tag:blogger.com,1999:blog-6219445097448516834.post1393683728120574236..comments2023-09-17T17:03:49.789+05:30Comments on Iringattiri Drops: ഹിറാസ്ട്രീറ്റില്‍ ഒരു വെളുപ്പാന്‍ കാലത്ത്Noushad Vadakkelhttp://www.blogger.com/profile/17213699500256821350noreply@blogger.comBlogger23125tag:blogger.com,1999:blog-6219445097448516834.post-34848669718025388092012-03-02T23:14:39.722+05:302012-03-02T23:14:39.722+05:30നന്മയുടെ നനവുകള്‍ എവിടെയൊക്കെയോ ബാക്കിയുണ്ടെന്നു ഓ...നന്മയുടെ നനവുകള്‍ എവിടെയൊക്കെയോ ബാക്കിയുണ്ടെന്നു ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റ്, ഇരിങ്ങാട്ടിരി ശൈലി നല്കുന്ന രസകരമായ വായനാനുഭവം വേറിട്ട് നില്ക്കുന്നുഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-85884939840883116772012-03-02T22:07:31.465+05:302012-03-02T22:07:31.465+05:30അകലെ നിന്ന് അതി വേഗം പറന്നു വന്ന ഒരു
ലക് ഷ്വ റി ക...അകലെ നിന്ന് അതി വേഗം പറന്നു വന്ന ഒരു
ലക് ഷ്വ റി കാര്‍ തൊട്ടരികില്‍ നിശ്ശബ്ദതയുടെ ഓരം ചേര്‍ന്ന് നിന്നു. കാറില്‍ നിന്ന് ശുഭ്ര വസ്ത്രത്തിന്റെ കുലീനതയില്‍ നിന്ന് ഒരാള്‍ ഇറങ്ങി വന്ന് സലാം പറഞ്ഞു.
വിസ്മയത്തിന്റെ ആകാശക്കണ്ണുമായി ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ.
രസകരമായ ഭാഷ. നല്ല വായനാനുഭവംAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-19116023767999170922011-03-04T00:52:29.800+05:302011-03-04T00:52:29.800+05:30സത്യത്തില്‍ എനിക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ട...സത്യത്തില്‍ എനിക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.... ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ തലോടിയ ഒരുപാട് അനുഭവങ്ങള്‍... ഞാന്‍ ചിലവയൊക്കെ എന്റെ ബ്ലോഗില്‍ കുറിച്ചിട്ടുമുണ്ട്.... അഭിനന്ദനങ്ങള്‍....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-60786155306451455982011-03-03T12:38:28.471+05:302011-03-03T12:38:28.471+05:30നല്ല വായനാനുഭവം ....
ആ നല്ല മനുഷ്യന് ദൈവം നല്ലത്...നല്ല വായനാനുഭവം ....

ആ നല്ല മനുഷ്യന് ദൈവം നല്ലത് മാത്രം വരുത്തട്ടെ...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-70536624146997067452011-03-03T11:55:43.397+05:302011-03-03T11:55:43.397+05:30ഓരോ വാക്കുകളിലൂടെയും നര്‍മ്മത്തിന്റെയും ഭാവനയുടെയു...ഓരോ വാക്കുകളിലൂടെയും നര്‍മ്മത്തിന്റെയും ഭാവനയുടെയും കാറില്‍ കയറിയ വായനാ സുഖം നല്കുന്ന കഥ. എന്നാലോ കഥയല്ല എന്ന തോന്നല്‍ ജനിപ്പിക്കാനും കഴിഞ്ഞു. വണ്ടിയുള്ളത് കൊണ്ട് ഇത്തരം നല്ല മനുഷ്യരെ റോഡില്‍ കണ്ടു മുട്ടാറുണ്ട്. അത്തരമൊരു കഥ ചുരുക്കി പറയട്ടെ.
