-04-10T21:08:23.088+05:30ഹാവൂ...
തല്പ്പുരുഷനും ബഹുവ്രീഹിയും ചേര്‍ന്നാല്‍
...ഹാവൂ...
തല്പ്പുരുഷനും ബഹുവ്രീഹിയും ചേര്‍ന്നാല്‍
ദ്വന്ദ്വസമാസമാവുമെന്ന് അവള് പഠിപ്പിച്ചുതന്നില്ലല്ലോ, ഭാഗ്യം!- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-81825066109194731242012-04-10T20:53:44.976+05:302012-04-10T20:53:44.976+05:30Jefu Jailaf
c.v.thankappan
ഇസ്മായില്‍ കുറുമ്പടി (ത...Jefu Jailaf
c.v.thankappan
ഇസ്മായില്‍ കുറുമ്പടി (തണല്‍)
khaadu..
Shaleer Ali

നന്ദിഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-66742900467702297802012-04-10T10:07:48.244+05:302012-04-10T10:07:48.244+05:30വ്യാകരണ കവിത കൊള്ളാമല്ലോ. പഴയ വ്യാകരണ ക്ലാസ് ഓർമ്മ...വ്യാകരണ കവിത കൊള്ളാമല്ലോ. പഴയ വ്യാകരണ ക്ലാസ് ഓർമ്മ വന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-85374420882985365162012-04-10T03:56:17.302+05:302012-04-10T03:56:17.302+05:30എളുപ്പ വഴിയില്‍
ക്രിയ ചെയ്തു നോക്കിയിട്ടും
അവളുട...എളുപ്പ വഴിയില്‍
ക്രിയ ചെയ്തു നോക്കിയിട്ടും
അവളുടെ മനസ്സിന്റെ
സമാസം കണ്ടു പിടിക്കാന്‍
കഴിഞ്ഞേയില്ല .
അത് തന്നെയാണ് പ്രശ്നം..... സമാസം അങ്ങട്ട് പിടി കിട്ടിണില്ല്യ......:)) കവിത നന്നായി ആശംസകള്‍ ഉസ്മാനിക്കShaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-77147578996927160832012-04-10T03:55:06.342+05:302012-04-10T03:55:06.342+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Shaleer Alihttps://www.blogger.com/profile/13223412518923342038noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-5318286335619643092012-04-10T00:01:08.717+05:302012-04-10T00:01:08.717+05:30ആദേശ സന്ധിയും
ആഗമ സന്ധിയും
ചേര്‍ന്നാല്‍
എങ്ങനെയ...ആദേശ സന്ധിയും
ആഗമ സന്ധിയും
ചേര്‍ന്നാല്‍
എങ്ങനെയാണ്
ദ്വിത്വസന്ധിയാവുകയെന്ന്..!!khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-39777684573796697992012-04-09T22:47:19.092+05:302012-04-09T22:47:19.092+05:30മാലിനി പണ്ടേ ശരിയല്ല. അവളെ വിടൂ
പകരം,
രം നരം നരന...മാലിനി പണ്ടേ ശരിയല്ല. അവളെ വിടൂ
പകരം,
രം നരം നരനരം നിരന്നു ഒരുങ്ങി നിരങ്ങി വരുന്ന 'കുസുമമഞ്ജരി'യെ ഒന്ന് മുട്ടിനോക്കൂ...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-20371644659899969032012-04-09T19:50:13.271+05:302012-04-09T19:50:13.271+05:30വൃത്തവ്യാകരണാദികള് കൊണ്ടൊരു
മനോഹര കവിത സൃഷ്ടിച്ചു...വൃത്തവ്യാകരണാദികള് കൊണ്ടൊരു
മനോഹര കവിത സൃഷ്ടിച്ചുവല്ലോ മാഷേ?!!
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-29393630655776280202012-04-09T19:34:38.154+05:302012-04-09T19:34:38.154+05:30ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണില്‍ ഒരു കാക...ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണില്‍ ഒരു കാകളി, മനസ്സില്‍ ഒരു ഉല്പ്രേക്ഷ..:)Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com