tag:blogger.com,1999:blog-6219445097448516834.post1575357162657983554..comments2023-09-17T17:03:49.789+05:30Comments on Iringattiri Drops: നിതാഖാത്ത് നേരിടാന്‍ വേണം താഖത്ത് !Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger8125tag:blogger.com,1999:blog-6219445097448516834.post-49748461910770512422013-04-03T22:20:44.710+05:302013-04-03T22:20:44.710+05:30വേദനിക്കുന്നവരുടെ അവസ്ഥയോട് സഹതപിച്ചു
കൊണ്ട് തന്...വേദനിക്കുന്നവരുടെ അവസ്ഥയോട് സഹതപിച്ചു
കൊണ്ട് തന്നെ പറയട്ടെ തണല പറഞ്ഞത് പോലെ
ഫ്രീ വിസ എന്ത് എന്ന്, അങ്ങനെ ഒന്ന് ഉണ്ടോ എന്ന്
പോലും അറിയാത്തവർ ഇപ്പോൾ എന്തൊക്കെയോ
കാട്ടി കൂട്ടുക ആണ് നാട്ടില..

ഒരു രാജ്യത്തിൻറെ നിയമ സംവിധാനത്തിലേക്ക്
കടന്നു കയറ്റം നടത്തുക ആണ് നമ്മുടെ സർക്കാർ
ചെയ്യാൻ ശ്രമിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

നല്ല വിശകലനം മാഷെ .. ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-71443963199388346932013-04-03T06:00:26.972+05:302013-04-03T06:00:26.972+05:30സംഭവത്തിന്റെ കാതലായ വശം തുറന്നു് കാട്ടുന്ന ലേഖനം. ...സംഭവത്തിന്റെ കാതലായ വശം തുറന്നു് കാട്ടുന്ന ലേഖനം. ഫേസ് ബുക്കിലൂടെ വായിച്ചപ്പോള്‍ തന്നെ ഷെയര്‍ ചെയ്തിരുന്നു.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-5952693566304886452013-04-02T11:49:35.448+05:302013-04-02T11:49:35.448+05:30ഇന്നലെ ഒരു വാര്‍ത്ത എവിടെയോ വായിച്ചു " സൌദിയി...ഇന്നലെ ഒരു വാര്‍ത്ത എവിടെയോ വായിച്ചു " സൌദിയില്‍ ഫ്രീ വിസ നിര്‍ത്തലാക്കുന്നു" എന്ന് !
കുരുടന് ആനയെ കണ്ട കഥപോലെയാണ് പലരുടെയും വര്‍ണ്ണന. എങ്കിലും പുറത്തു വരുന്ന ചില ചിത്രങ്ങള്‍ ഉള്ളില്‍ നീറ്റലുളവാക്കുന്നുമുണ്ട്.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-30530246451344342802013-04-01T16:33:17.016+05:302013-04-01T16:33:17.016+05:30വിഷയം പ്രസക്തമാണ്..
ഞാനും പത്തു പതിനാലു കൊല്ലമായി...വിഷയം പ്രസക്തമാണ്..

ഞാനും പത്തു പതിനാലു കൊല്ലമായി ഇവിടെ

ഇത് വരെ ഒരു ദുരനുഭവവും ഉണ്ടായിട്ടില്ല

ജീവിതത്തോടു മല്ലിടെണ്ടി വന്നിട്ടുണ്ടാവാം.

എങ്കിലും നിയമ അനുശാസിക്കുന്ന മാര്‍ഗത്തിലൂടെ സഞ്ചരിച്ചു ഇന്ന് നല്ല നിലയില കഴിയുന്നു.

സത്യസന്ധമായ ഈ ലേഖനത്തിനു നാന്ദി
aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-59081072512673346712013-04-01T09:13:07.187+05:302013-04-01T09:13:07.187+05:30ഓരോ നാടിനും അവരുടെ സ്വന്തം ജനതയുടെ കാര്യമാണ് മുഖ്യ...ഓരോ നാടിനും അവരുടെ സ്വന്തം ജനതയുടെ കാര്യമാണ് മുഖ്യം. എല്ലാം നല്ലതിനു എന്നു കരുതാം.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-87867698654321968982013-03-31T23:31:24.918+05:302013-03-31T23:31:24.918+05:30സമചിത്തതയോടെ പറഞ്ഞ കാര്യങ്ങള്‍
സമചിത്തതയോടെ പറഞ്ഞ കാര്യങ്ങള്‍
ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-52937218790772049892013-03-31T23:05:04.616+05:302013-03-31T23:05:04.616+05:30കുറിപ്പ് നന്നായി, പ്രത്യേകിച്ച് അവസാന വരികള്കുറിപ്പ് നന്നായി, പ്രത്യേകിച്ച് അവസാന വരികള്‍Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-15419784176556391712013-03-31T22:34:40.160+05:302013-03-31T22:34:40.160+05:30വസ്തുതകൾ.. ഇന്നല്ലെങ്കിൽ നാളെ ഒരു മടക്കം വേണമെന്ന ...വസ്തുതകൾ.. ഇന്നല്ലെങ്കിൽ നാളെ ഒരു മടക്കം വേണമെന്ന ചിന്ത ഏവർക്കുമുണ്ടായിരിക്കട്ടെ.. ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com