കഴിഞ്ഞ ബലി പെരുന്നാള്‍ അവധി ദിനങ്ങളിലൊന്നില്‍ തിരക്ക് പിടിച്ച സിത്തീന്‍ റോഡില്‍ വെച്ച് ബാറ്ററി തകരാര്‍ മൂലം കാര്‍ നിന്നു. കഥാ നായകാനെ പോലെ മടിമൂലം ബാറ്ററി മാറ്റാതെ നീണ്ടുപോയതാണ്. കൂടെ കുട്ടികളും ഉണ്ട്. ഒരു കൈ സഹായത്തിനു (ഉന്താന്‍) പല കണ്ണുകളിലേക്കും പ്രതീക്ഷയോടെ നോക്കി. അവസാനം ഞങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ച കുടുംബക്കാരനെ വിളിച്ചു എത്താന്‍ പറഞ്ഞു കാത്തു നിന്നു. അപ്പോഴതാ ഒരു ടൊയോട്ട ഫോര്ച്ചുനര് തൊട്ടരികില്‍ സൈഡ് ആക്കുന്നു. കൈ കാട്ടാതെ തന്നെ. അത്ഭുതം, മലയാളി ആണ്. തിരുവനന്തപുരം സ്വദേശി ആയ ഒരു സാബു, കൂടെ ഫാമിലി ഉണ്ട്. അദ്ദേഹം വണ്ടിയില്‍ കയറി ഞാന്‍ ഉന്തിക്കൊടുത്തു കാര്‍ സ്റ്റാര്‍ട്ട് ആക്കി. പല മലപ്പുറം കാക്കാമാരും കടന്നു പോയ ആ വഴിയില്‍ എന്നെ സഹായിച്ചത് 'സ്റ്റേറ്റ് കാരന്' സാബു. നന്ദിപോലും കേള്‍ക്കാന്‍ നില്‍ക്കാതെ അദ്ദേഹം കടന്നു പോയി...അതാണ് നിസ്വാര്‍ത്ഥമായ സ്നേഹം...അറബികളുടെ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്.
അതൊക്കെ ഓര്‍മ്മിക്കാന്‍ ഈ കഥ പ്രേരകമായി.ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-70362267501201707002011-02-17T13:38:17.883+05:302011-02-17T13:38:17.883+05:30നല്ല വിവരണം .... അപൂര്‍വമായെങ്കിലും ഇങ്ങനെയുള്ള സന...നല്ല വിവരണം .... അപൂര്‍വമായെങ്കിലും ഇങ്ങനെയുള്ള സന്മനസ്കരെ കണ്ടു മുട്ടാരുണ്ട്...നന്മകള് മനസ്സില്‍ സൂക്ഷിക്കുന്ന വിശാല ഹൃദയരെ...നന്ദി ഉസ്മാന് ഭായ്.. !!അശ്റഫ് മാറഞ്ചേരിhttps://www.blogger.com/profile/10055535352154530071noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-90063043882101494352011-01-06T14:13:59.679+05:302011-01-06T14:13:59.679+05:30മുന്‍പ് തായിഫ് -മക്ക റോഡില്‍ വെച്ച് ഇതുപോലെ തൈര് ...മുന്‍പ് തായിഫ് -മക്ക റോഡില്‍ വെച്ച് ഇതുപോലെ തൈര് പൊട്ടിയപ്പോള്‍ ഒരു മുറൂര്‍ ( ട്രാഫ്ഫിക്) വണ്ടി വന്നു 4 മണിക്കൂറോളം എന്റെ കൂടെ ചിലവഴിച്ചു എന്നെ സഹായിച്ചത് ഞാന്‍ ഓര്‍ക്കുന്നു.

കര്‍മ്മം ചെയ്യുക നമ്മുടെ ധര്‍മ്മം
കര്‍മ്മ ഫലം തരുന്നതീശ്വരന് അല്ലോAnonymoushttps://www.blogger.com/profile/06955642720422103362noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-90983580868988467362011-01-04T13:37:57.162+05:302011-01-04T13:37:57.162+05:30ശിരസ്സുയര്‍ത്തി ആ മുഖത്തേക്ക് നോക്കുമ്പോള്‍, അദ്ദേ...ശിരസ്സുയര്‍ത്തി ആ മുഖത്തേക്ക് നോക്കുമ്പോള്‍, അദ്ദേഹം ഒരു ചിരി ചിരിച്ചു. ദൈവത്തിനു മാത്ര മറിയാവുന്ന ഭാഷ യായിരുന്നു ആ ചിരിക്ക്..!

"...........ആ ചിരിയാണ് ദൈവമെന്നു വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നു......."Unknownhttps://www.blogger.com/profile/06783575074757603630noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-24220189260256923162011-01-01T15:17:55.707+05:302011-01-01T15:17:55.707+05:30സന്തോഷം നൽകിയ വരികൾ.
നന്നായി.സന്തോഷം നൽകിയ വരികൾ.
