tag:blogger.com,1999:blog-6219445097448516834.post2270185070420237869..comments2023-09-17T17:03:49.789+05:30Comments on Iringattiri Drops: പുരാവസ്തു - കഥNoushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger8125tag:blogger.com,1999:blog-6219445097448516834.post-65833699597931763262010-12-23T14:41:13.905+05:302010-12-23T14:41:13.905+05:30ആദ്യം കുരങ്ങന്റെ ചപലത
പിന്നെ കുതിരയുടെ ചടുലത
കല്യാ...ആദ്യം കുരങ്ങന്റെ ചപലത
പിന്നെ കുതിരയുടെ ചടുലത
കല്യാണം കഴിഞ്ഞ ശേഷം
ഭാരം ചുമലിലെറ്റുന്ന കഴുത
ഇനി ശേഷിപ്പ് കാലം
വീട്ടു മുറ്റത്തെ കാവല്‍ നായ
പൂതി നടന്നില്ല അല്ലെ...ഹ ഹ..
നാടൊരു മരീചികയാണ് ഉണ്ണീ
ഗള്ഫ്ു അല്ലോ സുഖപ്രദംഅശ്രഫ് ഉണ്ണീന്‍https://www.blogger.com/profile/14676603745944427977noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-55873042121640626712010-12-22T19:07:57.962+05:302010-12-22T19:07:57.962+05:30@ Thechikkodan : രണ്ടു കമന്റും നന്നായി രസിച്ചു..
&...@ Thechikkodan : രണ്ടു കമന്റും നന്നായി രസിച്ചു..
'ഒരു ഖണ്ഡികയില്‍ ഒരായുസ്സിന്റെ.."
'നിര്‍ത്തി നിര്‍ത്തി പോസ്റ്റൂ..'
ഇത്തരം കമന്റുകള്‍ കിട്ടിയാല്‍ എങ്ങിനെ പോസ്റ്റാതിരിക്കും..എങ്ങിനെ
ടേസ്റ്റാതിരിക്കും ?ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-68247804065095397832010-12-22T18:29:52.813+05:302010-12-22T18:29:52.813+05:30നിര്‍ത്തി നിര്‍ത്തി പോസ്റ്റൂ എന്നാലല്ലേ ശ്വാസം വിട...നിര്‍ത്തി നിര്‍ത്തി പോസ്റ്റൂ എന്നാലല്ലേ ശ്വാസം വിടാന്‍ പറ്റൂ! (വായനക്കാര്‍ക്ക്) :)

രണ്ടു ദിവസം കൊണ്ട് എത്ര പോസ്റ്റാ..!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-64909391515738838632010-12-22T18:27:33.675+05:302010-12-22T18:27:33.675+05:30വിലയില്ലാതാകുന്ന വാര്‍ധക്യം!
ഒരു കണ്ണികയില്‍ ഒരാ...വിലയില്ലാതാകുന്ന വാര്‍ധക്യം!

ഒരു കണ്ണികയില്‍ ഒരായുസ്സിന്റെ സങ്കടം പറഞ്ഞിരിക്കുന്നു, അഭിനന്ദനങ്ങള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-2728053959520874842010-12-22T17:52:06.989+05:302010-12-22T17:52:06.989+05:30@ Hafeez : വൃദ്ധ ജന്മങ്ങള്‍ക്ക് പഴയ സാധനങ്ങളുടെ വി...@ Hafeez : വൃദ്ധ ജന്മങ്ങള്‍ക്ക് പഴയ സാധനങ്ങളുടെ വില പോലുമില്ല . ഒരു കാലത്ത് നമുക്കും വേണം ആ ഘട്ടം കടന്നു പോവാന്‍ ..

@ Vadakkel : ഒരു നിരഭാഗ്യവാനായ മനുഷ്യന് കിട്ടുന്ന ഏറ്റവും ദുരന്തപൂര്‍ണ്ണമായ തടവറയാണ് സ്വന്തം മക്കള്‍ തീര്‍ക്കുന്ന തടവറ

ഈ 'തടവറ'യില്‍ വന്നതിനും രണ്ടക്ഷരം കൊത്തിപ്പെറുക്കിയതിനും നന്ദി

@ Naushu : പൊട്ടിനു പൊന്നും കുടം എന്നാ പോലെ കമന്റിനു പറ്റിയ കഥ

കഥയേക്കാള്‍ നന്നായി കമന്റ് ! കമന്റിനെക്കാള്‍

നന്നായി മൈന്റ്ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-87433612146412124292010-12-22T12:41:59.051+05:302010-12-22T12:41:59.051+05:30നല്ല കഥ.....നല്ല കഥ.....naushuhttp://kvnaushad.blogspot.com/noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-66166587611539428362010-12-22T10:01:51.909+05:302010-12-22T10:01:51.909+05:30നിര്‍വികാരതയുടെ തടവറയില്‍ നിന്നും എപ്പോളാണ് നമ്മള്...നിര്‍വികാരതയുടെ തടവറയില്‍ നിന്നും എപ്പോളാണ് നമ്മള് മോചിതരാകുക . എത്ര വായിച്ചാലും അലിയാത്ത വിധം കരിം കല്ലായോ നമ്മുടെ ഹൃദയങ്ങള്‍ .Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-71578052141905493772010-12-22T09:23:24.275+05:302010-12-22T09:23:24.275+05:30മനുഷ്യനൊഴിച്ച് ബാക്കി എല്ലാ പഴയ സാധനങ്ങളും എടുക്കാ...മനുഷ്യനൊഴിച്ച് ബാക്കി എല്ലാ പഴയ സാധനങ്ങളും എടുക്കാന്‍ ആളുണ്ടാവും...നന്നായിhafeezhttps://www.blogger.com/profile/12178034355897547474noreply@blogger.com