നന്നായി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-7362247589987534262011-01-01T08:09:27.474+05:302011-01-01T08:09:27.474+05:30mukalil paranjathu angane thanne copy cheythidukay...mukalil paranjathu angane thanne copy cheythidukayanu...

നല്ല വായനാനുഭവം.. ഒപ്പം അറബ് മണ്ണിന്റെ നന്മകളെ ഭംഗിയായി കോറിയിട്ടു.Rakesh KN / Vandipranthanhttps://www.blogger.com/profile/04501526590451859989noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-39464421554939314172010-12-31T16:36:29.194+05:302010-12-31T16:36:29.194+05:30ഈ ലോകവും ഇവിടെ കുറെ മനുഷ്യരും പിന്നെ താങ്കളും. ..ഈ ലോകവും ഇവിടെ കുറെ മനുഷ്യരും പിന്നെ താങ്കളും. ..Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-73028967251453139862010-12-31T16:07:39.965+05:302010-12-31T16:07:39.965+05:30- Namoos : സ്നേഹത്തെ കുറിച്ച് വളരെ വാചാലനാകുന്ന നാ...- Namoos : സ്നേഹത്തെ കുറിച്ച് വളരെ വാചാലനാകുന്ന നാമൂസ് സ്നേഹം തന്നെയാണ് എല്ലാം ..
ഇഷ്ടപ്പെടുവാന്‍ ആരുമില്ലേല് കഷ്ടപ്പെടുവാന്‍ പിന്നെന്തു വേണം ?
- Aylasserikkaran : 'ദൈവം ഇങ്ങിനെയും വരും' എനിക്ക് അന്നേ മനസ്സിലായതാണ്.
- Shameer Thikkodi : ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കുമുണ്ടാവും. പങ്കു വെച്ചതിനു നന്ദി..
- Juvairiya Salam: നന്മ വറ്റിയില്ല ലോകത്തിപ്പോഴും..!
- Pavappettavan : ശരിയാണ് ആ ഭാഷ എനിക്കുമറിയാം..
- Ente lokam : വിശാല അര്‍ത്ഥത്തിലെ സത്യം .. സത്യം..
- റിയാസ് പ്രിന്ശാദ് ഷാനവാസ് നന്ദിഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-16912866186566441322010-12-31T11:16:36.977+05:302010-12-31T11:16:36.977+05:30നല്ല വായനാനുഭവം.. ഒപ്പം അറബ് മണ്ണിന്റെ നന്മകളെ ഭം...നല്ല വായനാനുഭവം.. ഒപ്പം അറബ് മണ്ണിന്റെ നന്മകളെ ഭംഗിയായി കോറിയിട്ടു.Prinsadhttps://www.blogger.com/profile/06540002404277639078noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-2544829197658189932010-12-31T01:33:05.138+05:302010-12-31T01:33:05.138+05:30നല്ല വായനാ സുഖം തരുന്ന അവതരണം
പുതുവത്സരാശംസകള്‍.....നല്ല വായനാ സുഖം തരുന്ന അവതരണം

പുതുവത്സരാശംസകള്‍...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-54479742934840976592010-12-30T13:25:17.220+05:302010-12-30T13:25:17.220+05:30Vayanakkarkku ithoru prachidhanamakatte.abhinandha...Vayanakkarkku ithoru prachidhanamakatte.abhinandhangal..shanavas chakkupurakkalnoreply@blogger.comtag:blogger.com,1999:blog-6219445097448516834.post-83701649750941773092010-12-30T09:55:21.901+05:302010-12-30T09:55:21.901+05:30പലപ്പോഴും നാം അറിയാതിടത് നിന്നും ആവും നമുക്കുള്ള...പലപ്പോഴും നാം അറിയാതിടത് നിന്നും ആവും നമുക്കുള്ള
സഹായ ഹസ്തം.അത് ദൈവത്തിന്റെ കൈ എന്നോ
മനുഷ്യന്റെ കൈ എന്നോ വിശ്വസിക്കാം.

"മാറ്റിയിടാനുള്ള ടയറും കാറ്റ് പോയതാണല്ലോ എന്റെ പടച്ചോനെ"..
വിശാല അര്‍ത്ഥത്തില്‍ പലപ്പോഴും ജീവിതത്തിലെ ഒരു സത്യം. ആശംസകള്‍.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-667239416688195762010-12-30T02:27:28.994+05:302010-12-30T02:27:28.994+05:30അനുഭവം നന്നായിരുന്നു. ആത്മാര്‍ത്ഥമായ സ്നേഹത്തിന്റെ...അനുഭവം നന്നായിരുന്നു. ആത്മാര്‍ത്ഥമായ സ്നേഹത്തിന്റെ വാക്താക്കളാവാന് ഇതു വായിക്കുന്നവര്ക്കെല്ലം കഴിയട്ടെ ! ഭാവുകങ്ങള്‍ !Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-56268738395759807652010-12-29T23:24:20.953+05:302010-12-29T23:24:20.953+05:30ദൈവത്തിനു മാത്ര മറിയാവുന്ന ഭാഷ യായിരുന്നു ആ ചിരിക്...ദൈവത്തിനു മാത്ര മറിയാവുന്ന ഭാഷ യായിരുന്നു ആ ചിരിക്ക്.

ദൈവത്തിനു മാത്രമല്ല താങ്കൾക്കും അറിയാം അതിന്റെ ഭാഷ സത്യമല്ലേപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-55621512282281424092010-12-29T22:13:42.361+05:302010-12-29T22:13:42.361+05:30ഇങ്ങിനെയുമുണ്ട് മനുഷ്യർഇങ്ങിനെയുമുണ്ട് മനുഷ്യർAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-42440441822022949292010-12-29T22:06:28.621+05:302010-12-29T22:06:28.621+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-50923115069270822862010-12-29T22:04:18.595+05:302010-12-29T22:04:18.595+05:30ഇന്നലെ രാത്രി ജോലി കഴിഞ്ഞു റൂമിലേക്ക് പുറപ്പെട്ടപ...ഇന്നലെ രാത്രി ജോലി കഴിഞ്ഞു റൂമിലേക്ക് പുറപ്പെട്ടപ്പോള്‍ ഇത്തരം ഒരനുഭവം എനിക്കും ഉണ്ടായി ... വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോഴേ ഒരു ഏനക്കേട് ഫീല്‍ ചെയ്തെങ്കിലും ടെക്നിക്കല്‍ ആയി ഒന്നും അറിയാത്തതിനാല്‍ കാര്യമാക്കാതെ ചവിട്ടി പിടിച്ചു. പക്ഷെ പോകുന്തോറും ആക്സിലെരടരിനു വണ്ടിയെ സ്പീട് ആക്കുവാന് മടിയുള്ള പോലെ തോന്നി. ട്രാഫിക് ബ്ലോക്കില്‍ പെട്ട് വണ്ടി സ്ലോ ആക്കിയപ്പോള്‍ അവിടെ പണി മുടക്കി. പിന്നെ നോ രക്ഷ ... പിന്നില്‍ നിന്നുള്ള അസഹ്യമായ ഹോണ്‍ അടി പാര്‍ക്ക് ലൈറ്റ് ഇട്ടതോടെ വകമാരി പ്പോയി .. ഇനി എന്ത് ചെയ്യും ? ബോനട്ടു തുറന്നു ന്മോക്കിയപ്പോള് എന്തോ കത്തിയ വാസനയും പുകയും. അപ്പോള്‍ തന്നെ ഡീ വരുന്നു ട്രാഫിക് പോലീസ് ? ശുനു ഫീ ഹാടിസ് ? (എന്ത് പറ്റി accident ?) എന്നാ ചോദിച്ചത് .. ലാ മകീന ഖരാബ് .. യാല്ലാ ഇത്ള ഫോക് (ഫുഡ് പാതിന് മേല്‍ കെട്ടി വെക്കാന്‍ ) എങ്ങിനെ ? ... സഹ മുറിയന്‍ ഫോണ്‍ ചെയ്തു ... ക്രെയിന്‍ കിട്ടുമോന്നു നോക്ക് എന്നായിരുന്നു മറുപടി. ഒരു പാട് ടാക്സി വണ്ടികളെ കൈകാട്ടിയെങ്കിലും സ്ടോപ്പിംഗ് പാടില്ലാത്ത സ്ഥലമായതിനാല്‍ പറന്നു തന്നെ പോയി.

അപ്പോള്‍ ഒരു ഈജിപ്ഷ്യന്‍ മുല്ല വണ്ടി ചേര്‍ത്ത് നിര്‍ത്തി കാര്യം ചോദിച്ചു ? ക്രെയിന്‍ ഡ്രൈവര്‍ മാരുടെ നമ്പര്‍ വല്ലതും കയ്യില്‍ ഉണ്ടോ എന്ന് chodichappol ഇല്ല എന്ന് പറഞ്ഞു ഞാന്‍ തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചു. ക്രെയിന്‍ കണ്ടാല്‍ കാര്യം പറഞ്ഞു വിടാമെന്നും എന്റെ നമ്പറില്‍ വിളിച്ചു കാര്യം അറിയിക്കാമെന്നും പറഞ്ഞു പോയി ... എന്തോ അത്ര പ്രതീക്ഷ തോന്നിയില്ല
പിന്നെ ഒരു ബംഗാളി ടാക്സി ഡ്രൈവര്‍ (അവന്റെ വണ്ടി ഫുട് പാത്തില്‍ കയറ്റി നിര്‍ത്തി ) അടുത്ത് വന്നു എന്റെ വണ്ടി തള്ളി മുകളിലെത്തിക്കാന്‍ സഹായിച്ചു. അവന്റെ കൂടെ ചെന്നാല്‍ ക്രെയിന്‍ ഉള്ലെടത് പോയി കൂട്ടി കൊണ്ട് വരാമെന്ന് പറഞ്ഞപ്പോള്‍ അവനൊരു ഓട്ടം കിട്ടാനുള്ള വകയാവുമെന്നു അറിഞ്ഞു കൊണ്ട് തന്നെ കൂടെ പോയി. അര മനിക്കൊരോളം കറങ്ങിയിട്ടും ക്രെയിനിന്റെ പോടീ പോലും ഇല്ല ..അപ്പോള്‍ ടെ വരുന്നു ഒരു ഫോണ്‍ കാള്‍ ക്രെയിന്‍ നമ്പര്‍ തന്നിട്ട് പറഞ്ഞു സ്ഥലം അയാള്‍ പറഞ്ഞിട്ടുണ്ട് ഒന്ന് വിളിച്ചു കണ്‍ഫേം ചെയ്തോളാന്‍. ബന്ഗാളിയോടു വണ്ടി തിരിച്ചു എന്നെ തിരികെ കയറിയെടത് തന്നെ വിടാന്‍ പറഞ്ഞു. അങ്ങിനെ തിരിച്ചു കൊണ്ട് വിട്ടപ്പോഴേക്കും ക്രെയിന്‍ റെഡി . ബംഗാളിക്കു ടാക്സി കൂലി കാണിച്ചപ്പോള്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല നോ ഭായ് യെ സിര്‍ഫ് മദദ് ഹൈ, ഹംകോ കുച്ച് നഹി ചാഹിയെ. ഒരു വിധം ഒരു ദീനാര്‍ പിടിപ്പിച്ചു താങ്ക്സും പറഞ്ഞു ഇറങ്ങി.
ആര് ആര്‍ക്കു എപ്പോള്‍ എവിടെയാ ഉപകാരപ്പെടുക എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല .. അല്ലാഹുവിനു സര്‍വ്വ സ്തുതിSameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-67954268952346559502010-12-29T21:37:32.629+05:302010-12-29T21:37:32.629+05:30ഇരിങ്ങാട്ടിരി മനസിലായോ? ദൈവം ഇങ്ങനെയും പ്രത്യക...ഇരിങ്ങാട്ടിരി മനസിലായോ? ദൈവം ഇങ്ങനെയും പ്രത്യക്ഷപെടും!!!!!!!!!!!!!!!!കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6219445097448516834.post-74112315463514813882010-12-29T21:31:21.291+05:302010-12-29T21:31:21.291+05:30എല്ലാ അധിനിനിവേശത്തിന്റെയും താത്പര്യം,
അതിന്റെ ആ...എല്ലാ അധിനിനിവേശത്തിന്റെയും താത്പര്യം,
അതിന്റെ ആയുധം, സ്നേഹം ആയിരുന്നുവെങ്കില്‍..
പുഞ്ചിരിക്കുന്ന മുഖങ്ങളില്‍ മറു പുഞ്ചിരിയായ
അതിനെ പ്രയോഗിച്ചിരുന്നുവെങ്കില്‍..!
ഞാന്‍ ആശിച്ചു പോകുന്നു ലോകമേ...
നിന്റെ മുഖം പുഞ്ചിരിക്കുന്ന സ്നേഹം ആയെങ്കില്‍ എന്ന്.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.com